Jump to content
സഹായം

"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/മഞ്ചാടിക്കാട്ടിലെ വെള്ളക്ഷാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p align=justify>  
<p>
ഒരിടത്തൊരിടത്ത്  ഒരു കാട് ഉണ്ടായിരുന്നു.  ആ കാടിൻറെ പേര്  മഞ്ചാടിക്കാട് എന്നായിരുന്നു അവിടെ ധാരാളം മൃഗങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നു.  ഒരിക്കൽ കാട്ടിൽ കടുത്ത വെള്ളക്ഷാമം വന്നു.  കുറെ മൃഗങ്ങൾ  വെള്ളം കിട്ടാതെ ചത്തുപോയി.  കാടിൻറെ രാജാവായിരുന്ന സിംഹരാജൻ ഒരു യോഗം കൂടാൻ  തീരുമാനിച്ചു.  അങ്ങനെ അവർ മഞ്ചാടി കാട്ടിലെ കാഞ്ഞിരപ്പുഴയുടെ തീരത്തുള്ള ആൽമരത്തിന് ചുവട്ടിൽ യോഗം കൂടി. എല്ലാ മൃഗങ്ങളും ഈ യോഗത്തിൽ പങ്കെടുത്തു.  അപ്പോൾ സിംഹ രാജൻ പറഞ്ഞു നമ്മുടെ മഞ്ചാടി കാട്ടിൽ വൻ വെള്ളക്ഷാമം ഉണ്ടായിരിക്കുന്നു.  അതുകൊണ്ട് നമുക്ക് എല്ലാവർക്കും  അടുത്തുള്ള കിങ്ങിണിക്കാട്ടിലേക്ക് മാറി  താമസിക്കാം. അങ്ങനെ എല്ലാവരും  കിങ്ങിണിക്കാട്ടിലേക്ക് പുറപ്പെട്ടു.  പക്ഷേ കുരങ്ങനും  കഴുതച്ചാരും അങ്ങോട്ടേക്ക് പോയില്ല.  കുരങ്ങൻ പറഞ്ഞു  ഈ കാട്ടിൽ കഴിഞ്ഞാൽ ഒരു കുഴപ്പവും  ഉണ്ടാവുകയില്ല.  അങ്ങനെ അവർ അവിടെ കഴിഞ്ഞു.    രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അവർ രണ്ടുപേരും ചത്തുപോയി.  സിംഹ രാജന്റെ കൂടെ പോയ മൃഗങ്ങളെല്ലാം സന്തോഷത്തോടെജീവിച്ചു. </p align=justify>  
ഒരിടത്തൊരിടത്ത്  ഒരു കാട് ഉണ്ടായിരുന്നു.  ആ കാടിൻറെ പേര്  മഞ്ചാടിക്കാട് എന്നായിരുന്നു അവിടെ ധാരാളം മൃഗങ്ങൾ സന്തോഷത്തോടെ ജീവിച്ചിരുന്നു.  ഒരിക്കൽ കാട്ടിൽ കടുത്ത വെള്ളക്ഷാമം വന്നു.  കുറെ മൃഗങ്ങൾ  വെള്ളം കിട്ടാതെ ചത്തുപോയി.  കാടിൻറെ രാജാവായിരുന്ന സിംഹരാജൻ ഒരു യോഗം കൂടാൻ  തീരുമാനിച്ചു.  അങ്ങനെ അവർ മഞ്ചാടി കാട്ടിലെ കാഞ്ഞിരപ്പുഴയുടെ തീരത്തുള്ള ആൽമരത്തിന് ചുവട്ടിൽ യോഗം കൂടി. എല്ലാ മൃഗങ്ങളും ഈ യോഗത്തിൽ പങ്കെടുത്തു.  അപ്പോൾ സിംഹ രാജൻ പറഞ്ഞു നമ്മുടെ മഞ്ചാടി കാട്ടിൽ വൻ വെള്ളക്ഷാമം ഉണ്ടായിരിക്കുന്നു.  അതുകൊണ്ട് നമുക്ക് എല്ലാവർക്കും  അടുത്തുള്ള കിങ്ങിണിക്കാട്ടിലേക്ക് മാറി  താമസിക്കാം. അങ്ങനെ എല്ലാവരും  കിങ്ങിണിക്കാട്ടിലേക്ക് പുറപ്പെട്ടു.  പക്ഷേ കുരങ്ങനും  കഴുതച്ചാരും അങ്ങോട്ടേക്ക് പോയില്ല.  കുരങ്ങൻ പറഞ്ഞു  ഈ കാട്ടിൽ കഴിഞ്ഞാൽ ഒരു കുഴപ്പവും  ഉണ്ടാവുകയില്ല.  അങ്ങനെ അവർ അവിടെ കഴിഞ്ഞു.    രണ്ടു ദിവസം കഴിഞ്ഞപ്പോൾ  അവർ രണ്ടുപേരും ചത്തുപോയി.  സിംഹ രാജന്റെ കൂടെ പോയ മൃഗങ്ങളെല്ലാം സന്തോഷത്തോടെജീവിച്ചു.<br>  
ഗുണപാഠം
ഗുണപാഠം
<br>വയസിനു മൂത്തവർ പറയുന്നത്  നാം അനുസരിക്കണം. അല്ലെങ്കിൽ  ആപത്തിൽ ചെന്ന് ചാടും.
<br>വയസിനു മൂത്തവർ പറയുന്നത്  നാം അനുസരിക്കണം. അല്ലെങ്കിൽ  ആപത്തിൽ ചെന്ന് ചാടും.</p>


{{BoxBottom1
{{BoxBottom1
വരി 20: വരി 20:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/718913" എന്ന താളിൽനിന്ന് ശേഖരിച്ചത്