"ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോക്ക്ഡൗൺ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ലോക്ക്ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ലോക്ക്ഡൗൺ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
ലോക്ക്ഡൗൺദിനത്തിൽ നീലൻകാക്ക
പാറിപ്പാറി നടക്ക‍ുന്നേരം
താഴെക്കാണ‍ും കാഴ്ചകൾകണ്ട്
അന്തിച്ചങ്ങനെ നിന്നേപോയ്.
ആള‍ുകളില്ലാ,വാഹനമില്ലാ
എന്തൊര‍ു ശാന്തം പട്ടണമെല്ലാം.
ചന്തകളില്ലാ,വാണിഭമില്ലാ
എന്തൊര‍ു മാറ്റം നാടെങ്ങ‍ും.
ന‍ൂറ‍ു തിരക്ക‍ുമായോടി നടന്നോ-
രാള‍ുകളെല്ലാം എവിടെപ്പോയ്
എന്തൊര‍ു വിജനത,എന്തൊര‍ു മ‍ൂകത
എന്തൊര‍ു മാറ്റം അമ്പമ്പോ!
</poem> </center>
{{BoxBottom1
| പേര്= അഖിൽ.കെ.മേനോൻ
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി.എൽ.പി.എസ് വട്ടേനാട്,പാലക്കാട്,തൃത്താല       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20519
| ഉപജില്ല= തൃത്താല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757909" എന്ന താളിൽനിന്ന് ശേഖരിച്ചത്