"ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രതയാണ് (മൂലരൂപം കാണുക)
02:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
</p> | </p> | ||
എന്നാൽ മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യ വംശത്തെ ഭീഷണിപ്പെടുത്തുന്നത് ആദ്യമായിട്ടൊന്നുമല്ല. അന്നൊക്കെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു പോയിട്ടുണ്ട്. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ളേഗ്, വസൂരി, ഫ്രഞ്ച് ഫ്ലൂ(സ്പാനിഷ് ഫ്ലൂ), കോളറ, സാർസ്,പന്നിപ്പനി,പക്ഷിപ്പനി..എന്നിങ്ങനെ പല രോഗങ്ങളും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീടുള്ള കാലഘട്ടത്തിൽ അതിനുള്ള ചികിത്സകളും, വാക്സിനേഷനുകളും കണ്ടെത്തി രോഗങ്ങളെ മനുഷ്യർ പ്രതിരോധിച്ചിട്ടുണ്ട്. | എന്നാൽ മഹാമാരികളും പകർച്ചവ്യാധികളും മനുഷ്യ വംശത്തെ ഭീഷണിപ്പെടുത്തുന്നത് ആദ്യമായിട്ടൊന്നുമല്ല. അന്നൊക്കെ ലക്ഷക്കണക്കിന് ആളുകൾ മരിച്ചു പോയിട്ടുണ്ട്. കറുത്ത മരണം എന്നറിയപ്പെടുന്ന പ്ളേഗ്, വസൂരി, ഫ്രഞ്ച് ഫ്ലൂ(സ്പാനിഷ് ഫ്ലൂ), കോളറ, സാർസ്,പന്നിപ്പനി,പക്ഷിപ്പനി..എന്നിങ്ങനെ പല രോഗങ്ങളും ഭൂമിയിൽ ഉണ്ടായിട്ടുണ്ട്. പിന്നീടുള്ള കാലഘട്ടത്തിൽ അതിനുള്ള ചികിത്സകളും, വാക്സിനേഷനുകളും കണ്ടെത്തി രോഗങ്ങളെ മനുഷ്യർ പ്രതിരോധിച്ചിട്ടുണ്ട്. | ||
" '''രോഗം വന്നിട്ട് ചികില്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. | " '''രോഗം വന്നിട്ട് ചികില്സിക്കുന്നതിനെക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. " എന്നകാര്യം എല്ലാവർക്കും അറിയാം. അതിനാൽ ഏറ്റവും പ്രധാന പ്രതിരോധം എന്നത് ശുചിത്വം തന്നെയാണ്. ''' | ||
കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകിയാലുള്ള ഗുണം നാം ഇപ്പോൾ മനസിലാക്കി. അതു പോലെ ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുകയോ മറ്റോ ചെയ്യുക. പരിസരത്തു തുപ്പാതിരിക്കുക, വ്യക്തി ശുചിത്വവും പാലിക്കുക, അനാവശ്യ ശാരീരിക സമ്പർക്കം ഒഴിവാക്കുക, ഹാൻഡ് സാനിറ്റൈസർ ഒരു ശീലമാക്കുക.,എന്നീ കാര്യങ്ങൾ ഒക്കെയും കൊറോണക്കാലത്തിനു ശേഷവും നാം തുടരേണ്ടതാണ്. | കൈകൾ സോപ്പിട്ട് ഇടക്കിടെ കഴുകിയാലുള്ള ഗുണം നാം ഇപ്പോൾ മനസിലാക്കി. അതു പോലെ ചുമക്കുമ്പോൾ തൂവാല ഉപയോഗിക്കുകയോ മറ്റോ ചെയ്യുക. പരിസരത്തു തുപ്പാതിരിക്കുക, വ്യക്തി ശുചിത്വവും പാലിക്കുക, അനാവശ്യ ശാരീരിക സമ്പർക്കം ഒഴിവാക്കുക, ഹാൻഡ് സാനിറ്റൈസർ ഒരു ശീലമാക്കുക.,എന്നീ കാര്യങ്ങൾ ഒക്കെയും കൊറോണക്കാലത്തിനു ശേഷവും നാം തുടരേണ്ടതാണ്. | ||
കൂടതെ ആരോഗ്യ വകുപ്പ് പറയുന്ന പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായിത്തന്നെ എടുക്കാൻ നാം ഇനിയെങ്കിലും പ്രതിജ്ഞാബദ്ധരാവുക. | കൂടതെ ആരോഗ്യ വകുപ്പ് പറയുന്ന പ്രതിരോധകുത്തിവെപ്പുകൾ കൃത്യമായിത്തന്നെ എടുക്കാൻ നാം ഇനിയെങ്കിലും പ്രതിജ്ഞാബദ്ധരാവുക. |