Jump to content
സഹായം

"ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/അക്ഷരവൃക്ഷം/ലോക് ഡൌൺ ഇഫെക്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
   | തലക്കെട്ട്=  ലോക് ഡൌൺ ഇഫെക്ട്   
   | തലക്കെട്ട്=  ലോക് ഡൌൺ ഇഫെക്ട്   
   | color=4
   | color=4
  }}
  }}     വേനൽച്ചൂടിനൊപ്പം പരീക്ഷാച്ചൂടും  വന്നെത്തി.  അപ്പുവിന്റെ നെഞ്ചിലും  തീ ആളാൻ  തുടങ്ങി. വേനൽ ചൂടിൽ നിന്നും അൽപ്പം ആശ്വാസം കിട്ടാൻ ഫ്രിഡ്ജിൽ  നിന്നും അപ്പു തണുത്ത ഒരു കുപ്പി വെള്ളം എടുത്തു ടി  വി  യിലെ  കാർട്ടൂൺ പരിപാടി  കാണാൻ  വേണ്ടി ചാനൽ മാറ്റികൊണ്ടിരുന്നു. ചാനൽ  തിരയുന്നതിനിടയിൽ  അവൻ ആ വാർത്ത കണ്ടു. അമ്മേ  എന്ന് അപ്പു ഉറക്കെ വിളിച്ചു. അമ്മ വെcപ്രാളപ്പെട്ട്  ഓടിയെത്തി. എന്ത് സംഭവിച്ചു എന്നറിയാതെ അമ്മ അവനോട് അന്വേഷിച്ചു.ഉമ്മറത്തിരുന്ന ചക്കിപ്പൂച്ച പോലും പേടിച്ചു പോയി കാണും. അമ്മാ  പരീക്ഷയെല്ലാം മാറ്റി വച്ചു അപ്പു  പറഞ്ഞു. അമ്മ സംശയത്തോടെ  അവനെ നോക്കി. എന്നെ ഇങ്ങനെ തുറിച്ചു നോക്കണ്ടെന്നും  വാർത്തയിൽ പറഞ്ഞതാണെന്നും അവൻ പറഞ്ഞു.ഞാൻ  പറഞ്ഞത് സത്യമാണെന്ന്  പറഞ്ഞുകൊണ്ട്  അമ്മയും അവനും കൂടി ടി വി യിലെ ചാനലുകൾ പരതി. ഈ  കൊറോണ എപ്പോൾ വന്ന് ഞാനൊന്നും  അറിഞ്ഞില്ല  എപ്പോഴും ഫോണിന്റെ  മുമ്പിൽ കുത്തിയിരുന്നെങ്കിലെ വല്ലതും അറിയാൻ കഴിയുകയുള്ളു. അമ്മ ദ്വേഷ്യത്തോടെ  മറുപടി  പറഞ്ഞു. കൊറോണ വന്ന് മനുഷ്യരാശി  മുഴുവൻ മരിച്ചുവീഴുകയാണ്. പുറത്തുപോയി കളി ച്ചിട്ടു കയ്യും  കാലും  കഴുകാതെ ഇങ്ങോട്ട് വന്ന്  കേറ്  എല്ലാവരും കൊറോണ വന്ന് ചാകട്ടെ.  
      വേനൽച്ചൂടിനൊപ്പം പരീക്ഷാച്ചൂടും  വന്നെത്തി.  