"എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ക്ഷണിക്കാതെത്തിയ അതിഥി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ടി എച്ച് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ക്ഷണിക്കാതെത്തിയ അതിഥി (മൂലരൂപം കാണുക)
15:47, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(''''ക്ഷണിക്കാതെത്തിയ അതിഥി'''...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
'''ക്ഷണിക്കാതെത്തിയ അതിഥി''' ദുരമൂത്ത് മന്നിൻ മാറു പിളർന്നുവോ പകമൂത്ത് നീ നിൻ കുലം മുടിച്ചീടുന്നുവോ ഭൂതകാലത്തിന്റെ ചെയ്തികളോരോന്നും ഇത്തിൾക്കണക്കങ്ങു മാറിടുമ്പോൾ ഭാവി നിൻ ഉച്ചിമേൽ കോറിയിടുന്നിതാ ചലം വറ്റിടാത്തൊരാ മുറിവുകളും എവിടെ നിൻ അട്ടഹാസത്തിൻ മുഴക്കവും എവിടെ നിൻ നീരസ ഗർജ്ജനവും ഓടിയൊളിക്കുന്നു മാനവരാശിയും താഴിട്ടു പൂട്ടുന്നൊരാദർശവും അണു പകർന്നാടുന്ന നാടകഭൂവിലി - ന്നാളില്ല അനക്കമില്ലൊച്ചയില്ല ഉലകം മുഴുവൻ ഉറക്കമായെങ്കിലും അതിജീവനം നാം ഉറപ്പാക്കിടും പ്രളയമോ മുന്നിൽ പകച്ചു പോയെങ്കിലും ഒരുമ തൻ ശക്തി പകർന്നു തന്നു അറിയുക നാടിനെ , നാടിന്റെ നന്മയെ അറിയുക നിൻ മണ്ണിൻ മനസ്സും കുുളിർമയും പഴമക്കാർ ചൊല്ലിയ ചൊല്ലുകൾ ഓർക്കുകിൽ സ്നേഹിച്ചിടും നിന്റെ നാട്ടുനന്മയെ അണിചേർന്നിടാം നമുക്കോരോരുതരായി പൊരുതീടാം നാടിന്റെ നന്മകൾക്കായി. | '''ക്ഷണിക്കാതെത്തിയ അതിഥി''' <center><poem>ദുരമൂത്ത് മന്നിൻ മാറു പിളർന്നുവോ പകമൂത്ത് നീ നിൻ കുലം മുടിച്ചീടുന്നുവോ ഭൂതകാലത്തിന്റെ ചെയ്തികളോരോന്നും ഇത്തിൾക്കണക്കങ്ങു മാറിടുമ്പോൾ ഭാവി നിൻ ഉച്ചിമേൽ കോറിയിടുന്നിതാ ചലം വറ്റിടാത്തൊരാ മുറിവുകളും എവിടെ നിൻ അട്ടഹാസത്തിൻ മുഴക്കവും എവിടെ നിൻ നീരസ ഗർജ്ജനവും ഓടിയൊളിക്കുന്നു മാനവരാശിയും താഴിട്ടു പൂട്ടുന്നൊരാദർശവും അണു പകർന്നാടുന്ന നാടകഭൂവിലി - ന്നാളില്ല അനക്കമില്ലൊച്ചയില്ല ഉലകം മുഴുവൻ ഉറക്കമായെങ്കിലും അതിജീവനം നാം ഉറപ്പാക്കിടും പ്രളയമോ മുന്നിൽ പകച്ചു പോയെങ്കിലും ഒരുമ തൻ ശക്തി പകർന്നു തന്നു അറിയുക നാടിനെ , നാടിന്റെ നന്മയെ അറിയുക നിൻ മണ്ണിൻ മനസ്സും കുുളിർമയും പഴമക്കാർ ചൊല്ലിയ ചൊല്ലുകൾ ഓർക്കുകിൽ സ്നേഹിച്ചിടും നിന്റെ നാട്ടുനന്മയെ അണിചേർന്നിടാം നമുക്കോരോരുതരായി പൊരുതീടാം നാടിന്റെ നന്മകൾക്കായി.</poem></center> | ||
'''Swetha B S''' | '''Swetha B S''' |