<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:44027_22.jpg|ലഘുചിത്രം|100px|നടുവിൽശൂന്യം]]
മാറനല്ലൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ'''. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
യു.പി യ്ക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== '''ഹൈടെക് പഠനം''' ==
ഹൈസ്കൂൾ തലത്തില് ഇര‌ുപത്തി ആറ‍ും, ഹയർ സെക്കണ്ടറി തലത്തിൽ ആറ് ക്ലാസ്മുറികള‌ും ഹൈടെക് ആയി സജ്ജീകരിച്ചിട്ടുണ്ട്.പ്രൊജക്ടർ,ലാപ്ടോപ്പ്,സ്ക്രീൻ,സ്പീക്കർ എന്നീ ഉപകരണങ്ങൾ സജ്ജീകരിച്ച ക്ലാസ്റൂമുകൾ അധ്യാപകർക്ക് തങ്ങളുടെ പഠനപ്രവർത്തനങ്ങൾ രസകരവും കുട്ടികൾക്ക് ഏറ്റവും അനുയോജ്യവുമാക്കിതീർക്കാൻ സഹായമാണ് .പള്ളിക്കൂടം തുറന്ന് ആദ്യ ആഴ്ച മുതൽതന്നെ ഹൈടെക് ക്ലാസ്റൂമുകൾ സജീവമാണ്.എല്ലാവരും വിഭവപോർട്ടലായ 'സമഗ്ര' https://samagra.itschool.gov.in പ്രയോജനപ്പെടുത്തി പഠനപ്രവർത്തനങ്ങൾ
മികവ‌ുറ്റതാക്ക‍ുന്ന‍ുണ്ട്.സാങ്കേതിക സഹായത്തിനു 'ലിറ്റിൽ കൈറ്റ്സ്' കൂട്ടുകാരും ക്ലാസ് ഹൈടെക് പ്രതിനിധികളുമുണ്ട്.അവർക്കുള്ള പരിശീലനം കൊടുത്തുകഴിഞ്ഞു. പിന്നെ അധ്യാപകർ ഏതു വിഷയത്തിൽ ഏന്തൊക്കെ വിഭവങ്ങൾ എന്തിനു വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്ന് എഴുതിവയ്ക്കാൻ ഓരോ ക്ലാസിലും കുട്ടി നിരീക്ഷകരുമുണ്ട്.<br>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഐ. ടി. ക്ലബ്ബ്: കഴിഞ്ഞ 7 വർഷമായി 2009 മ‌ുതൽ 2017 വരെ തുടർച്ചയായി സംസ്ഥാന ഐ.ടി മേളയിൽ പങ്കാളിത്തം... * ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്:
* ശാസ്ത്ര ക്ലബ്ബ്:
* ഗണിത ക്ലബ്ബ്:
==വഴികാട്ടി==
{{#multimaps: 8.4692524, 77.0737052| width=600px 650px | zoom=16 }} , DVMNNM HSS Maranalloor
* NH 7ന് തൊട്ട് നെയ്യാറ്റിൻകര നഗരത്തിൽ നിന്നും 7കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 23കി.മി. അകലം
<!--visbot verified-chils->
മാറ്റങ്ങൾ - Schoolwiki
സഹായം Reading Problems? Click here


മാറ്റങ്ങൾ

ഡി.വി.എം.എൻ.എൻ.എം.എച്ച്.എസ്.എസ് മാറനല്ലൂർ

2,150 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു, 26 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
219
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/697478...697482" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി