"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനം എങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനം എങ്ങനെ (മൂലരൂപം കാണുക)
17:52, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം എങ്ങനെ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ജയിക്കാൻ മാത്രം പിറന്നവർ എന്നാണ് സാധാരണയായി മലയാളിയെ കുറിച്ചു പറയുന്നത് . മനുഷ്യകുലത്തെ ആകമാനം കൊറോണ എന്ന വൈറസ് കാർന്നു തിന്നുകൊണ്ടിരിക്കുന്നു . കൊറോണ എന്ന വൈറസ് യഥാർഥത്തിൽ അവന്റെ ജീവിതവീക്ഷണം എങ്ങനെയായിരിക്കണമെന്നു പഠിപ്പിക്കുകയാണ്. അതിനാൽ മനുഷ്യർ തങ്ങളുടെ ജീവിതത്തിന് ഒരു ഇടവേള കൊടുത്തു മനുഷ്യരായി മനുഷ്യത്വത്തോടെ ജീവിക്കുന്ന കാലമാണ് ഇത്. മനുഷ്യൻ തങ്ങളുടെ വീടിനുള്ളിൽ ഒതുങ്ങിയതോടെ പ്രകൃതി അതിന്റെ ജീവതാളം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. മലിനീകരണവും അപകടങ്ങളും അനാവിശ്യചിലവുകളും അപ്രത്യക്ഷമാകുന്നു. ഐകമത്യം മഹാബലം എന്നതുപോലെ നാം ഒന്നായി കോറോണയെ നേരിടേണ്ടത് വളരെ അത്യാവശ്യമാണ് . അതിനാൽ ജാതി മത വർഗ രാഷ്ട്രീയ ഭിന്നതകൾ മറന്നു നമ്മുക്ക് ഒന്നിച്ചു ഇതിനെ നേരിടാം. | ജയിക്കാൻ മാത്രം പിറന്നവർ എന്നാണ് സാധാരണയായി മലയാളിയെ കുറിച്ചു പറയുന്നത് . മനുഷ്യകുലത്തെ ആകമാനം കൊറോണ എന്ന വൈറസ് കാർന്നു തിന്നുകൊണ്ടിരിക്കുന്നു . കൊറോണ എന്ന വൈറസ് യഥാർഥത്തിൽ അവന്റെ ജീവിതവീക്ഷണം എങ്ങനെയായിരിക്കണമെന്നു പഠിപ്പിക്കുകയാണ്. അതിനാൽ മനുഷ്യർ തങ്ങളുടെ ജീവിതത്തിന് ഒരു ഇടവേള കൊടുത്തു മനുഷ്യരായി മനുഷ്യത്വത്തോടെ ജീവിക്കുന്ന കാലമാണ് ഇത്. മനുഷ്യൻ തങ്ങളുടെ വീടിനുള്ളിൽ ഒതുങ്ങിയതോടെ പ്രകൃതി അതിന്റെ ജീവതാളം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. മലിനീകരണവും അപകടങ്ങളും അനാവിശ്യചിലവുകളും അപ്രത്യക്ഷമാകുന്നു. ഐകമത്യം മഹാബലം എന്നതുപോലെ നാം ഒന്നായി കോറോണയെ നേരിടേണ്ടത് വളരെ അത്യാവശ്യമാണ് . അതിനാൽ ജാതി മത വർഗ രാഷ്ട്രീയ ഭിന്നതകൾ മറന്നു നമ്മുക്ക് ഒന്നിച്ചു ഇതിനെ നേരിടാം. | ||
ഈ കോറോനാകാലത്തു പരസ്പരം കരുതലോടയും സഹകരണത്തോടും നമ്മുക്ക് ജീവിക്കാം. പരിസ്ഥിതിയെ അറിഞ്ഞും മണ്ണിനോട് ഇടപഴകിയും സാമൂഹ്യ അകലം പാലിച്ചും നമ്മുക്ക് ജീവിക്കാം.ആരോഗ്യ പ്രവർത്തകരുടെയും, നിയമപാലകരുടെയും ,പൊതുപ്രവർത്തകരുടെയും സേവനം വളരെയധികം പ്രശംസനീയമാണ്. മൂല്യമുള്ള ജീവിതപഠങ്ങൾ ഉൾക്കൊണ്ടു നമ്മുക്ക് കോറോണക്കെതിരെ ഒന്നിക്കാം. | ഈ കോറോനാകാലത്തു പരസ്പരം കരുതലോടയും സഹകരണത്തോടും നമ്മുക്ക് ജീവിക്കാം. പരിസ്ഥിതിയെ അറിഞ്ഞും മണ്ണിനോട് ഇടപഴകിയും സാമൂഹ്യ അകലം പാലിച്ചും നമ്മുക്ക് ജീവിക്കാം.ആരോഗ്യ പ്രവർത്തകരുടെയും, നിയമപാലകരുടെയും ,പൊതുപ്രവർത്തകരുടെയും സേവനം വളരെയധികം പ്രശംസനീയമാണ്. മൂല്യമുള്ള ജീവിതപഠങ്ങൾ ഉൾക്കൊണ്ടു നമ്മുക്ക് കോറോണക്കെതിരെ ഒന്നിക്കാം. | ||
ജീവിതത്തിൽ ആരെയും ഭയപ്പെടാത്ത മനുഷ്യൻ ഈ വൈറസിനെ പകച്ചുനിൽക്കുന്നു. ജീവിതം തന്നെ ആഘോഷമാക്കിയ മനുഷ്യൻ ഇന്ന് ലളിതമാക്കി, വീട്ടിൽ അടച്ചുകഴിയുകയാണ് . പരസ്പരമുള്ള പകയും വെറുപ്പും നാം ഒഴുവാക്കേണ്ടതാണ് . പരസ്പര സ്നേഹത്തിന്റെയും സഹായത്തിന്റെയും ഒരുമയിലൂടെ കടന്നുപോയാൽ ഈ രോഗാധുര കാലത്തെയും നമ്മൾ അതിജീവിക്കും. | ജീവിതത്തിൽ ആരെയും ഭയപ്പെടാത്ത മനുഷ്യൻ ഈ വൈറസിനെ പകച്ചുനിൽക്കുന്നു. ജീവിതം തന്നെ ആഘോഷമാക്കിയ മനുഷ്യൻ ഇന്ന് ലളിതമാക്കി, വീട്ടിൽ അടച്ചുകഴിയുകയാണ് . പരസ്പരമുള്ള പകയും വെറുപ്പും നാം ഒഴുവാക്കേണ്ടതാണ് . പരസ്പര സ്നേഹത്തിന്റെയും സഹായത്തിന്റെയും ഒരുമയിലൂടെ കടന്നുപോയാൽ ഈ രോഗാധുര കാലത്തെയും നമ്മൾ അതിജീവിക്കും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആർഷ എസ് എസ് | | പേര്= ആർഷ എസ് എസ് | ||
വരി 19: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Remasreekumar|തരം=ലേഖനം}} |