8,308
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ഒരിടത്തൊരിടത്ത് ഒരു അണ്ണാൻ കുഞ്ഞും കുട്ടിയും ഉണ്ടായിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അണ്ണാൻ കുഞ്ഞും കുട്ടിയും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ ശബ്ദം കേട്ടത്. അത് ഒരു കുഞ്ഞിക്കിളിയുടെ നിലവിളിയായിരുന്നു. പെട്ടെന്ന് അവർ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴാണ് അവർ അതു കണ്ടത്. കുഞ്ഞിക്കിളിയുടെ കാലിനു മുറിവ് പറ്റിയത് അവർ കുഞ്ഞിക്കിളിയെ എടുത്ത് വീട്ടിലെത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു. അമ്മേ ഈ കുഞ്ഞിക്കിളിയുടെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെ രക്ഷിക്കണം. ശരി, ഞാനൊരു മരുന്നു തരാം. അതു ദിവസവും രണ്ടുനേരം കൊടുത്താൽ മതി. എങ്കിൽ വേഗം തരൂ അമ്മേ. ആ മരുന്നു കഴിച്ചതിനുശേഷം കുഞ്ഞിക്കിളിയുടെ കാലിന്റെ മുറിവ് മാറി. അങ്ങനെ കുഞ്ഞിക്കിളി | <p>ഒരിടത്തൊരിടത്ത് ഒരു അണ്ണാൻ കുഞ്ഞും കുട്ടിയും ഉണ്ടായിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അണ്ണാൻ കുഞ്ഞും കുട്ടിയും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ ശബ്ദം കേട്ടത്. അത് ഒരു കുഞ്ഞിക്കിളിയുടെ നിലവിളിയായിരുന്നു. പെട്ടെന്ന് അവർ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴാണ് അവർ അതു കണ്ടത്. കുഞ്ഞിക്കിളിയുടെ കാലിനു മുറിവ് പറ്റിയത് അവർ കുഞ്ഞിക്കിളിയെ എടുത്ത് വീട്ടിലെത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു. അമ്മേ ഈ കുഞ്ഞിക്കിളിയുടെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെ രക്ഷിക്കണം. ശരി, ഞാനൊരു മരുന്നു തരാം. അതു ദിവസവും രണ്ടുനേരം കൊടുത്താൽ മതി. എങ്കിൽ വേഗം തരൂ അമ്മേ. ആ മരുന്നു കഴിച്ചതിനുശേഷം കുഞ്ഞിക്കിളിയുടെ കാലിന്റെ മുറിവ് മാറി. അങ്ങനെ കുഞ്ഞിക്കിളി പറന്നുപോയി</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നവമി എസ് | | പേര്= നവമി എസ് |
തിരുത്തലുകൾ