Jump to content
സഹായം
ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float
"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ വെസ്റ്റ്/അക്ഷരവൃക്ഷം/ലോക് ഡൗൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
ലോക ഡൗൺ കാലം അവൾക്ക്  ഉണർന്ന് എണീറ്റപ്പോൾ തന്നെ ഒരു വല്ലായ്മ. റോഡരികിലുള്ള അവളുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ പതിവ് ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല. പല്ലുതേച്ച് , മുഖം കഴുകി.അവളുടെ ഉമ്മയുടെ അരികിലേക്ക് കാര്യം തിരക്കി ഓടി.
ലോക്ഡൗൺ കാലം അവൾക്ക്  ഉണർന്ന് എണീറ്റപ്പോൾ തന്നെ ഒരു വല്ലായ്മ. റോഡരികിലുള്ള അവളുടെ വീട്ടിൽ നിന്ന് നോക്കുമ്പോൾ പതിവ് ശബ്ദങ്ങൾ ഒന്നും കേൾക്കുന്നില്ല. പല്ലുതേച്ച് , മുഖം കഴുകി.അവളുടെ ഉമ്മയുടെ അരികിലേക്ക് കാര്യം തിരക്കി ഓടി.
" ഇന്നെന്താ ഉമ്മ ഹർത്താലാണോ"
" ഇന്നെന്താ ഉമ്മ ഹർത്താലാണോ"
" ഇന്ന് മാത്രമല്ല മോളെ ഇനി ഒരു മാസം ഇതേ പോലെയാണ് "
" ഇന്ന് മാത്രമല്ല മോളെ ഇനി ഒരു മാസം ഇതേ പോലെയാണ് "
വരി 10: വരി 10:
"ഇന്ന് മാത്രമല്ല മോളെ, ഈ വർഷത്തെ സ്കൂൾ കഴിഞ്ഞു"
"ഇന്ന് മാത്രമല്ല മോളെ, ഈ വർഷത്തെ സ്കൂൾ കഴിഞ്ഞു"
"അതെന്താ ഉമ്മ"
"അതെന്താ ഉമ്മ"
"നീ അറിഞ്ഞില്ലേ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ. എല്ലാവരും വീട്ടിൽ ഇരിക്കണം എന്നാണ് മന്ത്രിമാർ ആരൊക്കെ പറഞ്ഞത്"
"നീ അറിഞ്ഞില്ലേ ലോകത്ത് പടർന്നുപിടിക്കുന്ന കൊറോണ. എല്ലാവരും വീട്ടിൽ ഇരിക്കണം എന്നാണ് മന്ത്രിമാരൊക്കെ പറഞ്ഞത്"
നാലാം ക്ലാസുകാരിയായ അവൾക്ക് കരച്ചിൽ അടക്കാനായില്ല. വരും ദിവസങ്ങളിൽ എന്തെല്ലാമായിരുന്നു മനസ്സിൽ വിചാരിച്ചിരിക്കുന്നത് ? സെൻറ് ഓഫ് ഇല്ല എന്ന് കേട്ടപ്പോൾ ആണ് അവൾക്ക് വല്ലാത്ത സങ്കടം ആയത്. കൂട്ടുകാരികളെ ഒക്കെ ഇനി കാണുമോ എന്ന് അറിയില്ല... ഇനി വേറെ സ്കൂളിലേക്ക് അല്ലേ പോകുന്നത് ഞങ്ങൾ കൂട്ടുകാരികൾ എല്ലാം ഒരേ സ്കൂളിൽ ആയാൽ മതിയായിരുന്നു.
194
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/788109" എന്ന താളിൽനിന്ന് ശേഖരിച്ചത്