Jump to content
സഹായം

"Nshsnedumudy/അക്ഷരവൃക്ഷം/പ്ലാസ്റ്റിക്ക് മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പ്ലാസ്റ്റിക്ക് മലിനീകരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    പ്ലാസ്റ്റിക്ക് മലിനീകരണം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>  പരിസ്ഥിതിയിൽ പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ കുന്നു കൂടുന്നതുമൂലം വന്യജീവികൾ അവയുടെ വാസസ്ഥലങ്ങൾ അല്ലെങ്കിൽ മനുഷ്യർ എന്നിവയെ ഗുരുതരമായി ബാധിക്കുന്നതിനെയാണ് പ്ലാസ്റ്റിക്ക് മലിനീകരണം എന്നുപറയുന്നത് </p>
<p>  മൃദുവായ എളുപ്പത്തിൽ രൂപപ്പെടുത്താൻ ആകുന്ന എന്ന അർത്ഥം വരുന്ന പ്ലാസ്റ്റിക്ക് എന്ന പദം, ഈ സ്വഭാവ വിശേഷതയുള്ള പ്രത്യേക പദാർത്ഥ വർഗത്തെയും സൂചിപ്പിക്കുന്നു. കല്ല്, മണ്ണ് , മരം, ലോഹം എന്നീ പ്രകൃതിദത്തമായ നിർമ്മാണ പദാർത്ഥങ്ങളുടെ പട്ടികയിൽ മനുഷ്യൻ കൂട്ടിച്ചേർത്ത ഇനമാണ് പ്ലാസ്റ്റിക്ക്. നിത്യജീവിതത്തിന് ഉപയുക്തമായ നിരവധി വസ്തുക്കൾ നിർമ്മിക്കുന്നതിനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് പൊതുവായി പ്രകൃതിയുടെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നില്ല. ഈ കാരണത്താൽ പരിസര മലിനീകരണത്തിന് ഹേതുവാകുന്നു.</p>
  <p> മലിനീകരണവസ്തുവായി പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്കുകളെ അവയുടെ വലിപ്പത്തിനനുസരിച്ച് മൈക്രോ- മെസോ- അല്ലെങ്കിൽ മൈക്രോ ഡെബ്രിസ് എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. പ്ലാസ്റ്റിക്ക് ചിലവു കുറഞ്ഞതാണ് എന്നതുകൊണ്ടും . ഉപയോഗിക്കാൻ എളുപ്പമാണ് എന്നതിനാലും  പ്ലാസ്റ്റിക്ക് മലിനീകരണം വർദ്ധിച്ചിരിക്കുന്നു. ഈ കാരണത്താൽ പ്ലാസ്റ്റിക്ക് ഉപയോഗം  ഉയർന്ന അളവിൽ  വർദ്ധിച്ചു .  പ്ലാസ്റ്റിക്ക് വളരെ പതുക്കെ മാത്രം വിഘടിക്കുന്നതിനാൽ നമുക്ക് പ്ലാസ്റ്റിക്ക് ഉപയോഗം പരമാവധി ഒഴിവാക്കാം.</p>
{{BoxBottom1
| പേര്= അനഘ
| ക്ലാസ്സ്=        8 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      നായർ സമാജം ഹയർ സെക്കണ്ടറി സ്കൂൾ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 46057
| ഉപജില്ല=  മങ്കൊമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ 
| തരം=    ലേഖനം <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755076" എന്ന താളിൽനിന്ന് ശേഖരിച്ചത്