"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/ആത്മഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/ആത്മഛായ (മൂലരൂപം കാണുക)
14:54, 14 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ആത്മഛായ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
വിണ്ടുകീറിയ മഴമേഘത്തിന് | |||
പെയ്യാനൊരു തുള്ളി | |||
ജലം മാത്രം...... | |||
മനസ്സിലുറഞ്ഞ | |||
തിരകൾക്കടിയാൻ | |||
ഇനിയൊരിലത്തുമ്പു മാത്രം | |||
കാറ്റുകൾ - അത് വെറുമൊരു | |||
തോന്നലായിരുന്നു | |||
പെയ്തേക്കാമെന്ന മഴയുടെ തോന്നൽ | |||
തെരുവിൽ | |||
പൊട്ടിച്ചിതറിയ | |||
മഴത്തുള്ളികൾക്കോർക്കാൻ | |||
ഇനിയും തെളിയാത്തൊരു | |||
മഴവില്ലിൻ തൊങ്ങൽ മാത്രം. | |||
നിലച്ചുപോയ സമയങ്ങൾക്ക് | |||
ജീവന്റെ വിലയേറ്റമായിരുന്നു. | |||
നിശബ്ദതകൾക്ക് | |||
മൗനത്തിന്റെ ശബ്ദവും | |||
മരണത്തിന്റെ മണവും. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ) | |||
| ക്ലാസ്സ്= 10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43045 | |||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |