Jump to content
സഹായം

"എസ് വി എൽ പി സ്കൂൾ, പുഴാതി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ *[[{{PAGENAME}}/നാടിൻ നന്മ | നാടിൻ നന്മ]] എന്നാക്കിയിരിക്കുന്നു
No edit summary
(താളിലെ വിവരങ്ങൾ *[[{{PAGENAME}}/നാടിൻ നന്മ | നാടിൻ നന്മ]] എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
*[[{{PAGENAME}}/നാടി൯ന൯മ | നാടി൯ന൯മ]]
*[[{{PAGENAME}}/നാടിൻ നന്മ | നാടിൻ നന്മ]]
<center> <poem>
നമ്മുടെ നാടിൻ നൻമയ്കായ്
      നമ്മൾക്കൊന്നായ് മുന്നേറാം
      നാടും വീടും പരിസരവും
    ശുചിയായെന്നും കാത്തീടാം
      നാളത്തെ പൊൻപുലരിക്കായ്
      നാളെ വിളയും വിളകൾക്കായ്
    വേണം  നമ്മുടെ ജീവന്നും
    പരിസ്ഥിതിയും നിലനിന്നീടാ൯
    വെളളം നമ്മൾക്കാവശ്യം
    കരുതലു വേണം നന്നായി
                ജലത്തിൻ സ്രോതസ്സോരോന്നും
    നന്നായ് സൂക്ഷിച്ചീടേണം
    സസ്യ പക്ഷിമൃഗാദികളെ
  നിലനിർത്തുന്നതു പരിസ്ഥിതിയാ
  പരിസരബോധം നിലനില്ക്കാൻ
  നന്നായ് ചിന്തിച്ചീടേണം
  പരിസ്ഥിതിയെ നാം സ്നേഹിക്കൂ
  പതിരില്ലാതെ കാത്തീടൂ
</poem> </center>
{{BoxBottom1
| പേര്= നിജഫാത്തിമ
| ക്ലാസ്സ്=  5  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  പുഴാതിഎസ് വി എൽ  പി സ്കൂൾ ,കണ്ണൂർ,പാപ്പിനിശ്ശേരി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13624
| ഉപജില്ല= പാപ്പിനിശ്ശേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=sindhuarakkan|തരം=കവിത}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/743502" എന്ന താളിൽനിന്ന് ശേഖരിച്ചത്