|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/ കൊറോണ എന്ന വിനാശകാരി | കൊറോണ എന്ന വിനാശകാരി]] | | *[[{{PAGENAME}}/അമ്മ | അമ്മ]] |
| *[[{{PAGENAME}}/ തോരാമഴ | തോരാമഴ]]
| |
| *[[{{PAGENAME}}/ CORONA VIRUS A PANDEMIC DISEASE | CORONA VIRUS A PANDEMIC DISEASE]]
| |
| *[[{{PAGENAME}}/ CLEANLINESS | CLEANLINESS]]
| |
| *[[{{PAGENAME}}/ പ്രതീക്ഷതൻ പുലരി | പ്രതീക്ഷതൻ പുലരി]]
| |
| *[[{{PAGENAME}}/ ഇനിയും വൈകിയില്ല | ഇനിയും വൈകിയില്ല]]
| |
| *[[{{PAGENAME}}/ کورونا | کورونا]]
| |
| *[[{{PAGENAME}}/ ഞാനാണ് കൊറോണ | ഞാനാണ് കൊറോണ]]
| |
| *[[{{PAGENAME}}/ പരിസ്ഥിതി | പരിസ്ഥിതി]]
| |
| *[[{{PAGENAME}}/ എൻ്റെ കൊറോണക്കാലം | എൻ്റെ കൊറോണക്കാലം]]
| |
| *[[{{PAGENAME}}/കൊറോണക്കാലത്തെ ഒരു സംഭാഷണം | കൊറോണക്കാലത്തെ ഒരു സംഭാഷണം]]
| |
| *[[{{PAGENAME}}/ അതിജീവനം | അതിജീവനം]]
| |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| 2019 ലെ അവസാന കാലത്തു ചൈനയിൽ പൊട്ടിപ്പുറപ്പെട്ട മഹാമാരിയാണ് കോവിഡ് 19 . ആദ്യ ഘട്ടത്തിൽ കൊറോണ എന്നറിയപ്പെട്ട ഈ രോഗത്തിന് UNO കോവിഡ് 19 എന്ന് പേരിട്ടു . കൊറോണ വൈറസ് ഡിസീസ് .ചൈനയിൽ നിന്നും എല്ലാ രാജ്യങ്ങളിലേക്കും ഇതു പടർന്നുപിടിച്ചു . ഇറ്റലി , സ്പെയിൻ ,ബ്രിട്ടൻ ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ മഹാമാരിയായി തുടരുകയാണ് .
| | <center> <poem> |
| നമ്മുടെ രാജ്യം കോറോണയെ പ്രതിരോധിക്കാനായി മാർച്ച് 25 മുതൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . ആദ്യം മാർച്ച് 22 ന് പ്രധാനമന്ദ്രി കർഫ്യു പ്രഖ്യാപിച്ചു . പിന്നാലെ കേരള മുഖ്യമന്ദ്രി കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു . തുടർന്ന് പ്രധാനമന്ദ്രി രാജ്യമൊട്ടാകെ ഏപ്രിൽ 14 വരെ അടച്ചിടാൻ തീരുമാനിക്കുക ആയിരുന്നു .
| | ആദ്യാക്ഷരം കുറിച്ചാദ്യമായ് |
| നമ്മുടെ രാജ്യത്ത് ജനുവരി 30 ആണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്യുന്നത് . അതും നമ്മുടെ സ്വന്തം കേരളത്തിൽ . ചൈനയിലെ വുഹാനിൽ നിന്നും എത്തിയ തൃശ്ശൂർകാരിയായ വിദ്യാർത്ഥിനിക്കാണ് രോഗം സ്ഥികരിച്ചതു . നമ്മുടെ ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ രോഗം പടരാതിരിക്കാൻ കാരണമായി എന്നാൽ മാർച്ച് മാസത്തിൽ കൊറോണ തിരിച്ചുവന്നു .ലോകംപേടിച്ചു നിൽക്കുമ്പോൾ കോറോണയെ നേരിടാൻ കേരളം നടത്തിയ പ്രവർത്തനങ്ങൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ രോഗബാധിതരുടെ എണ്ണം കുറക്കാൻ സഹായിച്ചു
| | ഞാനെഴുതിയ വാക്കാണമ്മ. |
| സാമൂഹ്യ അകലം പാലിക്കൽ കൈകൾ ഇടക്കിടെ കഴുകി വൃത്തിയാക്കൽ തുടങ്ങിയ മാർഗങ്ങളിലൂടെ കോറോണയെ പ്രതിരോധിക്കുകയാണ് നമ്മൾ .
| | അറിയാത്തതെന്തെന്നു |
| ഇന്ത്യയിൽ മരണ സംഖ്യ 400 നോടടുക്കുകയാണ് . ലോകത്തിൽ കൊറോണ ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു . ഇന്ത്യയിൽ അത് 400 റിനോടടുത്തു കേരളത്തിൽ ഇതുവരെ 2 പേർ ,മാഹിയിൽ ഒരാൾ ,എന്നിങ്ങനെയാണ് .
| | ചൊല്ലിത്തരുന്നൊരു |
| മലയാളി എന്നനിലയിൽ അഭിമാനിക്കുന്ന തരത്തിലുള്ള പ്രവർത്തങ്ങളാണ് ആരോഗ്യ പ്രവർത്തകർ നടത്തുന്നത് . കേരളത്തിൽ പുതിയ ഒരു രോഗി ഉണ്ടായാൽ അയാൾക്കു രോഗം വന്ന ഉറവിടം അയാൾ സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലാക്കൽ അയാൾ സഞ്ചരിച്ച റൂട്ട്മാപ്പ് തയ്യാറാക്കി ഇടപഴകിയവരെ കണ്ടെത്തുക തുടങ്ങിയ മാർഗ്ഗങൾ കേരളത്തിന്റേത് മാത്രമായിരുന്നു .
| | അറിവിന്റെ നിറവാണമ്മ |
| ഏപ്രിൽ 14 ന് അവസാനിക്കുമായിരുന്ന ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടിയിരിക്കുകയാണ് . എന്തായാലും മെയ് അവസാനത്തോടെ ലോകം കൊറോണ രഹിതമാവുമെന്ന് പ്രാർത്ഥിക്കുകയാണ് .
| | ജീവിതപാതയിൽ |
| {{BoxBottom1
| | കൈപിടിച്ചുയർത്തുന്ന |
| | പേര്= നന്ദന.എ.എസ് | | വിജയമന്ത്രമാണമ്മ |
| | ക്ലാസ്സ്=5E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | അറിവെന്ന കടലിന്റെ |
| | മറു തീരമറിയാനായ് |
| | തുഴയാൻ പഠിപ്പിച്ചതമ്മ. |
| | എന്നുമരികിൽ എന്തിനും കൂട്ടായ് |
| | താങ്ങായി തണലായി അമ്മ |
| | മിഴി നിറയെ ഒരാശ്വാസ കുളിർകാറ്റായി അണയുമമ്മ. |
| | {{BoxBottom1 |
| | | പേര്=ആദർശ് ആസാദ് |
| | | ക്ലാസ്സ്=5E <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| | സ്കൂൾ=വാരം.യു.പി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | | സ്കൂൾ=വാരം യുപി.സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
| | സ്കൂൾ കോഡ്=13386 | | | സ്കൂൾ കോഡ്=13386 |
| | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | | ഉപജില്ല=കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> |
| | ജില്ല=കണ്ണൂർ | | | ജില്ല=കണ്ണൂർ |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | | തരം=കവിത <!-- കവിത / കഥ / ലേഖനം --> |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |