ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,699
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ച ,ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച വൈറസാണ് കൊറോണ .2003 ലെ SARS(severe acute respiratory syndrome), | ലോകത്ത് ഏകദേശം എല്ലാ രാജ്യങ്ങളിലും പടർന്നുപിടിച്ച ,ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ച വൈറസാണ് കൊറോണ .2003 ലെ SARS(severe acute respiratory syndrome), | ||
2012 ലെ MERS (middle east respiratory syndrome)എന്നിവയ്ക്കു ശേഷം ലോകത്തെ മുൾമുനയിൽ എത്തിച്ച മഹാമാരിയാണ് കൊറോണ വൈറസ് .ഒരുകൂട്ടം വൈറസുകളുടെ ഫാമിലിയാണ് കൊറോണ വൈറസ് .ഇപ്പോൾ പൊട്ടിപുറപ്പെട്ടിരിക്കുന്ന വൈറസ് ബാധയ്ക് covid -19 എന്നാണ് പേര് നല്കപ്പെട്ടിരിക്കുന്നത് .കൊറോണ വൈറസ് ഡിസീസ് 19 എന്നതിന്റെ ചുരുക്കപ്പേരാണിത് .കിരീടം ,പ്രഭാവലയം എന്നീ അർത്ഥങ്ങളുള്ള കൊറോണ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത് .1960 കളിലാണ് കൊറോണ വൈറസ് കണ്ടു പിടിക്കപ്പെട്ടത് .അണുബാധയുണ്ടായ കോഴിക്കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്നും ,ജലദോഷം പിടിപെട്ട മനുഷ്യരുടെ മൂക്കിൽ നിന്നുമാണ് ആദ്യമായി ഈ വൈറസുകളെ തിരിച്ചറിഞ്ഞത് .2019 ഡിസംബറിൽ കണ്ടെത്തിയ COVID 19 ഉൾപ്പെടെ 7 തരം വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത് .ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങ ളിലൂടെയാണ് ഇത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് . | 2012 ലെ MERS (middle east respiratory syndrome)എന്നിവയ്ക്കു ശേഷം ലോകത്തെ മുൾമുനയിൽ എത്തിച്ച മഹാമാരിയാണ് കൊറോണ വൈറസ് .ഒരുകൂട്ടം വൈറസുകളുടെ ഫാമിലിയാണ് കൊറോണ വൈറസ് .ഇപ്പോൾ പൊട്ടിപുറപ്പെട്ടിരിക്കുന്ന വൈറസ് ബാധയ്ക് covid -19 എന്നാണ് പേര് നല്കപ്പെട്ടിരിക്കുന്നത് .കൊറോണ വൈറസ് ഡിസീസ് 19 എന്നതിന്റെ ചുരുക്കപ്പേരാണിത് .കിരീടം ,പ്രഭാവലയം എന്നീ അർത്ഥങ്ങളുള്ള കൊറോണ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് വൈറസിന് ഈ പേര് കിട്ടിയത് .1960 കളിലാണ് കൊറോണ വൈറസ് കണ്ടു പിടിക്കപ്പെട്ടത് .അണുബാധയുണ്ടായ കോഴിക്കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിൽ നിന്നും ,ജലദോഷം പിടിപെട്ട മനുഷ്യരുടെ മൂക്കിൽ നിന്നുമാണ് ആദ്യമായി ഈ വൈറസുകളെ തിരിച്ചറിഞ്ഞത് .2019 ഡിസംബറിൽ കണ്ടെത്തിയ COVID 19 ഉൾപ്പെടെ 7 തരം വൈറസുകളെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത് .ചുമക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങ ളിലൂടെയാണ് ഇത് മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് പകരുന്നത് . | ||
വരി 9: | വരി 10: | ||
വൈറസിനെ ഭയക്കാതെ നമ്മുടെ തൊഴിലാളികൾ മാർക്കറ്റുകളിൽ ചരക്കിറക്കുന്നു ,ലോക്ഡൗണിൽ പുറത്തിറങ്ങി നടക്കുന്നവരെ നിയന്ത്രിക്കാനായി പോലീസ് രാപ്പകലില്ലാതെ ജോലി ചെയ്യുന്നു .ആരോഗ്യപ്രവർത്തകർ അവരുടെ ബന്ധുക്കളെപ്പോലും ദിവസങ്ങളോളം പിരിഞ്ഞിരുന്നു ഓരോ ജീവനുവേണ്ടിയും പ്രയത്നിക്കുന്നു .ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് നമ്മുടെ നാടിനെ രക്ഷിക്കുന്നത് അവരുടെ അതിരുകളില്ലാത്ത സമർപ്പണത്തിനു ബിഗ് സല്യൂട്ട് . | വൈറസിനെ ഭയക്കാതെ നമ്മുടെ തൊഴിലാളികൾ മാർക്കറ്റുകളിൽ ചരക്കിറക്കുന്നു ,ലോക്ഡൗണിൽ പുറത്തിറങ്ങി നടക്കുന്നവരെ നിയന്ത്രിക്കാനായി പോലീസ് രാപ്പകലില്ലാതെ ജോലി ചെയ്യുന്നു .ആരോഗ്യപ്രവർത്തകർ അവരുടെ ബന്ധുക്കളെപ്പോലും ദിവസങ്ങളോളം പിരിഞ്ഞിരുന്നു ഓരോ ജീവനുവേണ്ടിയും പ്രയത്നിക്കുന്നു .ഇങ്ങനെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് നമ്മുടെ നാടിനെ രക്ഷിക്കുന്നത് അവരുടെ അതിരുകളില്ലാത്ത സമർപ്പണത്തിനു ബിഗ് സല്യൂട്ട് . | ||
കേരളത്തിലെ ആരോഗ്യപ്രവർത്തനം ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .ദിവസങ്ങൾക്കകം വലിയ സജ്ജീകരണങ്ങൾ ഒരുക്കി വൈറസിനെ നേരിട്ടു .ലോകത്തിലെ വികസിത രാഷ്ട്രങ്ങളായ അമേരിക്ക ,ചൈന,സ്പെയിൻ ,ഇറ്റലി തുടങ്ങിയവ പോലും കേരളത്തെ മാതൃകയാക്കിയതിൽ നമുക്ക് അഭിമാനിക്കാം .അമേരിക്ക പോലുള്ള രാജ്യങ്ങൾ രണ്ടു ലക്ഷത്തോളമാളുകൾ മരിക്കുമെന്ന് കണക്കു പറയുമ്പോൾ നമ്മുടെ കേരളം ഒരു ജീവൻ രക്ഷിക്കാൻ പ്രയത്നിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ് .ലോകത്തിലെ സമ്പന്ന രാഷ്രങ്ങൾ പോലും കോവിഡിന് മുമ്പിൽ അടിപതറുമ്പോൾ കേരളം സാമൂഹ്യ നിയന്ത്രണങ്ങളിലൂടെ സാമൂഹ്യവ്യാപനം ഇല്ലാതാക്കി .അതുപോലെതന്നെ കേരളത്തിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗമുക്തരായവരുടെ എണ്ണം വർദ്ദിച്ചുവരുന്നതും നമുക്ക് കാണാൻ കഴിയുന്നു .കേരളത്തിൽ വിനോദ സഞ്ചാരത്തിനായെത്തിയ 8 ബ്രിടീഷ് പൗരന്മാരുടെ ജീവൻ കേരളം തിരിച്ചു നൽകി .ഇതൊകൊണ്ടുതന്നെ കേരളത്തിലെ ആരോഗ്യപ്രവർത്തനം വളരെ ശ്രദ്ധ നേടിയെന്നത് ചെറിയ കാര്യമല്ല കഴിഞ്ഞ വർഷങ്ങളിൽ വളർത്തിയെടുത്ത പൊതുജനാരോഗ്യ സംവിധാനം മൂലമാണ് നമുക്ക് ഇതിനു കഴിഞ്ഞിട്ടുള്ളത് . | കേരളത്തിലെ ആരോഗ്യപ്രവർത്തനം ലോകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു .ദിവസങ്ങൾക്കകം വലിയ സജ്ജീകരണങ്ങൾ ഒരുക്കി വൈറസിനെ നേരിട്ടു .ലോകത്തിലെ വികസിത രാഷ്ട്രങ്ങളായ അമേരിക്ക ,ചൈന,സ്പെയിൻ ,ഇറ്റലി തുടങ്ങിയവ പോലും കേരളത്തെ മാതൃകയാക്കിയതിൽ നമുക്ക് അഭിമാനിക്കാം .അമേരിക്ക പോലുള്ള രാജ്യങ്ങൾ രണ്ടു ലക്ഷത്തോളമാളുകൾ മരിക്കുമെന്ന് കണക്കു പറയുമ്പോൾ നമ്മുടെ കേരളം ഒരു ജീവൻ രക്ഷിക്കാൻ പ്രയത്നിക്കുന്നു എന്ന കാര്യം എടുത്തു പറയേണ്ടതാണ് .ലോകത്തിലെ സമ്പന്ന രാഷ്രങ്ങൾ പോലും കോവിഡിന് മുമ്പിൽ അടിപതറുമ്പോൾ കേരളം സാമൂഹ്യ നിയന്ത്രണങ്ങളിലൂടെ സാമൂഹ്യവ്യാപനം ഇല്ലാതാക്കി .അതുപോലെതന്നെ കേരളത്തിൽ ഓരോ ദിവസവും രോഗബാധിതരുടെ എണ്ണത്തേക്കാൾ രോഗമുക്തരായവരുടെ എണ്ണം വർദ്ദിച്ചുവരുന്നതും നമുക്ക് കാണാൻ കഴിയുന്നു .കേരളത്തിൽ വിനോദ സഞ്ചാരത്തിനായെത്തിയ 8 ബ്രിടീഷ് പൗരന്മാരുടെ ജീവൻ കേരളം തിരിച്ചു നൽകി .ഇതൊകൊണ്ടുതന്നെ കേരളത്തിലെ ആരോഗ്യപ്രവർത്തനം വളരെ ശ്രദ്ധ നേടിയെന്നത് ചെറിയ കാര്യമല്ല കഴിഞ്ഞ വർഷങ്ങളിൽ വളർത്തിയെടുത്ത പൊതുജനാരോഗ്യ സംവിധാനം മൂലമാണ് നമുക്ക് ഇതിനു കഴിഞ്ഞിട്ടുള്ളത് . | ||
ലോക്ക് ഡൌൺ കാലത്തു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും വൈറസിനെ ചെറുക്കാനായി വീട്ടിൽ തന്നെ കഴിയുന്ന കാഴ്ചയാണ് .പരിസ്ഥിതിയും ശുചിത്വവും ആരോഗ്യം ശ്രദ്ദിക്കാതെ പണത്തിനും മറ്റു പലതിനും പിന്നാലെ ഓടുന്ന മനുഷ്യർക്ക് ദൈവം ആദ്യം നിപയിലൂടെയും പിന്നെ പ്രളയത്തിലൂടെയും സൂചനകൾ നൽകി .പക്ഷെ മനുഷ്യർ ഇന്ന് വരെ ചെയ്ത ദുഷ്ചെയ്തികളുടെ അത്രത്തോളം വരില്ല ഈ വൈറസ് ചെയ്തത് .പണവും സ്വാധീനവും ഒന്നുമല്ലെന്ന് ഈ വൈറസ് നമ്മെ ബോധ്യപ്പെടുത്തുന്നു .നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ് ലോക സമ്പദ് ഘടനയെയും മറ്റനേകം മേഖലകളെയും നിശ്ചലമാക്കി കളഞ്ഞത് .ജീവനുണ്ടെങ്കിൽ മാത്രമേ മറ്റെല്ലാമുള്ളൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .അതുകൊണ്ടു തന്നെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടി കഴിയുന്നതെല്ലാം ചെയ്യാം .അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .വായ,മൂക്ക്. കണ്ണ് എന്നീ അവയവങ്ങളിൽ അനാവശ്യമായി തൊടാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക ,ശുചിത്വം പാലിക്കുക ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും | ലോക്ക് ഡൌൺ കാലത്തു പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ മുഴുവൻ മനുഷ്യരും വൈറസിനെ ചെറുക്കാനായി വീട്ടിൽ തന്നെ കഴിയുന്ന കാഴ്ചയാണ് .പരിസ്ഥിതിയും ശുചിത്വവും ആരോഗ്യം ശ്രദ്ദിക്കാതെ പണത്തിനും മറ്റു പലതിനും പിന്നാലെ ഓടുന്ന മനുഷ്യർക്ക് ദൈവം ആദ്യം നിപയിലൂടെയും പിന്നെ പ്രളയത്തിലൂടെയും സൂചനകൾ നൽകി .പക്ഷെ മനുഷ്യർ ഇന്ന് വരെ ചെയ്ത ദുഷ്ചെയ്തികളുടെ അത്രത്തോളം വരില്ല ഈ വൈറസ് ചെയ്തത് .പണവും സ്വാധീനവും ഒന്നുമല്ലെന്ന് ഈ വൈറസ് നമ്മെ ബോധ്യപ്പെടുത്തുന്നു .നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ഒരു വൈറസാണ് ലോക സമ്പദ് ഘടനയെയും മറ്റനേകം മേഖലകളെയും നിശ്ചലമാക്കി കളഞ്ഞത് .ജീവനുണ്ടെങ്കിൽ മാത്രമേ മറ്റെല്ലാമുള്ളൂ എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു .അതുകൊണ്ടു തന്നെ നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കുവാൻ വേണ്ടി കഴിയുന്നതെല്ലാം ചെയ്യാം .അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക,അത്യാവശ്യത്തിനു പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക ,ഹാൻഡ് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക .വായ,മൂക്ക്. കണ്ണ് എന്നീ അവയവങ്ങളിൽ അനാവശ്യമായി തൊടാതിരിക്കുക ,സാമൂഹിക അകലം പാലിക്കുക ,ശുചിത്വം പാലിക്കുക ഇങ്ങനെയൊക്കെ ചെയ്താൽ നമുക്ക് ഇതിനെയും അതിജീവിക്കാൻ കഴിയും </p> | ||
<p> നിപയെ അതിജീവിച്ച പോലെ ,പ്രളയത്തെ മറികടന്ന പോലെ നമ്മൾ കൊറോണ വൈറസിനെയും അതിജീവിക്കും ..........ലോകാ ...സമസ്താ ...സുഖിനോ ...ഭവന്തു </p> | <p> നിപയെ അതിജീവിച്ച പോലെ ,പ്രളയത്തെ മറികടന്ന പോലെ നമ്മൾ കൊറോണ വൈറസിനെയും അതിജീവിക്കും ..........ലോകാ ...സമസ്താ ...സുഖിനോ ...ഭവന്തു </p> | ||
തിരുത്തലുകൾ