Jump to content
സഹായം

"ബി.എ.എച്ച്.എസ്.ചെറുകുളഞ്ഞി/അക്ഷരവൃക്ഷം/പരിസര ശുചിത്വം - ആരോഗ്യ സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
പ്രകൃതി വിഭവങ്ങളെ വേണ്ട വിധം സം രക്ഷിച്ചില്ലെങ്കിൽ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടം തട്ടും .  ഇന്ന് നമ്മുടെ പരിസ്ഥിതി പലവിധത്തിലും മലിനമായി ക്കൊണ്ടിരിക്കുകയാണ്‌. കേരളത്തിൽ മനുഷ്യവാസമുള്ള ഓരോ ഇടവും രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി മാറുകയാണ്‌.മാലിന്യം സംസ്കരിക്കാനും  അതിൽ നിന്നു ഉല്പ്പന്നങ്ങളായി ഊർജ്ജവും ജൈവവളവും ഉല്പാദിപ്പിക്കാനും നമുക്ക് കഴിഞ്ഞാൽ അത് വിപ്ലവകരമായ മാറ്റങ്ങൾ ക്ക് വഴിതെളിക്കും .

അതിനാൽ നമുക്കെല്ലാവർ ക്കും ഒരേമനസ്സോടെ നിന്ന് നമ്മുടെ അമ്മയാകുന്ന ഭൂമിയെ സം രക്ഷിക്കാം .നമ്മുടെ പ്രകൃതിയുടെ സംരക്ഷണത്തിന്‌ നമുക്കു കാവലാളാവാം. നമുക്കെല്ലാവർ ക്കും ഒരേ മനസ്സോടെ ഒരുമിച്ച് പ്രകൃതിയേയും അതിന്റെ സ്രോതസ്സുകളേയും സംരക്ഷിക്കുമെന്നു പ്രതിജ്ഞയെടുക്കാം  .നമ്മുടെ പെറ്റമ്മയെ നശിപ്പിക്കാൻ നാം സമ്മതിച്ചുകൂടാ.അത് നമ്മുടെയും അവസാനമാകും .

{{BoxBottom1
| പേര്= ആദിത്യ സുനിൽ
| ക്ലാസ്സ്=  9 എ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ബഥനി ആശ്രമം ​ഹൈസ്കൂൾ ചെറുകുളഞ്ഞി
| സ്കൂൾ കോഡ്= 38073
| ഉപജില്ല=      പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം=  ലേഖനം
| color=    4
}}
803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/736369" എന്ന താളിൽനിന്ന് ശേഖരിച്ചത്