Jump to content
സഹായം

"എസ് പി കെ സി എം എം ജി യു പി എസ് മാടായിക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 33: വരി 33:


== ചരിത്രം ==
== ചരിത്രം ==
എസ്.പി.കെ.സി.എം.എം.ജി.യു.പി.എസ്.മാടായിക്കോണം,
പി.ഒ.മാടായിക്കോണം (680712)
ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ല,തൃശ്ശൂർ
വിദ്യാലയചരിത്രം
അന്തരിച്ച മ‍ുൻമന്ത്രി ശ്രീ.പി.കെ.ചാത്തൻമാസ്റ്ററ‍ുടെ നേതൃത്വത്തിൽ ആറ്റ‍ുപ‍ുറത്തെ നായർ തറവാട‍ുവക സ്ഥലത്ത് ഒര‍ു നിശാപാഠശാല ആരംഭിച്ചിര‍ുന്ന‍ു എന്നാണ് കേട്ടറിവ്. ചില്ലായിൽ മാധവൻക‍ുട്ടിമാസ്റ്ററ‍ും കാളത്ത‍ുപറമ്പിൽ ഗോവിന്ദൻക‍ുട്ടിമാസ്റ്ററ‍ും ആയിര‍ുന്ന‍ു അക്കാലത്തെ അധ്യാപകരെന്ന് പറയപ്പെട‍ുന്ന‍ു.
അവർണനായ ചാത്തൻമാസ്റ്റർ ത‍ുടങ്ങിവെച്ചെങ്കില‍‍ും സവർണരാണ് അധ്യയനത്തിൽ ശ്രദ്ധിച്ചിര‍ുന്നത്.1951-ൽ തൃക്ക‍ൂർ മഠത്തിൽ പത്മനാഭശാസ്ത്രി ദാനമായി നൽകിയ ഭ‍ൂമിയിലാണ് ഔദ്യോഗികമായി വിദ്യാലയം ആരംഭിച്ചത്. അന്ന് എഴ‍ുത്ത‍ുക‍ുത്തിലൊക്കെ സ്‍ക്ക‍ൂളിന്റെ പേര് ജെ.ബി.എസ്.മാടായിക്കോണം എന്നായിര‍ുന്ന‍ു. 1955-56 കാലഘട്ടത്തിൽ ഇത് ജി.യ‍ു.പി.എസ്.മാടായിക്കോണം ആയി മാറി. എങ്കില‍ും പ്രായമായവർക്കിടയിൽ ശങ്കരമംഗലം സ്‍ക‍ൂൾ എന്നാണിത് അറിയപ്പെട്ടിര‍ുന്നത്.  1989 ഡിസംബർമാസത്തിലാണ് പി.ടി.എ.യുടെ കീഴിൽ
നഴ്‍സറി ഇവിടെ പ്രവർത്തനം ആരംഭിച്ചത്. അന്തരിച്ച മ‍ുൻമന്ത്രി ചാത്തൻമാസ്റ്ററ‍ുടെ
സ്‍മരണക്കായി 1990-91  വർഷത്തിൽ ഈ വിദ്യാലയത്തിന്റെ നാമധേയം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ജി.യ‍ു.പി.എസ്.എന്നാക്കി മാറ്റി.ആദ്യത്തെ പ്രധാന അധ്യപകൻ കാളത്ത‍ുപറമ്പിൽ ശ്രീ.ഗോവിന്ദൻക‍ുട്ടി മാസ്റ്ററായിര‍ുന്ന‍ു എന്ന് പറയപ്പെട‍ുന്ന‍ു.ആദ്യത്തെ അഡ‍്മിഷൻ നേടിയ വിദ്യാർഥി എം.ഭാർഗവിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/706875" എന്ന താളിൽനിന്ന് ശേഖരിച്ചത്