ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
പ്രകൃതിക്ക് ഭൂമിയിൽ മനുഷ്യൻ എന്ന ജീവി വർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ. ഞാൻ,എന്റെ കുടുംബം എന്നിവയൊക്കെ ആയിരിക്കണം എന്ന നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.പണ്ട് ഉണ്ടായ പ്ലേഗ് ബാധ യൂറോപ്പിൽ 75-125 മില്യൺ മനുഷ്യരെയാണ് ഇല്ലാതാക്കിയത്.ബ്ലാക്ക് ഡെത്ത് എന്നും ഗ്രേറ്റ് പ്ലേഗ് എന്നും അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയിൽ 1994 ഓഗസ്റ്റ് 26ന് സൂററ്റിലായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ട വസൂരി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായിരുന്നു. സിക്ക, ജാപ്പനീസ് എൻസെഫാലിറ്റിസ്,നിപ, കോവിഡ് -19 അങ്ങനെ മനുഷ്യ ജനസംഖ്യ കുറയ്ക്കാൻ പരിസ്ഥിതി സ്വീകരിച്ച മാർഗങ്ങൾ ഏറെയാണ്.പ്രകൃതി ക്ഷോഭങ്ങളും ഒരു മറുപടിയാണ്,ചെയ്യാനുള്ള തിനുള്ള മുന്നറിയിപ്പും. | പ്രകൃതിക്ക് ഭൂമിയിൽ മനുഷ്യൻ എന്ന ജീവി വർഗ്ഗത്തെ നിലനിർത്തണമെന്നേ താല്പര്യമുള്ളൂ. ഞാൻ,എന്റെ കുടുംബം എന്നിവയൊക്കെ ആയിരിക്കണം എന്ന നമ്മുടെ ആഗ്രഹത്തിന് അനുസരിച്ച് ആയിരിക്കണം എന്ന് ഒരു നിർബന്ധവുമില്ല അത് പ്രകൃതിയുടെ അലിഖിത നിയമമാണ്.പണ്ട് ഉണ്ടായ പ്ലേഗ് ബാധ യൂറോപ്പിൽ 75-125 മില്യൺ മനുഷ്യരെയാണ് ഇല്ലാതാക്കിയത്.ബ്ലാക്ക് ഡെത്ത് എന്നും ഗ്രേറ്റ് പ്ലേഗ് എന്നും അറിയപ്പെടുന്ന ഈ രോഗം ഇന്ത്യയിൽ 1994 ഓഗസ്റ്റ് 26ന് സൂററ്റിലായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ലോകത്ത് നിന്നും തുടച്ചു നീക്കപ്പെട്ട വസൂരി 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ പകർച്ചവ്യാധികളിൽ ഒന്നായിരുന്നു. സിക്ക, ജാപ്പനീസ് എൻസെഫാലിറ്റിസ്,നിപ, കോവിഡ് -19 അങ്ങനെ മനുഷ്യ ജനസംഖ്യ കുറയ്ക്കാൻ പരിസ്ഥിതി സ്വീകരിച്ച മാർഗങ്ങൾ ഏറെയാണ്.പ്രകൃതി ക്ഷോഭങ്ങളും ഒരു മറുപടിയാണ്,ചെയ്യാനുള്ള തിനുള്ള മുന്നറിയിപ്പും. | ||
സമുദ്ര മലിനീകരണം-ഒരു പഠനം: | ===സമുദ്ര മലിനീകരണം-ഒരു പഠനം:=== | ||
'കടലിൽ കായം കലക്കുക' എന്ന ശൈലിയെ അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയാണ് സമുദ്രമലിനീകരണത്തിനു കൂട്ടുനിൽക്കുന്നവർ ചെയ്യുന്നത്.'The Solution to pollution is dillution'- മലിനീകരണം ഇല്ലാതാക്കാനുള്ള ഒരേയൊരു പോംവഴി അതിനെ നേർപ്പിക്കൽ ആണ്.ഏതു മാലിന്യത്തെയുംഅസാമാന്യമാം വിധം നിർവീര്യമാക്കാനുള്ള കഴിവ് കടലിന് ഉണ്ടെന്ന് മനുഷ്യൻ ഉറച്ചുവിശ്വസിച്ചു.എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് നാം തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.'കടൽ കലങ്ങിയത് എന്നുമുതൽ?'എന്ന ചോദ്യത്തിന് ഉത്തരം 'കടൽ മനുഷ്യന്റെ കൈപിടിയിലൊതുങ്ങിയതുമുതൽ' എന്നാണ്.ചരിത്രപരമായി പറഞ്ഞാൽ റോമാസാമ്രാജ്യത്തിന്റെ കാലം മുതൽ.എന്നാൽ സ്ഥിതിഗതികൾ വഷളായത്18-ാം നൂറ്റാണ്ടിനൊടുവിൽ വ്യവസായ വിപ്ലവം ആരംഭിച്ചതുമുതലാണ്. 1950-1960കളിൽ അമേരിക്ക തങ്ങളുടെ ആണവ മാലിന്യങ്ങൾ ഐറിഷ് കടലിൽ ഒഴുക്കിയത് വിവാദങ്ങൾ സൃഷ്ടിച്ചു 1967-ൽ 'ടോറി കാന്യൻ' എന്ന എണ്ണക്കപ്പൽ കടലിൽ മറിഞ്ഞതും കാലിഫോർണിയ തീരത്തുണ്ടായ 'സാന്റാ ബാർബ' കപ്പലിലെ എണ്ണച്ചോർച്ചയും സമുദ്രത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ലോകത്തെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി സ്റ്റോക്കോമിൽ നടന്ന UN സമ്മേളനത്തിൽ സമുദ്രമലിനീകരണം ചെറുക്കാൻ ലോകരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. | 'കടലിൽ കായം കലക്കുക' എന്ന ശൈലിയെ അക്ഷരാർത്ഥത്തിൽ മുതലെടുക്കുകയാണ് സമുദ്രമലിനീകരണത്തിനു കൂട്ടുനിൽക്കുന്നവർ ചെയ്യുന്നത്.'The Solution to pollution is dillution'- മലിനീകരണം ഇല്ലാതാക്കാനുള്ള ഒരേയൊരു പോംവഴി അതിനെ നേർപ്പിക്കൽ ആണ്.ഏതു മാലിന്യത്തെയുംഅസാമാന്യമാം വിധം നിർവീര്യമാക്കാനുള്ള കഴിവ് കടലിന് ഉണ്ടെന്ന് മനുഷ്യൻ ഉറച്ചുവിശ്വസിച്ചു.എന്നാൽ കാര്യങ്ങൾ കൈവിട്ടു പോയെന്ന് നാം തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു.'കടൽ കലങ്ങിയത് എന്നുമുതൽ?'എന്ന ചോദ്യത്തിന് ഉത്തരം 'കടൽ മനുഷ്യന്റെ കൈപിടിയിലൊതുങ്ങിയതുമുതൽ' എന്നാണ്.ചരിത്രപരമായി പറഞ്ഞാൽ റോമാസാമ്രാജ്യത്തിന്റെ കാലം മുതൽ.എന്നാൽ സ്ഥിതിഗതികൾ വഷളായത്18-ാം നൂറ്റാണ്ടിനൊടുവിൽ വ്യവസായ വിപ്ലവം ആരംഭിച്ചതുമുതലാണ്. 1950-1960കളിൽ അമേരിക്ക തങ്ങളുടെ ആണവ മാലിന്യങ്ങൾ ഐറിഷ് കടലിൽ ഒഴുക്കിയത് വിവാദങ്ങൾ സൃഷ്ടിച്ചു 1967-ൽ 'ടോറി കാന്യൻ' എന്ന എണ്ണക്കപ്പൽ കടലിൽ മറിഞ്ഞതും കാലിഫോർണിയ തീരത്തുണ്ടായ 'സാന്റാ ബാർബ' കപ്പലിലെ എണ്ണച്ചോർച്ചയും സമുദ്രത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാൻ ലോകത്തെ പ്രേരിപ്പിച്ചു. ഇതിന്റെ ഫലമായി സ്റ്റോക്കോമിൽ നടന്ന UN സമ്മേളനത്തിൽ സമുദ്രമലിനീകരണം ചെറുക്കാൻ ലോകരാജ്യങ്ങൾ ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. | ||
വരി 24: | വരി 24: | ||
