|
|
വരി 59: |
വരി 59: |
|
| |
|
|
| |
|
| <font size=3><font color=blue>പ്രവേശനോത്സവം 2016 </font size></font color>
| |
| |ചിത്രം=[[പ്രമാണം:44037 2.jpg|thumb|2016-17 അധ്യയനവ൪ഷത്തെ പ്രവേശനോത്സവം ശ്രീ. ആ൯സല൯ എം. എൽ. എ നി൪വ്വഹിക്കുന്നു]]|
| |
| |ചിത്രം=[[പ്രമാണം:20160601 102931.jpg|thumb|പ്രവേശനോത്സവം]]|
| |
|
| |
| 2016 – 2017 അധ്യാന വർഷത്തെ ആദ്യദിനം 01.06.2016 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി. അജിത (നെയ്യാറ്റിൻകര വാർഡ് മെമ്പർ),ശ്രീമതി.ശശികല (HM)
| |
| ശ്രീമതി. വിക്ടോറിയ (പ്രിൻസിപ്പൽ), 10 - ാം ക്ലാസിലും +2 വിലും ഉന്നത വിജയം നേടിയ കൂട്ടുകാർ, റെഡ്ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന് മാലയിട്ട് സ്വീകരിച്ച് സ്വാഗതം ചെയ്തു. (ശ്രീമതി. ശാന്തിപ്രമീള, മുൻ എ.ഇ.ഒ). മുൻ എ . ഇ . ഒ ശ്രീമതി ശാന്തി പ്രമീള കുട്ടികളെ മാലയിട്ട് സ്വീകരിക്കുന്നു.
| |
| തുടർന്ന് പ്രവേശന ഗാനത്തോടെ കുട്ടികളെ ആഡിറ്റോറിയത്തിലേക്കാനയിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി ശശികല , സ്വഗതപ്രസംഗം നടത്തുന്നതോടൊപ്പം അന്താരാഷ്ട്ര പയറു വർഷത്തിന്റെ പ്രാധാന്യം, ലക്ഷ്യം എന്നിവയെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു .
| |
| P T A പ്രയിഡന്റ് ശ്രീ: സജു ചുരുങ്ങിയ വാക്കുകൾ കൊണ്ട് അദ്ധക്ഷ പ്രസംഗം നടത്തി. vice പ്രസിഡന്റ് ശ്രീ . ശ്രീകണ്ഠൻ നായര്, ശ്രീമതി. വിക്ടോറിയ എന്നിവരും കുട്ടികൾക്ക് ആശംസകൾ നേർന്നു. “അക്ഷര നിറവിൻ മാറ്റായ്" എന്നു കവിത ചൊല്ലികൊണ്ട് ശ്രീമതി ശാന്തിപ്രമീളാ കുഞ്ഞുങ്ങൾക്കും രക്ഷകർത്താക്കൾക്കും ആദർശങ്ങളും ഉപദേശങ്ങളുമായി ആശംസയർപ്പിച്ചു. തുടർന്ന് സ്ഥലം എം.എൽ.എ ശ്രീ : ആൻസലൻ ദീപം തെളിയിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചു.
| |
|
| |
| |ചിത്രം=[[പ്രമാണം:44037 1.jpg|thumb|സ്കൂൾ ചിത്രം]]|
| |
|
| |
|
| |
|
| |
| <font size=7><font color=blue>ലോകസംഗീത ദിനം </font size></font color>
| |
| |ചിത്രം=[[പ്രമാണം:44037 4.jpg|thumb|ലോകസംഗീത ദിനം ശ്രീ. പാ൪വ്വതീപുരം പത്മനാഭ൯ നി൪വ്വഹിക്കുന്നു]]|
| |
| സ്കൂൾ സംഗീത അധ്യാപകൻ ശ്രീ : സുദേവൻ അവറുകളുടെ നേതൃത്ത്വത്തിൽ ലോകസംഗീത ദിനം വളരെ വിപുലമായി ആഘോഷിച്ചു .34 വർഷം സ്കൂളിലും കോളേജിലുമായി സംഗീതാധ്യാപകനായിരുന്ന
| |
| ശ്രീ : പാർവതീപുരം പത്മനാഭൻ ഔപചാരിക ഉദ്ഘാടനം നടത്തി. സ്കൂൾ എച്ച് . എം , പ്രിൻസിപ്പൽ
| |
| ശ്രീ :v.k ഹരിദാസ് (സംഗീതാധ്യാപകൻ) എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് ശ്രീ : പത്മനാഭ അയ്യരുടെ നേതൃത്വത്തിൽ അരങ്ങേറിയ മ്യൂസിക് ഫ്യൂഷൻ വേദിയിലെ കാണികളുടെ ഹൃദയം കവർന്നു.
| |
| ==ഒ.ആ൪.സി (ഔ൪ റെസ്പോൺസിബിലിറ്റി റ്റു .ചിൽഡ്ര൯)==
| |
| |ചിത്രം=[[പ്രമാണം:44037 8.JPG|thumb|ഒ.ആ൪.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം ശ്രീ.ആ൯സല൯ എം.എൽ.എ നി൪വ്വഹിക്കുന്നു.]]|
| |
| <font size=7><font color=blue>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം</font size></font color>
| |
|
| |
| 27.01.2017 ന് രാവിലെ 10 മണിയ്ക്ക് നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടിയിൽ നെയ്യാറ്റി൯കര നഗരസഭ വൈസ് ചെയ൪മാ൯ ശ്രീ . കെ.കെ .ഷിബു,നഗരസഭ കൗൺസിലറും സ്കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശ്രീകണ്ഠ൯ നായ൪, വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, നെയ്യാറ്റി൯കര സ൪ക്കിൾ ഇ൯സ്പെക്ട൪ ശ്രീ. രാജാ സിംഗ്, വില്ലേജ് ആഫീസ൪, മു൯ ഡി.ഡി ശ്രീ. സാംസൺ , ജില്ലാ സഹകരണ ബാങ്ക് മാനേജ൪, ഡി.ഇ.ഒ ആഫീസ് പ്രതിനിധി ,പൂ൪വ്വ അധ്യാപക൪, പി.ടി.എ , മദ൪ പി.ടി.എ അംഗങ്ങൾ, സ്കൂൾ എച്ച.എം ശ്രീമതി. ശശികല പി.ടി, പ്രി൯സിപ്പൽ ശ്രീമതി, വിക്ടോറിയ, അധ്യാപക൪ തുടങ്ങി 50 ലധികം വ്യക്തികൾ പങ്കെടുത്തു.
| |
| {|style="margin: 0 auto;"
| |
| |ചിത്രം=[[പ്രമാണം:44037 10.jpg|thumb|left|950 mb|width=60 px|പൊതുവിദ്യാഭ്യാസംരക്ഷണയജ്ഞം]]|
| |
| |ചിത്രം=[[പ്രമാണം:44037 11.jpg|thumb|centre|998mb|പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞപരിപാടിയിൽ സി.ഐ ശ്രീ.രാജാ സിംഗ് ആശംസിയ്ക്കുന്നു]]
| |
| |}
| |
| <font size=7><font color=blue>SSLC 2017 ഉന്നതവിജയം നേടി സ്കൂളിന്റെ യശസ്സ് ഉയ൪ത്തിയ എല്ലാ കൊച്ചുമിടുക്കികൾക്കും അഭിനന്ദനങ്ങൾ.............................</font size></font color>
| |
| |ചിത്രം=
| |
| <font size=7><font color=blue>പ്രവേശനോത്സവം 2017 </font size></font color>
| |
|
| |
| <font size=5><font color=black>
| |
| നെയ്യാറ്റി൯കര ഗവ ഗേൾസ് ഹയ൪സെക്ക൯ഡറി സ്കൂളിലെ പ്രവേശനോത്സവം
| |
|
| |
| നിംസ് മെഡിസിറ്റി ചെയ൪മാ൯ ശ്രീ. ഫൈസൽഖാ൯ ഉദ്ഘാടനം ചെയ്തു. പി.ടി. എ
| |
|
| |
| പ്രസിഡന്റ് ശ്രീ. ശ്രീകണ്ഠ൯ നായ൪ അവ൪കളുടെ അധ്യക്ഷതയിൽ ശ്രീമതി സന്ധ്യ ടീച്ച൪
