"ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതി (മൂലരൂപം കാണുക)
15:34, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020Sai K shanmugam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 714325 നീക്കം ചെയ്യുന്നു
No edit summary |
(Sai K shanmugam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 714325 നീക്കം ചെയ്യുന്നു) |
||
വരി 7: | വരി 7: | ||
ഒരു ദിവസം 24മണിക്കൂർ തികയാതിരുന്ന നമ്മൾക്ക് ഇപ്പോൾ സമയം പോകാൻ വളരെ പാടുപെടുന്നു ഒരു പക്ഷെ ഈ മഹാവ്യാധിയുടെ പേരിൽ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകളും ,പ്രയാസങ്ങളും ഉണ്ടെകിൽ തന്നെയും ജീവിതം എങ്ങനെ ഇരിക്കണം എന്ന് നമ്മെ പഠിപ്പിക്കാൻ ഈ ചെറിയ "വൈറസ് "വേണ്ടി വന്നല്ലോ . | ഒരു ദിവസം 24മണിക്കൂർ തികയാതിരുന്ന നമ്മൾക്ക് ഇപ്പോൾ സമയം പോകാൻ വളരെ പാടുപെടുന്നു ഒരു പക്ഷെ ഈ മഹാവ്യാധിയുടെ പേരിൽ ഒരുപാട് പേർക്ക് ബുദ്ധിമുട്ടുകളും ,പ്രയാസങ്ങളും ഉണ്ടെകിൽ തന്നെയും ജീവിതം എങ്ങനെ ഇരിക്കണം എന്ന് നമ്മെ പഠിപ്പിക്കാൻ ഈ ചെറിയ "വൈറസ് "വേണ്ടി വന്നല്ലോ . | ||
ഒന്നിനെയും ഭയമില്ലാതിരുന്ന ,താൻ തന്നെയാണ് ജീവജാലങ്ങളിൽവച്ച് ഏറ്റവും കഴിവുള്ളവൻ എന്ന് സ്വയം അഹങ്കരിച്ചിരുന്ന മനുഷ്യർ ,എന്തിനു തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള ആനയെ പോലും വിരൽത്തുമ്പിൽ നിലക്ക് നിർത്താൻ കഴിവുള്ളവനായിരുന്നവൻ ഇപ്പോൾ ഇതാ ഈ " | ഒന്നിനെയും ഭയമില്ലാതിരുന്ന ,താൻ തന്നെയാണ് ജീവജാലങ്ങളിൽവച്ച് ഏറ്റവും കഴിവുള്ളവൻ എന്ന് സ്വയം അഹങ്കരിച്ചിരുന്ന മനുഷ്യർ ,എന്തിനു തന്നെക്കാൾ പത്തിരട്ടി വലിപ്പമുള്ള ആനയെ പോലും വിരൽത്തുമ്പിൽ നിലക്ക് നിർത്താൻ കഴിവുള്ളവനായിരുന്നവൻ ഇപ്പോൾ ഇതാ ഈ "ചെറിയ വൈറസ് "-നെ ഭയന്ന് വീട്ടിൽനിന്ന് തന്നെ പുറത്തിറങ്ങാൻ ഭയപ്പെടുന്നു . ഇത് പ്രകൃതി നമ്മുക്ക് തരുന്ന ഒരു പാഠമാണ് വീണ്ടും മനുഷ്യർ പ്രത്യേകിച്ച് മലയാളികൾ ഭൂമിയെ സ്നേഹിച്ചു തുടങ്ങി .പ്രകൃതിയെ ആശ്രയിച്ചു ആഹാരത്തിനുള്ള വക കണ്ടെത്തുന്നു . ഇപ്പോഴാണ് നമ്മുടെ നാട് "മഹാബലി ഭരിച്ചിരുന്ന നാട് "ആയി മാറിയിരിക്കുന്നത് . സമ്പന്നനും , ദരിദ്രനും ഒരേ നിയമം ഒരേ സ്വാതന്ത്ര്യം . ഒരു വീട്ടിൽ മൂന്നും നാലും വണ്ടികൾ പാഴ്വസ്തുക്കൾ പോലെ ചിതറി കിടക്കുന്നു .പത്രങ്ങളിൽ ഇപ്പോൾ ഈ സാഹചര്യത്തിൽ മോഷണം ,കൊലപാതകങ്ങൾ എന്നിങ്ങനെയുള്ള വാർത്തകൾ ഇല്ലാതെയായി . ചുരുക്കത്തിൽ പറഞ്ഞാൽ "ലോക്ക്ഡൗൺ"ഭാഗീകമായി നിലനിർത്തിയാൽ നമുക്ക് കൂടുതൽ കാലം ഈ വക മഹാവ്യാധികൾ ഇല്ലാതെ കാലങ്ങളോളം സുഖമായി കഴിയാം .വിവാഹം പോലെയുള്ള ചടങ്ങുകൾക്ക് ആളുകളെ കുറച്ചു ആഡംബരവും കുറച്ചു ചിലവ് ചുരുക്കി നടത്തിയാൽ തന്നെ നാം ഇന്ന് നേരിടുന്ന സാമ്പത്തിക ഭാരങ്ങൾ കുറയ്ക്കാൻ കഴിയും അതോടെ കുടുംബത്തിന്റെ ഉയർച്ചയ്ക്കായി ഗൾഫ് പോലെയുള്ള നാടുകളിൽ പോയി കഷ്ട്ടപ്പെടുന്ന നമ്മുടെ മാതാപിതാക്കൾക്കും കൂടെപ്പിറപ്പുകൾക്കും നമ്മുടെ നാട്ടിൽ കുടുംബത്തോടൊപ്പം സുഖമായി കഴിയാൻ അവസരം ലഭിക്കുകയും ചെയ്യും. | ||
{{BoxBottom1 | |||
| പേര്= ജ്യോതികാ രാജ് | |||
| ക്ലാസ്സ്= 8 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എസ്സ്.എസ്സ്. വയല <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 40041 | |||
| ഉപജില്ല= അഞ്ചൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |