Jump to content
സഹായം

"ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/അക്ഷരവൃക്ഷം/സമ്പർക്കവും രോഗവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 1
| color= 1
}}
}}
<center> <p>
 
രോഗപ്രതിരോധത്തെക്കാൾ രോഗം വരാതിരിക്കാനുള്ള വഴിയാണ് ആദ്യം കണ്ടെത്തേണ്ടത്. എന്നാൽ  നമ്മുടെ ലോകം തന്നെ അതിൽ പരാജയപ്പെട്ടു. രോഗപ്രതിരോധം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് രോഗബാധയ്ക്കെതിരെ മരുന്ന് ഉപയോഗിക്കുക എന്നതാണ്.  എന്നാൽ  മരുന്നില്ലാത്ത അസുഖമായ കൊറോണയെ രോഗപ്രതിരോധത്തിന്റെ മറ്റ് വഴികൾ കൊണ്ടേ നേരിടാൻ പറ്റൂ.

ആദ്യത്തേത് സമ്പർക്കം ഒഴിവാക്കുക എന്നതാണ്. എന്നുവച്ചാൽ  മറ്റുള്ളവരുമായുള്ള ബന്ധം കുറയ്ക്കുക. രോഗബാധയുള്ള ആളുകൾ  ഐസോലേഷനിലും രോഗലക്ഷണങ്ങളു ള്ള ആളുകൾ  house quarantine-ലും കഴിയേണ്ടതാണ്.  അതുവഴി അസുഖത്തിന്റെ വ്യാപനം കുറയ്ക്കാൻ കഴിയും.

വരി 9: വരി 9:
പുറത്ത് പോയിട്ട് വരുമ്പോൾ കൈകൾ വൃത്തിയായി കഴുകുക,  ഓരോ മണിക്കൂർ കൂടുമ്പോഴും കൈകൾ കഴുകുക, മുഖവും കൈയ്യുമായുളള ബന്ധം കുറയ്ക്കുക എന്നത് കൊണ്ട് നമുക്ക് കൊറോണ എന്ന മഹാമാരിയെ ചെറുത്തു നിൽക്കാൻ. രോഗം ഉണ്ട് എന്ന സംശയമുളളവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.  മാനസിക ശുചിത്വം, ശാരീരിക ശുചിത്വം എന്നിവ പാലിച്ചാൽ രോഗം സ്ഥിരീകരിച്ചവർക്ക് തീർച്ചയായും ഈ അസുഖത്തിൽനിന്ന് രക്ഷ നേടാൻ സാധിക്കും.

രോഗം വരാതെ നോക്കുക എന്നതാണ്  രോഗപ്രതിരോധത്തെക്കാൾ നല്ലത്. അതുകൊണ്ട് തന്നെ സമ്പർക്കം ഒഴിവാക്കി വീട്ടിൽ തന്നെ ഇരിക്കുക, വ്യക്തി ശുചിത്വം പരിസര ശുചിത്വം എന്നിവ പാലിക്കുക.

</p> </center>
 
{{BoxBottom1
{{BoxBottom1
| പേര്=SUHANA R
| പേര്=SUHANA R
വരി 15: വരി 15:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ് , തിരുവനന്തപുരം ,  തിരുവനന്തപുരം നോർത്ത്
| സ്കൂൾ= ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ്
| സ്കൂൾ കോഡ്= 43062
| സ്കൂൾ കോഡ്= 43062
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
| ഉപജില്ല=തിരുവനന്തപുരം നോർത്ത്
വരി 22: വരി 22:
| color=1
| color=1
}}
}}
{{verified|name=Kannankollam}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/722188" എന്ന താളിൽനിന്ന് ശേഖരിച്ചത്