emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
പ്രകൃതീ... | |||
നീ തന്നെ സർവ്വവും... | |||
നീ തന്ന ജീവിതവും | |||
നീ തന്ന മരണവും | |||
നിന്നിലർപ്പിച്ച എൻ ജീവിതവും.... | |||
സർവ്വവും നീയെങ്കിലും | |||
നിന്നിലാരും വിലകൽപ്പിക്കുന്നില്ല | |||
നിൻ ശാപമായ് വരുന്ന | |||
പ്രളയം എൻ പാപങ്ങളെ ഓർമ്മപ്പെടുത്തുന്നു... | |||
ഓരോ കാലം നീ നൽകുമ്പോഴും | |||
നാം നിന്നെ കീറിമുറിക്കുന്നു. | |||
എൻ കരങ്ങളാൽ അടിച്ചമർത്തപ്പെട്ടപ്പോഴും | |||
എനിക്കായ് കരുതിവച്ചിരുന്നൂ നീ... | |||
നീയാം മഴമാരിയിൽ തളിർത്ത് | |||
നീയാം കുളിരിൽ വിരിഞ്ഞ് | |||
നീയാം ചൂടേറ്റ് കൊഴിയുമ്പോഴും | |||
നിൻ മഹത്വം ഞാനറിഞ്ഞില്ല... | |||
നിന്നിൽ നിന്നുവന്ന ഞാൻ | |||
നിന്നിലേക്ക് തന്നെ മടങ്ങുകയായി... | |||
നിൻ കാൽച്ചുവട്ടിലേക്ക് ... | |||
നിന്നിൽ അലിഞ്ഞ് ... | |||
അതായിരുന്നു ഞാൻ പഠിച്ച ഏറ്റവും | |||
വലിയ ജീവിതപാഠം | |||
പ്രകൃതി... | |||
സർവ്വ ജ്ഞാനങ്ങൾക്കും | |||
ഉടമയായ പ്രകൃതി തൻ | |||
മുന്നിൽ കൂപ്പുകരങ്ങളോടെ | |||
ഞാൻ... | |||
പ്രകൃതീ... | |||
നീ തന്നെ സർവ്വവും... | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫിദ വി. എസ് . | ||
| ക്ലാസ്സ്= 9 D | | ക്ലാസ്സ്= 9 D | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |