"സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ (മൂലരൂപം കാണുക)
09:57, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
മരണത്തിൻ മണമുള്ളെനേ | |||
നിൻ താണ്ഡവത്താൽ ഉലയുന്നി ലോകം | |||
മരണത്തിന് മുഖമുള്ളെനേ | |||
നിൻ കൈകളാൽ എരിയുന്നി ലോകം | |||
ഇന്നിവിടെ പൊലിയുന്ന ജീവനോ | |||
ആയിരമല്ല പതിനായിരങ്ങൾ | |||
ഇന്നിലോകം നിന്നെ വിളിചോരു | |||
രോമന പേരോ കൊറോണ | |||
മരണത്തിൻ നിഴലായ് എൻ | |||
പ്രിയരോട് കുടെ നടപ്പതി കൊറോണ | |||
കേൾപ്പുവിൻ മാളോരേ നിങ്ങളി | |||
മഹാമാരിയെ വീട്ടിലിരുന്നു ചെറുപ്പുവിൻ | |||
വേരോടെ പിഴുതെറിയുവിൻ | |||
ഒന്നിച്ച് ഒന്നായ് പൊരുതുവിൻ | |||
നല്ലൊരു നാളേക്കായ് പൊരുതുവിൻ | |||
</poem> </center> |