Jump to content
സഹായം

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:

വ്യക്തികൾ സ്വയമായ് പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായ് പാലിച്ചാലേ കൊറോണ വൈറസ് പോലുള്ള പകർച്ചവ്യാധികളെയും മറ്റു രോഗങ്ങളേയും ഒഴിവാക്കുവാൻ സാധിക്കുകയുള്ളു. ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ഭക്ഷണത്തിന് മുൻമ്പും പിൻമ്പും കൈകൾ കഴുകണം. പൊതുസ്ഥല സമ്പർകം ഒഴിവാക്കുക. ഇതുവഴി കൊറോണ പോലുള്ള വൈറസുകളെ തടയാൻ നമുക്ക് സാധിക്കും. ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തുവാല കൊണ്ടോ മുഖം മറയ്ക്കണം. വായ് ,മുക്ക് ,കണ്ണ് എന്നിവിടങ്ങളിൽ തൊടാതിരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക മാസ്ക് ഉപയോഗിക്കുന്നതും സിനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായ് കഴുകുന്നതും കൊറോണ പോലുള്ള രോഗാണുക്കളെ തടയാൻ സഹായിക്കുന്നു. എതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ തോന്നുന്നു എങ്കിൽ ഡോക്ടറുടെ സേവനം തേടാൻ മടിക്കടുരുത്. നല്ലൊരു നാളേയ്ക്കായ് നമുക്ക് പ്രാർത്ഥിക്കാം.

{{BoxBottom1
{{BoxBottom1
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/800331" എന്ന താളിൽനിന്ന് ശേഖരിച്ചത്