Jump to content
സഹായം

"എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/ കൊറോണ എന്ന വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലൻ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= കൊറോണ എന്ന വില്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ എന്ന വില്ലൻ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}കൊറോണ ഒരുതരം  വൈറസാണ്. ആദ്യം ആരും അതിനെ പേടിച്ചില്ല.  പല രാജ്യങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങിയപ്പോൾ അതിന്റെ ഗൗരവം മനസിലായി.
ലോക രാജ്യങ്ങൾ ഇതിന്റെ  പിടിയിലായി. 
  ഓരോ ദിവസവും മരണനിര ക്ക് കൂടി വന്നു.  കേരളംഇതിനെ ശക്തമായി നേരിടുന്നു. അതിനാൽ തന്നെ കേരളത്തിൽ കൊറോണ നിരക്ക് കുറഞ്ഞു.  ഇതിനെ നേരിടണമെങ്കിൽ ആദ്യം വേണ്ടത് കൈ നന്നായി കഴുകുക എന്നതാണ്. ആവശ്യമില്ലാതെ കണ്ണിലും മൂക്കിലും തൊടുവാൻ പാടില്ല. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് കൈ നന്നായി ഉരതി കഴുകണം.
രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും ഉള്ള സ്രവങ്ങൾ മണിക്കൂറുകളോളം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും. കാർബോർഡ്, സ്റ്റീൽ തുടങ്ങിയ പ്രതലങ്ങളിലും ദിവസങ്ങളോളം ഈ വൈറസിന് ജീവിക്കാൻ കഴിയും. വൈറസ് ഏറ്റ ആൾക്ക്14 ദിവ ദിവസത്തിനുശേഷമേ രോഗലക്ഷണങ്ങൾ കാണുകയുള്ളൂ. ഇൻകുബേഷൻ പീരീഡ് എന്നാണ് അതിനെ പറയാറ്. ജലദോഷം, ന്യൂമോണിയ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ശ്വാസനാളി യേയും ബാധിക്കും. പ്രതിരോധം കുറഞ്ഞ കുട്ടികളെയും, പ്രായമായവരെയും ആണ് ആണ് ഇവ കൂടുതലായി ആക്രമിക്കുന്നത്. അതിനാൽ ഇവർക്ക് കൂടുതൽ കരുതൽ വേണം
രോഗിയായ ആളുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇത് കൂടുതലായും പകരുന്നത്. പൊതുപരിപാടികളിൽ പങ്കെടുക്കാതിരിക്കുക , മാസ്ക് ധരിക്കുക, പുറത്ത് പോയാൽ കൈ സാനിറ്ററൈസ്  ചെയ്യുക, സാമൂഹിക അകലം പാലിക്കുക എന്നിവയിലൂടെ നമുക്ക് കൊറോണ യെ തുരത്താൻ കഴിയും.
{{BoxBottom1
| പേര്= Ayush. M
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൻ.എം.എ.എൽ.പി.സ്കൂൾ കെ.പുരം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19643
| ഉപജില്ല= tanur      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= malappuram
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
1,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/790057" എന്ന താളിൽനിന്ന് ശേഖരിച്ചത്