"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന  സ്ക്കൂള്‍ പി. ടി. എ, മദര്‍ പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന എന്നിവയെല്ലാം സ്ക്കൂളിന്റെ പ്രവര്‍ത്തന പുരോഗതിയില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ നല്ല സഹകരണം സ്ക്കൂളിന് ലഭിക്കുന്നു.

ഭൌതീക സാഹചര്യങ്ങളുടെ അപര്യാപ്തത സ്ക്കൂളിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തെ ബാധിക്കുന്നു. 1905 ല്‍ സ്ഥാപിതമായ എടയന്നൂര്‍ എലിമെന്ററി സ്ക്കൂളിന്റെ അമരക്കാരന്‍ ശ്രീ കോമത്ത് കണ്ണനായിരുന്നു. നാട്ടുകാരുടെ താത്പര്യപ്രകാരം 1956 ല്‍ ഹയര്‍ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തി. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്ക്കൂള്‍ 1957 ല്‍ ഡിസ്ട്രിക്ക് ബോഡ് ഏറ്റെടുത്തതോടെ എടയന്നൂര്‍ ഗവണ്‍മെന്റ് എലിമെന്ററി സ്ക്കൂളായി മാറി. 1980 ല്‍ ഹൈസ്ക്കൂളായും. 1997 ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായും ഉയര്‍ത്തി. 2004 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിച്ചു

ഇപ്പോഴത്തെ വി. എച്ച്.എസ്.സി  പ്രിന്‍സിപ്പാള്‍ - വി ധനഞ്ജയന്‍
ഇപ്പോഴത്തെ വി.എച്ച്.എസ്.സി  പ്രിന്‍സിപ്പാള്‍-       വി ധനഞ്ജയന്‍
പി. ടി. എ പ്രസിഡന്റ് - സി.രമേശന്‍
പി. ടി. എ പ്രസിഡന്റ് -       സി.രമേശന്‍
മദര്‍ പി.ടി.എ പ്രസിഡന്റ് - അമ്മിണി
മദര്‍ പി.ടി.എ പ്രസിഡന്റ് -       അമ്മിണി
സ്ഥാപിതം - 1905
സ്ഥാപിതം - 1905
School Code - 14018
School Code - 14018
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77576" എന്ന താളിൽനിന്ന് ശേഖരിച്ചത്