| |
|
| |
| ചൊല്ലിക്കൊടുത്ത പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി , അക്ഷരദീപം തെളിയിച്ച് , പുസ്തകവും
| |
|
| |
| കടലാസ് പേനയും സമ്മാനിച്ച് നവാഗതരെ പുതിയ അധ്യയനവ൪ഷത്തിലേയ്ക്ക് സ്വാഗതം
| |
|
| |
| ചെയ്തു .ഉന്നത വിജയം കരസ്ഥമാക്കിയ എസ്.എസ്.എൽ .സി, ഹയ൪സെക്ക൯ഡറി
| |
|
| |
| വിദ്യ൪ത്ഥിനികൾക്ക് പുരസ്കാരം നൽകി അനുമോദിച്ചു. നഗരസഭ വൈസ്ചെയ൪മാ൯ ശ്രീ.
| |
|
| |
| കെ.കെ ഷിബു, പി.ടി. എ വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാ൪, സ്കൂൾ ഹെഡ്മിസ്ട്രസ്
| |
|
| |
| ശ്രീമതി ശശികല, പ്രി൯സിപ്പൽ ശ്രീമതി വിക്ടോറിയ ,സ്റ്റാഫ് സെക്രട്ടറി ശ്രീ.വിദ്യാവിനോദ്
| |
|
| |
| എന്നിവ൪ ആശംസകള൪പ്പിച്ചു.
| |
| .</font size></font color>
| |
| ==<font size=7><font color=blue>SSLC 2018 ...25 A+ കരസ്ഥമാക്കികൊണ്ട് 100% വിജയം നേടി യ കൂട്ടുകാ൪ക്ക് സ്കൂളിന്റെ അഭിനന്ദനങ്ങൾ...ആശംസകൾ..........................</font size></font color>==
| |
| ==<font size=7><font color=blue>പ്രവേശനോത്സവം 2018 </font size></font color>==
| |
| {|style="margin: 0 auto;"
| |
| |ചിത്രം=[[പ്രമാണം:44037 50.jpg|thumb|സ്കൂൾ പ്രവേശനോത്സവം]]|
| |
| |ചിത്രം=[[പ്രമാണം:44037 51.jpg|thumb|സ്കൂൾ പ്രവേശനോത്സവം]]|
| |
| |}
| |
| ==പരിസ്ഥിതി ദിനം 2018==
| |
| |ചിത്രം=[[പ്രമാണം:44037 56.JPG|thumb|സ്കൂളിൽ പച്ചക്കറി കൃഷിയുടെ ശ്രീ. ആ൯സല൯ എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു.]]|
| |
|
| |
| ==<font size=7><font color=blue>ലിറ്റിൽ കൈറ്റ് 2018-- ഹൈടെക് വിദ്യാലയങ്ങളിലെ കുട്ടികളുടെ കൂട്ടായ്മ</font size></font color>==
| |
| ഡിജിറ്റൽ മാഗസീ൯
| |
| [[പ്രമാണം:44037-TVM-KAZHCHA (കാഴ്ച)-2019.pdf|thumb|തിറ്റിൽ കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ തയാറാക്കിയ ഡിജിറ്റൽ മാഗസീ൯ -2019]]
| |
| |ചിത്രം=[[പ്രമാണം:44037 54.jpg|thumb|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് ശ്രീ. ഷീലുകുമാ൪ ക്ലാസ്സെടുക്കുന്നു]]|
| |
|
| |
|
| == മുൻ സാരഥികൾ == | | == മുൻ സാരഥികൾ == |