"എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എൻ വി ടി ടി ഐ കാക്കാഴം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:15, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
*[[{{PAGENAME}}/കോവിഡ് -19 | കോവിഡ് -19]] | *[[{{PAGENAME}}/കോവിഡ് -19 | കോവിഡ് -19]] | ||
*[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] | *[[{{PAGENAME}}/കോറോണയെന്ന മഹാവ്യാധി | കോറോണയെന്ന മഹാവ്യാധി ]] | ||
*[[{{PAGENAME}}/വൈറലായ വൈറസ് |വൈറലായ വൈറസ് ]] | *[[{{PAGENAME}}/ വൈറലായ വൈറസ് |വൈറലായ വൈറസ് ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=വൈറലായ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=വൈറലായ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കൊറോണ കൊറോണ കൊറോണ | |||
ലോകമെങ്ങും ഭീതിയിൽ | |||
മനുഷ്യജീവനുപുല്ലുവില | |||
മരിച്ചുവീഴുന്നു മർത്ത്യർ | |||
മരണവീട്ടിൽ ആൾക്കൂട്ടമില്ല | |||
അന്ത്യയാത്രയില്ല, അന്ത്യചുംബനമില്ല | |||
ജീവൻ വെടിഞ്ഞ ദേഹം ഒന്നു കാണുവാൻ | |||
പോലുമാകാതെ ഉറ്റവർ തേങ്ങുന്നു | |||
നൊമ്പരം മനസ്സിലൊതുക്കുന്നു | |||
ഹേ മനുഷ്യാ....... | |||
നീ വെറും വട്ടപ്പൂജ്യം | |||
പ്രതിരോധം മാത്രമേ | |||
ഇനിമാർഗ്ഗമുള്ളൂ | |||
വ്യക്തിശുചിത്വം പാലിക്കുക | |||
സാമൂഹിക അകലം പാലിക്കുക | |||
കൈകാലുകൾ സോപ്പിട്ടുകഴുകുക | |||
നമ്മുടെ സുരക്ഷക്കായി | |||
ഭരണകൂടം പറയുന്നത് അനുസരിക്കുക | |||
ജീവനുണ്ടെങ്കിലേ ജീവിതമുള്ളൂ | |||
നല്ലൊരു നാളേക്കായി | |||
നമുക്കൊരുമിച്ചു പൊരുതാം | |||
ഈ വൈറസിനെ കീഴടക്കാം |