"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/അക്ഷരവൃക്ഷം/അപ്പുവും കൂട്ടുകാരും (മൂലരൂപം കാണുക)
21:18, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
{{Verified1|name=Sheelukumards| തരം=ലേഖനം }} |