"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാലമേ സാക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/കാലമേ സാക്ഷി (മൂലരൂപം കാണുക)
18:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാലമേ സാക്ഷി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
| വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
മാനവ ജനതയുടെ വിധി | |||
നാം ചെയ്ത തെറ്റുകൾക്കോ രോന്നിനും | |||
നീ എണ്ണി എണ്ണിപകവീട്ടിയില്ലേ | |||
നിൻ തേങ്ങൽ അന്നു ഞാൻ കേട്ടതില്ല | |||
നിൻ വിങ്ങൽ അന്നു ഞാൻ അറിഞ്ഞതില്ല | |||
മണ്ണെന്ന മാറിൽ ഞാൻ ചെയ്ത പാപങ്ങൾ | |||
ഇന്നു ഞാൻ അറിയുന്നു നിന്നീലൂടെ | |||
കാലമേ നീ .... ഞങ്ങൾക്കു തന്ന | |||
സൂചനകൾ ഒന്നും കണ്ടതില്ല | |||
ക്ഷമിക്കുക നീ.... കാലമേ ..... | |||
പൊറുക്കുക നീ..... കാലമേ .... | |||
ചെയ്യുകില്ല ഇനി ചെയ്യുകില്ല | |||
നിന്നോടു തെറ്റുകൾ ചെയ്യുകില്ല | |||
മറക്കാം നമുക്ക് ഭൂതകാലത്തിന്റെ | |||
തെറ്റുകൾ മാറ്റി മുന്നേറാം | |||
ആണയിടുന്നു നിൻ കാൽക്കൽ ഞങ്ങൾ | |||
'ഭൂമി അമ്മേ' നീ... ക്ഷമിക്കുക | |||