|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= രോഗ പ്രതിരോധം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <center><poem>
| |
| രോഗം.. രോഗം.. എവിടെയും
| |
| വൈറസ് വൈറസ് എവിടെയും
| |
| മനുഷ്യാ നിൻ ചെയ്തികൾ എവിടെ.. ചിന്തകൾ എവിടെ..
| |
| സുന്ദരമാം പ്രപഞ്ചത്തെ കട്ടു മുടിപ്പിച്ചില്ലേ.. കൊന്നു നശിപ്പിച്ചില്ലേ..
| |
| ഭാവി തല മുറയിൻ സമ്പത്തിനെ കാർന്നു തിന്നില്ലേ..
| |
| മരണമെന്ന ഉഗ്ര സർപ്പം കാഹളം മുഴക്കി കറങ്ങി നടക്കുന്നു
| |
| ഭീരുവാം മനുഷ്യാ,.. ചെയ്യുവാൻ ഏറെ ഇല്ലേ ഇപ്പോൾ... ചെറുക്കാം മീ രോഗത്തെ, പ്രതിരോധിക്കാം ഒന്നായി നിന്ന്...
| |
| നന്നായി കഴിക്കാം രോഗ പ്രതിരോധത്തിനായി...
| |
| ഒന്നായി ചേരാം ഒരു മനസ്സായി
| |
| ജന്മനാടിൻ രക്ഷക്കായി ഒരുമയോടെ അണി ചേർന്നിടാം....
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| </poem> </center>
| |
|
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= നീതുമോൾ.
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=സെന്റ് ആൻഡ്രൂസ് ചിറ്റാറ്റു മുക്ക് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 43461
| |
| | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |