"ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
15:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
രോഗപ്രതിരോധം ...രോഗങ്ങൾ തടഞ്ഞിടാം | രോഗപ്രതിരോധം ...രോഗങ്ങൾ തടഞ്ഞിടാം | ||
< | <p>നൂറ്റാണ്ടുകൾ ഇടവിട്ട് മാനവരാശിക്ക് പലതരത്തിലുളള മഹാമാരികളെ നേരിടേണ്ടി | ||
വന്നിട്ടുണ്ട്.ആ കാലഘട്ടങ്ങളിലൊക്കെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ടമായി.അതിനെയൊക്കെ | വന്നിട്ടുണ്ട്.ആ കാലഘട്ടങ്ങളിലൊക്കെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ജീവൻ നഷ്ടമായി.അതിനെയൊക്കെ | ||
മാനവകുലം അതിജീവിച്ചിട്ടുണ്ട്.ആരോഗ്യമേഖലയിലെ പുരോഗതിയെ തുടർന്ന് നമുക്ക് അതിനെയൊക്കെ | മാനവകുലം അതിജീവിച്ചിട്ടുണ്ട്.ആരോഗ്യമേഖലയിലെ പുരോഗതിയെ തുടർന്ന് നമുക്ക് അതിനെയൊക്കെ | ||
അതിജീവിക്കാൻ കഴിഞ്ഞു.നമ്മുടെ കൊച്ചുകേരളത്തെ പ്രതിസന്ധിയിലാക്കി പ്രളയമെന്ന പ്രകൃതിദുരന്തവും | അതിജീവിക്കാൻ കഴിഞ്ഞു.നമ്മുടെ കൊച്ചുകേരളത്തെ പ്രതിസന്ധിയിലാക്കി പ്രളയമെന്ന പ്രകൃതിദുരന്തവും | ||
നിപ്പാവൈറസ് പോലുളള രോഗങ്ങളെയും നമുക്ക് നേരിടേണ്ടി വന്നു.ഇപ്പോഴിതാ കൊറോണ എന്ന മഹാമാരി | നിപ്പാവൈറസ് പോലുളള രോഗങ്ങളെയും നമുക്ക് നേരിടേണ്ടി വന്നു.ഇപ്പോഴിതാ കൊറോണ എന്ന മഹാമാരി | ||
ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. | ലോകത്തെ മുഴുവൻ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്.</p> | ||
<p ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചു | <p >ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ലോകത്തെ മുഴുവൻ വിറപ്പിച്ചു | ||
കൊണ്ടിരിക്കയാണ്.മനുഷ്യ വംശത്തെ മുഴുവൻ കൊന്നൊടുക്കാൻ ശേഷിയുള്ള സൂക്ഷ്മാണു ആണിത്.അസുഖബാ | കൊണ്ടിരിക്കയാണ്.മനുഷ്യ വംശത്തെ മുഴുവൻ കൊന്നൊടുക്കാൻ ശേഷിയുള്ള സൂക്ഷ്മാണു ആണിത്.അസുഖബാ | ||
ധിതരുടെ എണ്ണം ദിനം പ്രതിവർധിച്ചു കൊണ്ടിരിക്കയാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗം നമ്മുടെ | ധിതരുടെ എണ്ണം ദിനം പ്രതിവർധിച്ചു കൊണ്ടിരിക്കയാണ്.സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗം നമ്മുടെ | ||
കൊച്ചുകേരളത്തെയും ബാധിച്ചു.ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ | കൊച്ചുകേരളത്തെയും ബാധിച്ചു.ഈ വൈറസിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ | ||
നടന്നുവരുന്നു. | നടന്നുവരുന്നു.</p> | ||
<p ഭീതിയോടെയല്ല മറിച്ച് ജാഗ്രതയോടെ നമുക്ക് കൊറോണയെന്ന വിപത്തിനെ നേരിടാം. | <p> ഭീതിയോടെയല്ല മറിച്ച് ജാഗ്രതയോടെ നമുക്ക് കൊറോണയെന്ന വിപത്തിനെ നേരിടാം. | ||
പ്രതിരോധത്തിന്റെ വൻമതിൽ തീർക്കാം. | പ്രതിരോധത്തിന്റെ വൻമതിൽ തീർക്കാം.</p> |