Jump to content
സഹായം

"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
'''"ഇരുണ്ട നിമിഷങ്ങളിലാണ് വെളിച്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.”      അരിസ്റ്റോട്ടിൽ'''   

ഇന്ന് ലോകമെമ്പാടുമുള്ള ജനത ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്യുന്ന വിഷയങ്ങളാണ് പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും. കോവിഡ് -19എന്ന നോവൽ കൊറോണ വൈറസ് അതിഭീകരമായി ലോകരാജ്യങ്ങളെയാകെ പിടിമുറുക്കുമ്പോൾ ഈ വിഷയങ്ങൾക്കേറെ പ്രസക്തിയേറുന്നു. പരസ്പരപൂരകങ്ങളായ ഈ വിഷയങ്ങളെ നമുക്ക് വിശദമായി പഠനവിധേയമാക്കാം.  

'''പരിസ്ഥിതി'''  
'''പരിസ്ഥിതി'''  
പ്രപഞ്ചത്തിൽ ജീവസാന്നിധ്യമുള്ള ഏക ആകാശഗോളം ഭൂമിയാണ്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഭൂമി നാമിന്നു കാണുന്ന രൂപത്തിൽ ജൈവവൈവിധ്യങ്ങളുടെ [11:29, 11/04/2020] Sheeja: കലവറയായിത്തീർന്നത് നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ്.എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ പറയാം സമരസപ്പെട്ട് കഴിയുന്ന ജീവീയഘടകങ്ങളുംഅജീവിയഘടകങ്ങളും അവയുടെ ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. ജീവികളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. 1870ൽ ജർമൻ ജന്തു ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹേക്കൽ ആണ് ഇക്കോളജി എന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ട് വന്നത്. വർത്തമാന കാലത്ത് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വത്തോടെ കഴിയുന്നതാണ് സന്തുലിതമായ പരിസ്ഥിതി സങ്കൽപം.
  പ്രപഞ്ചത്തിൽ ജീവസാന്നിധ്യമുള്ള ഏക ആകാശഗോളം ഭൂമിയാണ്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഭൂമി നാമിന്നു കാണുന്ന രൂപത്തിൽ ജൈവവൈവിധ്യങ്ങളുടെ കലവറയായിത്തീർന്നത് നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ്. എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ പറയാം .സമരസപ്പെട്ട് കഴിയുന്ന ജീവീയഘടകങ്ങളും അജീവിയഘടകങ്ങളും അവയുടെ ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. ജീവികളും പ്രകൃതിയും തമ്മില‍ുള്ള സ‍ുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. 1870ൽ ജർമൻ ജന്തു ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹേക്കൽ ആണ് "ഇക്കോളജിഎന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ട് വന്നത്. വർത്തമാന കാലത്ത് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വത്തോടെ കഴിയുന്നതാണ് സന്തുലിതമായ പരിസ്ഥിതി സങ്കൽപം.

       പരിസ്ഥിതിയെക്കുറിച്ച് വളരെ ജാഗ്രത്തായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകു ന്നത്. സമീപകാലത്ത് മനുഷ്യൻ യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു വരികയാണ് അതുകൊണ്ട് തന്നെയാണ് പരിസ്ഥിതിയെന്നത് വലിയ തോതിൽ ചർച്ചക്ക് വിധേയമാകുന്നത്. മനുഷ്യന്റെ വികസനസങ്കല്പങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യഘടങ്ങളായ മണ്ണ്,വായു,ജലം, കാലാവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതിസംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ ആധുനിക മനുഷ്യന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ  ഉള്ള അണക്കെട്ട് നിർമ്മാണം , പ്രകൃതിദത്തമായ വനസമ്പത്ത് നശീകരണം, പ്രകൃതിയിലെ ജൈവവൈവിധ്യത്തെ ദോഷകരമായി  ബാധിക്കുന്ന രാസ ഉൽപന്നങ്ങളുടെ ഉല്പാദനം , ആണവ പരീക്ഷണങ്ങൾ , രാസ-ജൈവ ആയുധങ്ങളുടെ പ്രയോഗം, മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന  ഖനന പ്രവർത്തനങ്ങൾ ,  മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടൽ തുടങ്ങി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്നും  മനുഷ്യൻ നിർബന്ധമായും പിറകോട്ടു പോകണം .  "ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് , എന്നാൽ  അത്യാഗ്രഹത്തിനൊട്ടില്ലതാനും." പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കടമയാണ്. വനനശീകരണം, ആഗോളതാപനം , അമ്ലമഴ , കാലാവസ്ഥാവ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങി സർവ്വതും പരസ്പരപൂരകങ്ങളാണ്.  പാടം നികത്തിയാലും  മണൽവാരി പുഴ നശിച്ചാലും  മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇന്ന് കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല, കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.     

വരി 33: വരി 34:
              
                 ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ  അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

296

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/705477" എന്ന താളിൽനിന്ന് ശേഖരിച്ചത്