നവകേരള എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
20:27, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
ഇതുപോലെ കുറേ ആളുകൾ മരിച്ച ഒരു രോഗം കഴിഞ്ഞ കൊല്ലവും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, നിപ എന്നാണ് അതിന്റെ പേര്. ആ രോഗം പൂർണ്ണമായും നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റി. നമ്മുടെ ആരോഗ്യ പ്രവർത്തകർ വളരെയധികം കഷടപ്പെട്ടിട്ടുണ്ട്. | ഇതുപോലെ കുറേ ആളുകൾ മരിച്ച ഒരു രോഗം കഴിഞ്ഞ കൊല്ലവും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു, നിപ എന്നാണ് അതിന്റെ പേര്. ആ രോഗം പൂർണ്ണമായും നമ്മുടെ നാട്ടിൽ നിന്നും തുടച്ചു മാറ്റി. നമ്മുടെ ആരോഗ്യ പ്രവർത്തകർ വളരെയധികം കഷടപ്പെട്ടിട്ടുണ്ട്. | ||
കൊതുക് പരത്തുന്ന പകർച്ച വ്യാധികളാണ് ചിക്കൻ ഗുനിയ, ഡങ്കിപ്പനി, മന്ത് തുടങ്ങിയവ. ഇത്പോലുള്ള രോഗങ്ങൾ തടയണമെങ്കിൽ നാം ശുചിത്വം പാലിക്കണം. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. | കൊതുക് പരത്തുന്ന പകർച്ച വ്യാധികളാണ് ചിക്കൻ ഗുനിയ, ഡങ്കിപ്പനി, മന്ത് തുടങ്ങിയവ. ഇത്പോലുള്ള രോഗങ്ങൾ തടയണമെങ്കിൽ നാം ശുചിത്വം പാലിക്കണം. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടി നില്ക്കാൻ അനുവദിക്കരുത്. മാലിന്യങ്ങൾ വലിച്ചെറിയരുത്. നമ്മൾ എല്ലാവരും ശ്രദ്ധിച്ചാലേ നമ്മുടെ നാട് വ്രത്തിയാകൂ. | ||
രോഗങ്ങളെ പോലെ തന്നെ മനുഷ്യരെ ബാധിക്കുന്ന പ്രശ്നമാണ് വെള്ളപൊക്കവും വരൾച്ചയും. 2018, 2109 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയം നമ്മൾ കണ്ടതാണ്. ഒരുപാട് ആളുകൾക്ക് വീടുകൾ നഷടപ്പെട്ടു. റോഡുകൾ ഒഴുകി പോയി. | |||
മനുഷ്യർ തന്നെയാണ് ഇതിന് കാരണം . മരങ്ങൾ മുറിച്ചും കുന്നുകൾ ഇടിച്ചും വയൽ നികത്തിയും വലിയ വലിയ കെട്ടിടങ്ങൾ നിർമിക്കുന്നു. ഇത് താങ്ങാൻ ഭൂമിക്ക് പറ്റുന്നില്ല. ഇതൊക്കെ മനസ്സിലാക്കി നമ്മൾ പ്രവർത്തിച്ചാൽ എല്ലാ ദുരന്തങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം . | |||
{{BoxBottom1 | |||
| പേര്= അനുലക്ഷ്മി ഒ | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= നവ കേരള എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13326 | |||
| ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |