|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= എന്റെ ഭാവനയിൽ കൊറോണ വൈറസ്
| |
|
| |
| | color= 4
| |
| }}
| |
| <center> <poem>
| |
|
| |
|
| കൊറോണയെന്നൊരു മാരകവ്യാധി
| |
| ലോകത്താകെ ഭീതിപരത്തി
| |
| ലോകംമൊത്തം ലോക്ക്ഡൗൺ ആയി
| |
| മരുന്നുമില്ല, മന്ത്രവുമില്ല ആൾദൈവങ്ങൾ എവിടെയുമില്ല ?
| |
| കഷ്ടപ്പാടും പട്ടിണിക്കോലവും ഒട്ടനവധി ലോകത്താകെ
| |
| പണവുമില്ല,ധനികരുമില്ല സമത്വസുന്ദരലോകമിതൊന്ന്
| |
| ഇപ്പോൾ കണ്ടോ! മതവുമില്ല രാഷ്ട്രിയമില്ല
| |
| അടിപിടി കേസുകൾ എവിടെയുമില്ല.....
| |
| പെൺവാണിഭവും പീഡനകഥകളും ലോകത്തെങ്ങും കേൾക്കാനില്ല
| |
| അവിടെയുമുണ്ട്, ഇവിടെയുമുണ്ട്, കൊറോണ വൈറസ് എവിടെയുമുണ്ട്
| |
| ഇതുകണ്ടിട്ട് ലോകംമുഴുവൻ ലോക്ക്ഡൗൺ എന്നൊരു നിയമം വെച്ചു
| |
| ഇതുകണ്ടിട്ട് ദൈവംപോലും മിഴികൾ രണ്ടും പൂട്ടിയിരുന്നു.......
| |
|
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= പൂജാലക്ഷ്മി എൽ എസ്
| |
| | ക്ലാസ്സ്= 9B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജി എച്ച് എസ് പയ്യനല്ലൂർ
| |
| | സ്കൂൾ കോഡ്= 36036
| |
| | ഉപജില്ല= മാവേലിക്കര
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കവിത
| |
| | color= 5
| |
| }}
| |
|
| |
| {{Verified1|name=Sachingnair|തരം= കവിത}}
| |