"ഗവ. എച്ച്.എസ്സ് .എസ്സ് .പുത്തൂർ/അക്ഷരവൃക്ഷം/lekhanam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
|color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
|color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
പ്രകൃതി
പ്രകൃതി എന്നാൽ അതിസുന്ദരമായ ഒന്നാണ്. പ്രകൃതിഅവിടെ ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ഉണ്ട് .മനുഷ്യനിർമിത വസ്തുക്കൾ ഇതിൽ ഉൾകൊള്ളില്ല.ഇപ്പോൾ  നമ്മുടെ പ്രകൃതിയിൽ അന്തരീക്ഷമലിനീകരണം ധാരാളമാണ് .അതിനു കാരണം മനുഷ്യനാണ്. .മനുഷ്യർ ഓരോ  കണ്ടുപിടിത്തങ്ങൾ നടത്തുമ്പോഴും നമ്മുടെ പ്രകൃതിയുടെ നാശത്തെകുറിച്  അവൻ ചിന്തിക്കുന്നില്ല..മനുഷ്യൻ  തന്നെ നമ്മുടെ പ്രകൃതിയെ നശിപ്പിക്കുന്നു .പ്ലാസ്റ്റിക് കത്തിക്കുന്നതും ഫാക്ടറികളില് പുകയും വാഹനങ്ങളിലെ  പുകയും മറ്റ് എല്ലാംകൊണ്ടും പ്രകൃതിമലിനമായിക്കൊണ്ടിരിക്കയാണ്.പണ്ടുകാലങ്ങളിൽ പ്രകൃതിയോടെ ചേർന്നുള്ള ജീവിതമാണ് നമ്മൾ നയിച്ചിരുന്നത് .ഇപ്പോൾ  പ്രകൃതിയിൽ നിന്ന് ധാരാളം അകന്നിരിക്കുന്നു.നമ്മൾ കഴിയുന്നത്ര പ്രകൃതിയെ സംരഷിക്കണം.നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ഒന്നിച്ച നിൽക്കാം.
{{BoxBottom1
| പേര്= മാധവികാ .എസ്
| ക്ലാസ്സ്=  6
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി .എച്ച്‌ .എസ് ,പുത്തൂർ
| സ്കൂൾ കോഡ്= 39035
| ഉപജില്ല=    കുളക്കട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം= ലേഖനം -    <!-- കവിത, കഥ, ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753514" എന്ന താളിൽനിന്ന് ശേഖരിച്ചത്