"ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മിനിമോളുടെ സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് കവലയൂർ/അക്ഷരവൃക്ഷം/മിനിമോളുടെ സങ്കടം (മൂലരൂപം കാണുക)
15:13, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മിനിമോളുടെ സങ്കടം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
മനുഷ്യന് പനി പിടിച്ചാൽ ശരീരത്തിന് ഭയങ്കര ചൂടാവും... .. പൊള്ളും പിന്നെ സ്ക്കൂളിൽ പോകാൻ പറ്റില്ല., ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റില്ല., കളിക്കാൻ പറ്റില്ല... സാധാരണ ചെയ്യുന്ന ഒരു പണിയും ചെയ്യാൻ പറ്റില്ല. ദൈനംദിന കാര്യങ്ങളൊക്കെ മുടങ്ങും.. എല്ലാം ചിട്ടയില്ലാതാവും. | മനുഷ്യന് പനി പിടിച്ചാൽ ശരീരത്തിന് ഭയങ്കര ചൂടാവും... .. പൊള്ളും പിന്നെ സ്ക്കൂളിൽ പോകാൻ പറ്റില്ല., ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാൻ പറ്റില്ല., കളിക്കാൻ പറ്റില്ല... സാധാരണ ചെയ്യുന്ന ഒരു പണിയും ചെയ്യാൻ പറ്റില്ല. ദൈനംദിന കാര്യങ്ങളൊക്കെ മുടങ്ങും.. എല്ലാം ചിട്ടയില്ലാതാവും.ഭൂമിക്ക് പനിപിടിച്ചാലോ? ഭൂമിയുടെ ചിട്ടകളും പിഴച്ചു പോകും: അതല്ലേ നമ്മുടെ കാലാവസ്ഥയൊക്കെ | ||
ഭൂമിക്ക് പനിപിടിച്ചാലോ? ഭൂമിയുടെ ചിട്ടകളും പിഴച്ചു പോകും: അതല്ലേ നമ്മുടെ കാലാവസ്ഥയൊക്കെ ഇങ്ങനെ കാലം തെറ്റി വരുന്നത്. അപ്പോ ഒരു സംശയം എങ്ങനെയാ ഈ പനി ഉണ്ടാകുന്നത്? നമ്മുടെ ശരീരത്തിലെ പനിയുടെ കാരണം കണ്ടു പിടിച്ചാൽ പനി മാറും. പക്ഷേ ഭൂമിയുടെ പനിയോ? അതിനും ഉണ്ടാകുമല്ലോ കാരണങ്ങൾ:ഭൂമിയുടെ അന്തരീക്ഷം ക്രമാതീതമായി ചൂട് പിടിക്കുന്നുവെന്ന് , ആഗോള താപനം .. എന്നാണ് അതിന് പേരെന്ന് ടീച്ചർ പറഞ്ഞു തന്നത് മിനിമോൾക്ക് ഓർമ്മയുണ്ട്. | ഇങ്ങനെ കാലം തെറ്റി വരുന്നത്. അപ്പോ ഒരു സംശയം എങ്ങനെയാ ഈ പനി ഉണ്ടാകുന്നത്? നമ്മുടെ ശരീരത്തിലെ പനിയുടെ കാരണം കണ്ടു പിടിച്ചാൽ പനി മാറും. പക്ഷേ ഭൂമിയുടെ പനിയോ? അതിനും ഉണ്ടാകുമല്ലോ കാരണങ്ങൾ:ഭൂമിയുടെ അന്തരീക്ഷം ക്രമാതീതമായി ചൂട് പിടിക്കുന്നുവെന്ന് , ആഗോള താപനം .. എന്നാണ് അതിന് പേരെന്ന് ടീച്ചർ പറഞ്ഞു തന്നത് മിനിമോൾക്ക് ഓർമ്മയുണ്ട്.പാവം ഭൂമി.... അതിനെ ആരാ ഈ പരുവത്തിലാക്കിയത്?.മറ്റാരുമല്ല</p> | ||
പാവം ഭൂമി.... അതിനെ ആരാ ഈ പരുവത്തിലാക്കിയത്?. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നിരഞ്ജന | | പേര്= നിരഞ്ജന |