Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ -കൊവിഡ് -19-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = -കൊവിഡ് -19- | color=4 }} ഇപ്പോൾ ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4
| color=4
}}
}}
              ഇപ്പോൾ ലോകം അഭിമുഖീകരിക്കുന്ന ഒരു മഹാവിപത്താണ് കൊവിഡ് -19. രണ്ടാം ലോകമഹായുദ്ധ ശേഷം ലോകമെമ്പാടും ദുരിതങ്ങൾ നേരിടുന്നത് ഈ രോഗം പാത നേരിടുന്നത് ഈ രോഗബാധയിലൂടെയാണ്. ഈ രോഗത്തിന് കാരണം കൊറോണ എന്ന വൈറസ് ആണ്. ലോകത്തിന്റെ അടിത്തറ ഇളക്കുന്ന മഹാമാരിയാണ് കൊവിഡ് -19. ഈ രോഗം ഉത്ഭവിച്ചത് ചൈനയിലെ വുഹാനിലുള്ള ഒരു വെറ്റ്  മാർക്കറ്റിൽ നിന്നാണ്. ഈ രോഗം പ്രധാനമായും പകരുന്നത് പരസ്പര സമ്പർക്കത്തിലൂടെ ആണ്. വൈറസ് ബാധിച്ച് 14 ദിവസം വരെ അത് കോശങ്ങളിൽ പെരുകാൻ തുടങ്ങുന്നു. പിന്നീട് അത് ബാധിച്ച ആളിൽ പനി, തൊണ്ടവേദന എന്നങ്ങനെ രോഗലക്ഷണങ്ങൾ കാണിക്കുന്നു. രോഗിയുടെ സ്രവങ്ങളിലൂടെയും, സ്പർശനത്തിലൂടെയുമാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് സ്റ്റീൽ പോലുള്ള വസ്തുക്കളിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്കിൽ പതിനഞ്ച് മണി ക്കൂറും, മണ്ണും വസ്തുക്കളിലും  4 അല്ലെങ്കിൽ 5 മണിക്കൂറുകൾ വരെ ജീവനോടെ കാണപ്പെടുന്നു. ഈ രോഗത്തിന് മരുന്ന് കണ്ടെത്തിയിട്ടില്ല.

{{BoxBottom1
{{BoxBottom1
| പേര്=  അഭിരാജ് രാജേഷ്
| പേര്=  അഭിരാജ് രാജേഷ്
വരി 17: വരി 16:
| color=4
| color=4
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757387" എന്ന താളിൽനിന്ന് ശേഖരിച്ചത്