Jump to content
സഹായം


"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/വൃത്തിയില്ലാത്ത നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൃത്തിയില്ലാത്ത നാട് | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>കുറെ ആളുകളുള്ള ഒരു ഗ്രാമത്തിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.അവിടത്തെ താമസക്കാരായിരുന്നു ചുണ്ടനെലിയും  മണിയനീച്ചയും കടിയൻ കൊതുകും.ആ നാട്ടുകാരുടെ ഭക്ഷണത്തിലൂടെ രോഗം പരത്തിയും അവരുടെ രക്തം ഊറ്റികുടിച്ചും അവർ അവിടെ സുഭിക്ഷമായ് തന്നെ കഴിഞ്ഞു കൂടി.അങ്ങനെ ഒരിക്കൽ ആ നാട്ടിലൊരു പകർച്ചവ്യാധി  പിടിപെട്ടു.
<p>കുറെ ആളുകളുള്ള ഒരു ഗ്രാമത്തിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരിക്കുന്ന ഒരു സ്ഥലം ഉണ്ടായിരുന്നു.അവിടത്തെ താമസക്കാരായിരുന്നു ചുണ്ടനെലിയും  മണിയനീച്ചയും കടിയൻ കൊതുകും.ആ നാട്ടുകാരുടെ ഭക്ഷണത്തിലൂടെ രോഗം പരത്തിയും അവരുടെ രക്തം ഊറ്റികുടിച്ചും അവർ അവിടെ സുഭിക്ഷമായ് തന്നെ കഴിഞ്ഞു കൂടി.അങ്ങനെ ഒരിക്കൽ ആ നാട്ടിലൊരു പകർച്ചവ്യാധി  പിടിപെട്ടു.
<br><p>                            അതിനെ കുറിച്ച് അന്വേഷിക്കാൻ അടുത്ത ഗ്രാത്തിൽ നിന്നും കുറേ ഉദ്യോഗസ്ഥർ അവിടേക്ക് വന്നു.അപ്പോഴാണ്  ചപ്പുചവറുകൾ കൂട്ടിയിട്ട ആ മലിനമായ സ്ഥലം അവർ ശ്രദ്ധിച്ചത്.അവർ അപ്പോൾ തന്നെ നാട്ടുകാരെ വിളിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.ഈ വൃത്തിഹീനമായ പരിസരമാണ് ഇവിടെ രോഗങ്ങൾ പടരാനും പകർച്ചവ്യാധികൾ പെറ്റുപെരുകാനും കാരണമാവുന്നത്.ആദ്യം നാട്ടുകാർ കാര്യമാക്കിയില്ലെങ്കിലും പിന്നീട് കുറച്ച് വിദ്യാർത്ഥികൾ ആ വൃത്തിഹീനമായ പരിസരങ്ങൾ നന്നാക്കുവാൻ തുടങ്ങി.അതു കണ്ടപ്പോൾ മറ്റുള്ളവരും അവരുടെ കൂടെ കൂടി.അതോടെ മണിയനീച്ചയും കൂട്ടുകാരും നാണിച്ചു സ്ഥലം വിട്ടു.അതോടെ ആ നാട്ടിലെ  അസുഖങ്ങളെല്ലാം മാറുകയും ചെയ്തു.
<br>                           അതിനെ കുറിച്ച് അന്വേഷിക്കാൻ അടുത്ത ഗ്രാത്തിൽ നിന്നും കുറേ ഉദ്യോഗസ്ഥർ അവിടേക്ക് വന്നു.അപ്പോഴാണ്  ചപ്പുചവറുകൾ കൂട്ടിയിട്ട ആ മലിനമായ സ്ഥലം അവർ ശ്രദ്ധിച്ചത്.അവർ അപ്പോൾ തന്നെ നാട്ടുകാരെ വിളിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.ഈ വൃത്തിഹീനമായ പരിസരമാണ് ഇവിടെ രോഗങ്ങൾ പടരാനും പകർച്ചവ്യാധികൾ പെറ്റുപെരുകാനും കാരണമാവുന്നത്.ആദ്യം നാട്ടുകാർ കാര്യമാക്കിയില്ലെങ്കിലും പിന്നീട് കുറച്ച് വിദ്യാർത്ഥികൾ ആ വൃത്തിഹീനമായ പരിസരങ്ങൾ നന്നാക്കുവാൻ തുടങ്ങി.അതു കണ്ടപ്പോൾ മറ്റുള്ളവരും അവരുടെ കൂടെ കൂടി.അതോടെ മണിയനീച്ചയും കൂട്ടുകാരും നാണിച്ചു സ്ഥലം വിട്ടു.അതോടെ ആ നാട്ടിലെ  അസുഖങ്ങളെല്ലാം മാറുകയും ചെയ്തു.


{{BoxBottom1
{{BoxBottom1
125

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/744965" എന്ന താളിൽനിന്ന് ശേഖരിച്ചത്