അപ്പുവിന്റെ നെഞ്ചിലും  തീ ആളാൻ  തുടങ്ങി. വേനൽ ചൂടിൽ നിന്നും അൽപ്പം ആശ്വാസം കിട്ടാൻ ഫ്രിഡ്ജിൽ  നിന്നും അപ്പു തണുത്ത ഒരു കുപ്പി വെള്ളം എടുത്തു ടി  വി  യിലെ  കാർട്ടൂൺ പരിപാടി  കാണാൻ  വേണ്ടി ചാനൽ മാറ്റികൊണ്ടിരുന്നു. ചാനൽ  തിരയുന്നതിനിടയിൽ  അവൻ ആ വാർത്ത കണ്ടു. അമ്മേ  എന്ന് അപ്പു ഉറക്കെ വിളിച്ചു. അമ്മ വെcപ്രാളപ്പെട്ട്  ഓടിയെത്തി. എന്ത് സംഭവിച്ചു എന്നറിയാതെ അമ്മ അവനോട് അന്വേഷിച്ചു.ഉമ്മറത്തിരുന്ന ചക്കിപ്പൂച്ച പോലും പേടിച്ചു പോയി കാണും. അമ്മാ  പരീക്ഷയെല്ലാം മാറ്റി വച്ചു അപ്പു  പറഞ്ഞു. അമ്മ സംശയത്തോടെ  അവനെ നോക്കി. എന്നെ ഇങ്ങനെ തുറിച്ചു നോക്കണ്ടെന്നും  വാർത്തയിൽ പറഞ്ഞതാണെന്നും അവൻ പറഞ്ഞു.ഞാൻ  പറഞ്ഞത് സത്യമാണെന്ന്  പറഞ്ഞുകൊണ്ട്  അമ്മയും അവനും കൂടി ടി വി യിലെ ചാനലുകൾ പരതി. ഈ  കൊറോണ എപ്പോൾ വന്ന് ഞാനൊന്നും  അറിഞ്ഞില്ല  എപ്പോഴും ഫോണിന്റെ  മുമ്പിൽ കുത്തിയിരുന്നെങ്കിലെ വല്ലതും അറിയാൻ കഴിയുകയുള്ളു. അമ്മ ദ്വേഷ്യത്തോടെ  മറുപടി  പറഞ്ഞു. കൊറോണ വന്ന് മനുഷ്യരാശി  മുഴുവൻ മരിച്ചുവീഴുകയാണ്. പുറത്തുപോയി കളി ച്ചിട്ടു കയ്യും  കാലും  കഴുകാതെ ഇങ്ങോട്ട് വന്ന്  കേറ്  എല്ലാവരും കൊറോണ വന്ന് ചാകട്ടെ.  
                                         അല്ലാ !!!!!  അച്ഛനെന്താ ഇന്നിത്ര  നേരത്തെ. ഉമ്മറത്തെത്തിയ  അച്ഛനെ നോക്കി അപ്പു ചോദിച്ചു. ഹാ !! ഇനി 24 മണിക്കൂറും  വീട്ടിനകത്തിരിക്കാം ആഫീസ്  പൂട്ടി. അപ്പു  തെല്ലൊരു ആശങ്കയോടും ആശ്ചര്യത്തോടും അച്ഛനെ നോക്കി.  കൊറോണ അത്ര  വില്ലനാണോ? സൂക്ഷിച്ചില്ലെങ്കിൽ  അതുമതി തട്ടിപ്പോകാൻ. അച്ഛന്റെ  നിശബ്ദതയെ കീറിമുറിച്ചുകൊണ്ടു അമ്മയുടെ മറുപടി എത്തി. കൊറോണ ആയിരുന്നു ആ വീട്ടിലെ അന്നത്തെ ചർ

ച്ചാ  വിഷയം. പിറ്റേദിവസം  അപ്പു രാവിലെ  തന്നെ ന്യൂസിട്ടു  നോക്കി.  നാളെമുതൽ  രാജ്യത്ത് ലോക് ഡൌൺ  പ്രഖ്യാപിച്ചിരിക്കുന്നതായി  പ്രധാനമന്ത്രി പറഞ്ഞതായി  കേട്ടത്. . 21 ദിവസം പുറത്തിറങ്ങാതെ  വീട്ടിനുള്ളിൽ  തന്നെ യിരിക്കണമല്ലോ.

318

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/739698" എന്ന താളിൽനിന്ന് ശേഖരിച്ചത്