Jump to content
സഹായം

"പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/വരൂ പ്രകൃത്യംബയെ പ്രണയിക്കാം !" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  വരൂ പ്രകൃത്യംബയെ പ്രണയിക്കാം !      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color=     2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                       ആയിരക്കണക്കിന് സസ്യജന്തുജാലങ്ങളുടെ കേന്ദ്രമാണ് പ്രകൃതി. വിവിധ്യങ്ങളായ സസ്യജന്തുക്കൾ സമന്വയിച്ച് പരസ്പരം ആശ്രയിച്ച് ജീവിക്കുന്നു.  ജീവരാശിയുടെ നിലനിൽപ്പിന്റെ അടിസ്ഥാന ഘടകങ്ങളാണ് വായു,ജലം,മണ്ണ് എന്നിവ. ഈ ഘടകങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് വൃക്ഷങ്ങൾ തന്നെയാണ്. കണ്ണിന് കുളിർമ നൽകുന്ന പല കാഴ്ചകളും പ്രകൃതി നമുക്ക് സമ്മാ നിക്കുന്നുണ്ട്. വായു മലിനമാകാതിരിക്കാനും ജലദൗർലഭ്യം അനുഭവപ്പെടാതിരിക്കാനും മണ്ണൊലിപ്പ് തടയുന്നതിനും വനം അല്ലെങ്കിൽ വൃക്ഷം വഹിക്കുന്ന പങ്ക് വലുതാണ്. പ്രകൃതിയിലെ സ്രോതസുകളെ സംരക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.

വരി 10: വരി 10:
                         ഇന്ത്യയുടെ തലസ്ഥാനനഗരമായ ഡൽഹിയിൽ കുറച്ചു മാസത്തിനു മുൻപ് നാം കണ്ടത് എന്താണ്? മാലിന്യവും പൊടിയും നിറഞ്ഞ അന്തരീക്ഷം, ഒന്നു മുന്നോട്ടു നോക്കിയാൽ കാണാൻ പറ്റാത്ത അവസ്ഥ, എല്ലായിടങ്ങളിലും പൊടി പാറി പറക്കുന്നു. ശുദ്ധ വായുവിനുവേണ്ടി പരക്കം പായുന്ന ജനതകൾ.സ്കൂളുകൾ അടച്ചു, വിദ്യാർത്ഥികൾ വീടുകളിൽ. ജോലിചെയ്യുന്നവർ അങ്ങനെയും. മറ്റൊ ന്ന് കേരളം പ്രളയത്തിനു സാക്ഷ്യം വഹിച്ചു. മനുഷ്യൻ അവനവന്റെ കുഴി സ്വയം കുഴിക്കുകയാണ്.

                           ഇതൊക്കെ പ്രകൃതിയുടെ കളികളാണ്."വിതച്ചത് മാത്രമേ കൊയ്യാൻ കഴിയുകയുള്ളൂ". ഈ ഭൂമിയിൽ വസിക്കുവാനുള്ള അധികാരവും അവകാശവും നമുക്കെന്നപോലെ എല്ലാ ജീവിവർഗ്ഗ ത്തിനുമുണ്ട്. അതു മറക്കരുത്. നാം ക്ഷണിച്ചു വരുത്തിയിരിക്കുന്ന ദുരന്തങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടത് നമ്മുടെ കർത്തവ്യമാണ്. അതിനാൽ പ്രവർത്തിക്കുക, ഒത്തൊരുമിച്ച്, ഒരേ മനസ്സോടെ, ഹരിതചാരുതയുള്ള ഭൂമിക്കായി...

{{BoxBottom1
| പേര്= മേഘ മഞ്ജരി.ബി.എം
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= പി പി എം എച്ച് എസ്സ് കാരക്കോണം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44015
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=3<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
474

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/714524" എന്ന താളിൽനിന്ന് ശേഖരിച്ചത്