"സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് സ് ജി.എച്ച്.എസ് മുണ്ടക്കയം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
23:27, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 3: | വരി 3: | ||
| color= 3 | | color= 3 | ||

1973 ജൂൺ 5 നായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ഭൂമിയിൽ കാലാകാലങ്ങളായി നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയിൽ മാറ്റംവരുത്തി കൊണ്ടിരിക്കുന്നു. വിശാലമായ ഈ ഭൂമിയിലെ ഓരോ സ്ഥലങ്ങളും സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ മനോഹരമാക്കി തീർത്തിരിക്കുന്നു.

1973 ജൂൺ 5 നായിരുന്നു ആദ്യ പരിസ്ഥിതി ദിനാചരണം. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള നമ്മുടെ ഭൂമിയിൽ കാലാകാലങ്ങളായി നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയിൽ മാറ്റംവരുത്തി കൊണ്ടിരിക്കുന്നു. വിശാലമായ ഈ ഭൂമിയിലെ ഓരോ സ്ഥലങ്ങളും സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും എല്ലാം ഭൂമിയെ മനോഹരമാക്കി തീർത്തിരിക്കുന്നു.

ജീവജാലങ്ങളും ജീവനില്ലാത്തവയും ഒരുമിച്ച് കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്ന് വിളിക്കാം. മണ്ണ്, ജലം, വായു, വ്യത്യസ്ത കാലാവസ്ഥകൾ തുടങ്ങിയവ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇവയെല്ലാം ചേരുമ്പോഴാണ് അതിനെ പരിസ്ഥിതി എന്ന് വിളിക്കാൻ കഴിയുക. ഇതുതന്നെയുമാണ് ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.

ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. ഭക്ഷണത്തിന് വേണ്ടി മറ്റുള്ളവയെ ഇരകൾ ആക്കുകയും മറ്റുള്ളവയ്ക്ക് ഇരകൾ ആകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ജീവിവർഗം കൂടുകയോ കുറയുകയോ ചെയ്താൽ അത് പരിസ്ഥിതിയുടെ നിലനിൽപ്പിനു ഭീഷണിയാകുന്നു. മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും സസ്യലതാദികൾക്കും ആവശ്യമായവ എല്ലാം ഭൂമിയിൽ തന്നെയുണ്ട്.

എന്നാൽ ഇന്ന് പരിസ്ഥിതി എന്ന വിഷയം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നം. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യർ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകിടം മറിക്കും പോൾ പ്രകൃതി തന്നെയാണ് താളം തെറ്റുന്നത്. മനുഷ്യർ തൻറെ ആവശ്യങ്ങൾക്ക് ഉപരി ആർഭാടത്തിനും ഭൂമിയെ ചൂഷണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ജലമലിനീകരണം, വായുമലിനീകരണം, വനനശീകരണം ഇവയൊക്കെ കാരണം പരിസ്ഥിതി മോശം ആവുകയാണ്. ഇത് മനുഷ്യർക്ക് തന്നെ ആകുക മാത്രമല്ല , ഇതിൽ പങ്കാളികൾ അല്ലാത്ത ജന്തുജാലങ്ങൾ പോലും ഇതിൻറെ ഭവിഷ്യത്ത് അനുഭവിക്കുന്നു. അതിനാൽ പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമയാണ്. അത് നമുക്കും ഭൂമിയിലെ മറ്റ് എല്ലാ ജീവജാലങ്ങൾക്കും ഗുണകരം മാത്രമേ ആവുകയുള്ളൂ.

{{BoxBottom1 | {{BoxBottom1 | ||
| പേര്= വൈദേഹി സന്തോഷ് | | പേര്= വൈദേഹി സന്തോഷ് |