Jump to content
സഹായം

"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.ബാരിസ്റ്റര്‍ വി.റ്റി.തോമസ്,മഠത്തില്‍ മാധവന്‍പിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ല്‍ അപ്പര്‍ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനം ആരംഭിക്കുകയും 1968 ല്‍ പ്രയത്നം സഫലമാകുകയും ചെയ്തു.1971ല്‍ എസ്.എസ്.എല്‍.സി.പര
വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ലോവര്‍ പ്രൈമറിസ്കൂള്‍ സാങ്കേതികകാരണങ്ങളാല്‍ പ്രവര്‍ത്തനം നിലച്ചിരുന്നു.ഈവിദ്യാലയമാണ് കീഴ്വായ്പൂരിലേയ്ക്ക് മാറ്റിസ്ഥാപിച്ചത്.1910ലാണ് പ്രവര്‍ത്തനം തുടങ്ങിയത്.ബാരിസ്റ്റര്‍ വി.റ്റി.തോമസ്,മഠത്തില്‍ മാധവന്‍പിള്ള എന്നിവരായിരുന്നു ഇതിന് പിന്നിലെ ചാലകശക്തി.1920 ല്‍ അപ്പര്‍ പ്രൈമറിവിഭാഗം ആരംഭിച്ചു. 60 തുകളില്‍ ഹൈസ്കൂളാക്കി ഉയര്‍ത്തുന്നതിന് വേണ്ട പ്രവര്‍ത്തനം ആരംഭിക്കുകയും 1968 ല്‍ പ്രയത്നം സഫലമാകുകയും ചെയ്തു.1971ല്‍ എസ്.എസ്.എല്‍.സി.പരീക്ഷാകേന്ദ്രവും അനുവദിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില്  2 കെട്ടിടങ്ങളിലായി 10  ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില്  2 കെട്ടിടങ്ങളിലായി 10  ക്ലാസ് മുറികളും വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/74137" എന്ന താളിൽനിന്ന് ശേഖരിച്ചത്