Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/ആരു ജയിക്കും Virus V/S Human" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}
<font color="black">കിരീടം എന്ന പേരും കൊണ്ട് ലോകം കീഴടക്കാനായ് പടയോട്ടം നടത്തുന്ന ഒരു വൈറസ്. പ്രതിരോധിക്കാനായി പടയൊരുക്കുന്ന ആരോഗ്യമേഖല. മനുഷ്യരാശിക്കു ഭീഷണിയായ ഈ വൈറസ്  മനുഷ്യനിർമ്മിതമോ പ്രകൃതിദത്തമോ എന്നറിയില്ല. പഠിച്ച പതിനെട്ടടവും പയറ്റിയിട്ടും നിയന്ത്രിക്കാൻ പറ്റാത്ത  കോവിഡ്-19 നെ നേരിടാൻ പത്തൊമ്പതാമത്തെ അടവ് തിരയുന്ന ആരോഗ്യരംഗം. ആദ്യ ഘട്ടത്തിൽ നിസ്സാരമായി കണ്ട ഈ വൈറസ് താൻ നിസാരക്കാരനല്ല എന്ന് ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചും ലക്ഷക്കണക്കിന് ആളുകളെ കൊന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതിനെതിരെ നിലവിൽ നമുക്കൊന്നേ ചെയ്യാനുള്ളൂ സാമൂഹിക അകലം പാലിച്ച് പ്രതിരോധിക്കാം. എന്നാൽ കൊറോണ വൈറസ് മനുഷ്യരാശിയെ ഇല്ലാതാക്കുന്നതിനും മുൻപ് പ്രതിരോധം കണ്ടുപിടിക്കും എന്ന് നമുക്ക് വിശ്വസിക്കാം.  ഇന്ന് നമ്മളെ സംരക്ഷിക്കാനായി ഊണും ഉറക്കവുമില്ലാതെ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസുകാർക്കും വേണ്ടി ഒരു  BIG SALUTE കൊടുത്തുകൊണ്ട് നമുക്ക് പരസ്പരം അകന്നു നിന്ന് പ്രതിരോധിക്കാം. അങ്ങനെ ഈ യുദ്ധത്തിൽ  നമുക്ക് വിജയിക്കാം.</font>

<br><br>
{{BoxBottom1
{{BoxBottom1
| പേര്= സൂര്യേന്ദു.എസ്
| പേര്= സൂര്യേന്ദു.എസ്
വരി 16: വരി 17:
| color=3
| color=3
}}
}}
{{Verified|name=Sathish.ss}}
{{Verified|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/725706" എന്ന താളിൽനിന്ന് ശേഖരിച്ചത്