സമുദ്രത്തിൽ എണ്ണ കലരുന്നത് വലിയ പരിസ്ഥിതി ദുരന്തമാണ്.ചരിത്രപ്രസിദ്ധമായ എണ്ണ ദുരന്തമാണ് കുവൈത്ത് എണ്ണ ചോർച്ചയും എക്സൺ വാൽഡെസ് ദുരന്തവും.1991-ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചതിനെ തുടർന്ന് 72 എണ്ണക്കിണറുകൾക്കാണ് തീവച്ചത്.1991 ജനുവരി മുതൽ ഏപ്രിൽ വരെ തുടർന്ന എണ്ണ ചോർച്ചയിൽ 127 കോടി ലിറ്ററോളം ഇന്ധനം കടലിലേക്ക് ഒഴുകി.ഇത് സമുദ്രജീവികളുടെ നാശത്തിനും താൽക്കാലിക ആഗോളതാപനത്തിനും ആസിഡ് മഴക്കും കാരണമായി.1989 മാർച്ച്-24 ന് അലാസ്കയിലെ കടലിലുണ്ടായ വൻ എണ്ണച്ചോർച്ചയാണ് എക്സൺ വാൽഡെസ് ദുരന്തം.കപ്പൽ മറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 9,84,000 ലിറ്റർ ക്രൂഡോയിൽ കടലിൽ പരന്നു,സാൽമൺ, സീൽ,കടലാമ,കടൽ പക്ഷികൾ എന്നിവയുടെ ആവാസ മേഖല ആയിരുന്നു ഇത്. 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് അന്ന് ക്രൂഡ് ഓയിൽ പരന്നത്.എന്നാൽ ഇന്നുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ചോർച്ചയാണ്,അമേരിക്കയുടെ പ്രധാന സാമ്പത്തിക മേഖലയായ മെക്സിക്കൻ കടലിടുക്കിൽ 18,000 അടി താഴ്ചയിൽ എണ്ണക്കിണർ കുഴിക്കവെ സ്ഫോടനം നടന്ന് തകരുകയായിരുന്നു ഈ മുങ്ങിക്കപ്പൽ.ഏകദേശം 41 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നു. തുടർച്ചയായ 87 ദിവസമാണ് എണ്ണ കടലിൽ ഒഴുകിനടന്നത്. എന്നാൽ ഇന്ന് സൂപ്പർ ബൾബുകൾ എന്ന എണ്ണ പ്രിയരായ ബാക്ടീരിയകൾ മലിനീകരണം കുറയ്ക്കാൻ ഉൽപാദിപ്പിക്കുന്നു.ചില പ്രത്യേക രാസവസ്തുക്കളെ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കുന്നതാണ് മറ്റൊരു രീതി.ഡ്രൈ ഐസ് എണ്ണയെ ചെറുകട്ടകളാക്കി മാറ്റുവാൻ കഴിവു ള്ളവയാണ്.ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവാത്ത പ്രദേശങ്ങൾ സമുദ്രത്തിൽ ഉണ്ട് ഇവയാണ് ഡെഡ് സോണുകൾ.കൾച്ചറൽ യൂട്രോഫിക്കേഷൻ, ഹൈപോക്സിയ, അന്തരീക്ഷ മലിനീകരണം,ആഗോളതാപനം,വനനശീകരണം എന്നിവ ഡെഡ് സോൺകൾ പെരുകാൻ കാരണമാകുന്നു. ഡെഡ്സോണുകളുടെ എണ്ണത്തിൽ ഒന്നാമത് അറ്റ്ലാൻറിക് സമുദ്രം ആണ്. | സമുദ്രത്തിൽ എണ്ണ കലരുന്നത് വലിയ പരിസ്ഥിതി ദുരന്തമാണ്.ചരിത്രപ്രസിദ്ധമായ എണ്ണ ദുരന്തമാണ് കുവൈത്ത് എണ്ണ ചോർച്ചയും എക്സൺ വാൽഡെസ് ദുരന്തവും.1991-ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചതിനെ തുടർന്ന് 72 എണ്ണക്കിണറുകൾക്കാണ് തീവച്ചത്.1991 ജനുവരി മുതൽ ഏപ്രിൽ വരെ തുടർന്ന എണ്ണ ചോർച്ചയിൽ 127 കോടി ലിറ്ററോളം ഇന്ധനം കടലിലേക്ക് ഒഴുകി.