"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വേനൽക്കാലത്തെ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വേനൽക്കാലത്തെ മഹാമാരി (മൂലരൂപം കാണുക)
21:37, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വേനൽക്കാലത്തെ മഹാമാരി | color= 3 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<center> <poem> | |||
തെളിയുന്ന മേഘങ്ങളും കൂടുന്ന | |||
ചൂടമായി ഒരു വേനൽ കാലംകൂടി | |||
പഴുക്കുന്ന മാമ്പഴത്തിന്റെ | |||
രുചിയറിയുന്നു കാലം | |||
കുട്ടികളി ഏറുന്നാ കാലം | |||
കണിക്കോന്ന പുക്കുന്ന | |||
നല്ലൊരു വിഷുക്കാലം | |||
ജിവിത ചൂട് കൂടുന്ന കാലം | |||
പൊള്ളുന്ന ചൂടിനെ മറികടന്ന് അതാ ഒരു | |||
മഹാമാരി ഇവിടെയും | |||
മാമ്പഴം പറിച്ചെടുക്കുന്ന | |||
ലാഘവമതിൽ അത് മനുഷ്യജിവൻ | |||
പറിച്ചെടുക്കുന്നു | |||
തുടച്ചു നീക്കും ഈ കോറൊണായെ | |||
പിന്നെ, വീണ്ടും വരവേൽക്കും | |||
നഷ്ടപ്പെട്ട വേനൽക്കാലത്തെ | |||
</poem> </center> |