"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//ശുചിത്വഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//ശുചിത്വഗ്രാമം (മൂലരൂപം കാണുക)
21:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | <center> <poem> | ||
ശുചിത്വഗ്രാമം | |||
കയറു പിരിച്ചും കക്ക വാരിയു | |||
മന്നം തേടും ഗ്രാമത്തിൽ | |||
ആരോഗ്യത്തെ സംരക്ഷിക്കാൻ | |||
സുവർണ്ണ സന്ദേശം... ആരോഗ്യ ശുചിത്വ സന്ദേശം | |||
ശുചിത്വ ബോധം കുട്ടികളിൽ | |||
വളരേണ്ടതുണ്ട് | |||
ശുചിത്വ മേഖല വിപുലമാവും | |||
നമ്മുടെ ഈ നാട്ടിൽ | |||
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം... ആരോഗ്യ | |||
ശുചിത്വ സന്ദേശം | |||
രോഗം വന്നു ചികിത്സിപ്പതിന്നൊരു | |||
പാടു പണം വേണ്ടേ | |||
വരാതിരിക്കാൻ പ്രതിരോധിക്കാൻ | |||
വഴികള് പലതുണ്ടേ | |||
സ്വയം ശുചിത്വം പാലിക്കേണം | |||
വൈറസിനെതിരെ പോരാടാം | |||
പാഴ്വസ്തുക്കൾ നശിപ്പിക്കേണം | |||
പരിസര ശുദ്ധി വരുത്തേണം | |||
അനു നന്ദ.എം | |||
3ed Std | |||
</poem> </center> |