Jump to content
സഹായം

"ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം/അക്ഷരവൃക്ഷം/ആത്മഛായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=ആത്മഛായ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2 <center> <poem>
വിണ്ടുകീറിയ  മഴമേഘത്തിന്
പെയ്യാനൊരു  തുള്ളി
ജലം മാത്രം......


മനസ്സിലുറ‍ഞ്ഞ
തിരകൾക്കടിയാൻ
ഇനിയൊരിലത്തുമ്പു  മാത്രം
കാറ്റുകൾ ‍-  അത്  വെറുമൊരു 
തോന്നലായിരുന്നു
പെയ്തേക്കാമെന്ന  മഴയുടെ  തോന്നൽ
തെരുവിൽ
പൊട്ടിച്ചിതറിയ
മഴത്തുള്ളികൾക്കോർക്കാൻ
ഇനിയും  തെളിയാത്തൊരു
മഴവില്ലിൻ തൊങ്ങൽ മാത്രം.
നിലച്ചുപോയ സമയങ്ങൾക്ക്
ജീവന്റെ  വിലയേറ്റമായിരുന്നു.
നിശബ്ദതകൾക്ക്
മൗനത്തിന്റെ ശബ്ദവും
മരണത്തിന്റെ  മണവും.
</poem> </center>കവിത
.<!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{BoxBottom1
പേര്= മേധജ് കൃഷ്ണ(അയ്യപ്പൻ അടൂർ)
| ക്ലാസ്സ്=10 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്. ശാസ്തമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=43045
| ഉപജില്ല= തിരുവനന്തപുരം സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തിരുവനന്തപുരം
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/713995" എന്ന താളിൽനിന്ന് ശേഖരിച്ചത്