emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
2,703
തിരുത്തലുകൾ
Rethi devi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷിക്കൂ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Rethi devi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 6: | വരി 6: | ||
പോളിയുറിത്തേൻ ഇന്നത്തിൽ പ്പെട്ട പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ പുറത്തു വരിക മാരകമായ ടുളുവിൻ ഡൈസോ ഡയനേറ്റും കാൻസർ ഉണ്ടാക്കുന്ന മറ്റ് 57 രാസ പദാർത്ഥങ്ങളുമാണ് . പക്ഷെ, ഇതൊന്നും അറിയാത്തെ നമ്മളെ പോലെയുള്ള സാധാരണക്കാർ ഇന്നും പ്ലാസ്റ്റിക്ക് കത്തിക്കുന്നു . ഇങ്ങനെ ചെയ്യുന്നത് മണ്ണിന്റെയും അന്തരിക്ഷത്തിന്റെയും ഘടനയെ സാരമായി ബാധിക്കുന്നു. ഇങ്ങനെ പ്ലാസ്റ്റിക്ക് കത്തിക്കുന്നതും ഉപയോഗിക്കുന്നതും നാം മനുഷ്യരാശിയോടും പ്രകൃതിയോടും ചെയ്യുന്ന വൻ ക്രൂരതയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷണത്തിനായി നാം പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാം . അതു പോലെ നാം പ്രകൃതിയോടു കൂടുതൽ അടുക്കാൻ ശ്രമിക്കണം . പ്രകൃതി സൗഹൃദ ജീവിതം നയിക്കാൻ ശ്രമിക്കണം . | പോളിയുറിത്തേൻ ഇന്നത്തിൽ പ്പെട്ട പ്ലാസ്റ്റിക്കുകൾ കത്തിച്ചാൽ പുറത്തു വരിക മാരകമായ ടുളുവിൻ ഡൈസോ ഡയനേറ്റും കാൻസർ ഉണ്ടാക്കുന്ന മറ്റ് 57 രാസ പദാർത്ഥങ്ങളുമാണ് . പക്ഷെ, ഇതൊന്നും അറിയാത്തെ നമ്മളെ പോലെയുള്ള സാധാരണക്കാർ ഇന്നും പ്ലാസ്റ്റിക്ക് കത്തിക്കുന്നു . ഇങ്ങനെ ചെയ്യുന്നത് മണ്ണിന്റെയും അന്തരിക്ഷത്തിന്റെയും ഘടനയെ സാരമായി ബാധിക്കുന്നു. ഇങ്ങനെ പ്ലാസ്റ്റിക്ക് കത്തിക്കുന്നതും ഉപയോഗിക്കുന്നതും നാം മനുഷ്യരാശിയോടും പ്രകൃതിയോടും ചെയ്യുന്ന വൻ ക്രൂരതയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയുടെയും മനുഷ്യന്റെയും സംരക്ഷണത്തിനായി നാം പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാം . അതു പോലെ നാം പ്രകൃതിയോടു കൂടുതൽ അടുക്കാൻ ശ്രമിക്കണം . പ്രകൃതി സൗഹൃദ ജീവിതം നയിക്കാൻ ശ്രമിക്കണം . | ||
[ പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയിടെയോ , ഒരു കുടുംബത്തിന്റെയോ അല്ല, അത് ഈ സമൂഹത്തിന്റെ, ഈ നാടിന്റെ, ഈ രാജ്യത്തിന്റ, ഈ ലോകത്തിന്റെ തന്നെ കടമയാണ് . എന്നാൽ ഇന്ന് നാം പ്രകൃതിയെ ഇഞ്ച്- ഇഞ്ചായി നശിപ്പിക്കുകയാണ് . പ്രകൃതി അമ്മയാണ് എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട നാം തന്നെ പ്രകൃതിയുടെ വരദാനങ്ങളായ വൃക്ഷങ്ങളെയും ചെടികളെയും നശിപ്പിക്കുന്നു . ഇതുമൂലം മഴയുടെ ലഭ്യത കുറയുന്നു , പക്ഷിമൃഗാദികൾക്ക് താമസിക്കാൻ ഇടമില്ലാതാക്കുന്നു , മരത്തിന്റെ തണൽ നഷ്ടപ്പെടുന്നു തുടങ്ങി അനേകം പാരിസ്ഥിതിക്ക പ്രശ്നങ്ങൾ. നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് ഇതെല്ലാം . എന്നാൽ നാം മുന്നേറണ്ട സമയം ആഗതമായിരിക്കുന്നു . പ്രകൃതി സംരക്ഷണത്തിനായി നാം മുന്നിടിറങ്ങണം . കഴിയുമെങ്കിൽ ഒരു വൃക്ഷമെങ്കിലും നടണം . നമ്മുടെ പുതിയ തലമുറയെ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കണം. നമ്മുക്ക് പ്രകൃതിക്കായി ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടു നിർത്തുന്നു ....... | [പരിസ്ഥിതി സംരക്ഷണം ഒരു വ്യക്തിയിടെയോ , ഒരു കുടുംബത്തിന്റെയോ അല്ല, അത് ഈ സമൂഹത്തിന്റെ, ഈ നാടിന്റെ, ഈ രാജ്യത്തിന്റ, ഈ ലോകത്തിന്റെ തന്നെ കടമയാണ് . എന്നാൽ ഇന്ന് നാം പ്രകൃതിയെ ഇഞ്ച്- ഇഞ്ചായി നശിപ്പിക്കുകയാണ് . പ്രകൃതി അമ്മയാണ് എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട നാം തന്നെ പ്രകൃതിയുടെ വരദാനങ്ങളായ വൃക്ഷങ്ങളെയും ചെടികളെയും നശിപ്പിക്കുന്നു . ഇതുമൂലം മഴയുടെ ലഭ്യത കുറയുന്നു , പക്ഷിമൃഗാദികൾക്ക് താമസിക്കാൻ ഇടമില്ലാതാക്കുന്നു , മരത്തിന്റെ തണൽ നഷ്ടപ്പെടുന്നു തുടങ്ങി അനേകം പാരിസ്ഥിതിക്ക പ്രശ്നങ്ങൾ. നമ്മുടെ സ്വാർത്ഥതയ്ക്ക് വേണ്ടിയാണ് ഇതെല്ലാം . എന്നാൽ നാം മുന്നേറണ്ട സമയം ആഗതമായിരിക്കുന്നു . പ്രകൃതി സംരക്ഷണത്തിനായി നാം മുന്നിടിറങ്ങണം . കഴിയുമെങ്കിൽ ഒരു വൃക്ഷമെങ്കിലും നടണം . നമ്മുടെ പുതിയ തലമുറയെ പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് ബോധവാന്മാരാക്കണം. നമ്മുക്ക് പ്രകൃതിക്കായി ചെയ്യാൻ കഴിയുന്നത് ഇത്ര മാത്രമാണ് എന്ന് ഓർമിപ്പിച്ചു കൊണ്ടു നിർത്തുന്നു ....... | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= റൂബി റെന്നി | | പേര്= റൂബി റെന്നി |
തിരുത്തലുകൾ