ഇത് സമുദ്രജീവികളുടെ നാശത്തിനും താൽക്കാലിക ആഗോളതാപനത്തിനും ആസിഡ് മഴക്കും കാരണമായി.1989 മാർച്ച്-24 ന് അലാസ്കയിലെ കടലിലുണ്ടായ വൻ എണ്ണച്ചോർച്ചയാണ് എക്സൺ വാൽഡെസ് ദുരന്തം.കപ്പൽ മറിഞ്ഞതിനെ തുടർന്ന് ഏതാണ്ട് 9,84,000 ലിറ്റർ ക്രൂഡോയിൽ കടലിൽ പരന്നു,സാൽമൺ, സീൽ,കടലാമ,കടൽ പക്ഷികൾ എന്നിവയുടെ ആവാസ മേഖല ആയിരുന്നു ഇത്. 20,000 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്താണ് അന്ന് ക്രൂഡ് ഓയിൽ പരന്നത്.എന്നാൽ ഇന്നുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ എണ്ണ ദുരന്തം ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ചോർച്ചയാണ്,അമേരിക്കയുടെ പ്രധാന സാമ്പത്തിക മേഖലയായ മെക്സിക്കൻ കടലിടുക്കിൽ 18,000 അടി താഴ്ചയിൽ എണ്ണക്കിണർ കുഴിക്കവെ സ്ഫോടനം നടന്ന് തകരുകയായിരുന്നു ഈ മുങ്ങിക്കപ്പൽ.ഏകദേശം 41 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ കടലിൽ പരന്നു. തുടർച്ചയായ 87 ദിവസമാണ് എണ്ണ കടലിൽ ഒഴുകിനടന്നത്. എന്നാൽ ഇന്ന് സൂപ്പർ ബൾബുകൾ എന്ന എണ്ണ പ്രിയരായ ബാക്ടീരിയകൾ മലിനീകരണം കുറയ്ക്കാൻ ഉൽപാദിപ്പിക്കുന്നു.ചില പ്രത്യേക രാസവസ്തുക്കളെ ഉപയോഗിച്ച് എണ്ണ നിർവീര്യമാക്കുന്നതാണ് മറ്റൊരു രീതി.ഡ്രൈ ഐസ് എണ്ണയെ ചെറുകട്ടകളാക്കി മാറ്റുവാൻ കഴിവു ള്ളവയാണ്.ജീവജാലങ്ങൾക്ക് നിലനിൽക്കാൻ ആവാത്ത പ്രദേശങ്ങൾ സമുദ്രത്തിൽ ഉണ്ട് ഇവയാണ് ഡെഡ് സോണുകൾ.കൾച്ചറൽ യൂട്രോഫിക്കേഷൻ, ഹൈപോക്സിയ, അന്തരീക്ഷ മലിനീകരണം,ആഗോളതാപനം,വനനശീകരണം എന്നിവ ഡെഡ് സോൺകൾ പെരുകാൻ കാരണമാകുന്നു. ഡെഡ്സോണുകളുടെ എണ്ണത്തിൽ ഒന്നാമത് അറ്റ്ലാൻറിക് സമുദ്രം ആണ്. | ||
==പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും== | ===പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സംഘടനകളും=== | ||
പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. 2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്. | പരിസ്ഥിതി സംരക്ഷണത്തിന് നാം ധാരാളം പ്രവർത്തനങ്ങൾ ചെയ്യേണ്ടതുണ്ട് നമുക്ക് മാതൃകയായി നിരവധിപേരെ സമൂഹത്തിൽ കാണാനാവും.1)വംഗാരി മാതായി-ഗ്രീൻ ബെൽറ്റ് മൂവ്മെന്റ്. 2)ബോയാൻ സ്ലാത്ത്-ഓഷ്യൻ ക്ലീൻ അപ് പ്രൊജക്റ്റ്.3)ഗ്രേറ്റ തുംബർഗ്-ഫ്രൈഡെ ഫോർ ഫ്യൂച്ചർ.4)രാജേന്ദ്ര സിംങ് നേഗി- ഇന്ത്യൻ ജലമനുഷ്യൻ.Green peace,WWF, Sea Shepherd Conservation Society, Sierra Club തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തിനായി ഉയർന്നു വന്ന സംഘടനകളാണ്. | ||
തിരുത്തലുകൾ