ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
22,702
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<poem> | <poem> | ||
താഴിട്ടടച്ചൊരീ ചില്ലലമാരയിൽ | താഴിട്ടടച്ചൊരീ ചില്ലലമാരയിൽ | ||
ചാഞ്ഞും ചെരിഞ്ഞും ചടഞ്ഞടുങ്ങി | |||
ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ | ചക്കരപ്പാവിന്റെ ഗന്ധവും പേറിയീ | ||
ചുക്കുചുവയ്ക്കുന്ന പുസ്തകങ്ങൾ.</poem> | |||
അക്ഷരത്താളിന്റെയോർമയിൽനിന്നുട- | |||
നെത്തിനോക്കീ ശബ്ദതാരാവലി | നെത്തിനോക്കീ ശബ്ദതാരാവലി | ||
ഒന്നുവന്നൊന്നെടുത്തൊന്നുനോക്കീടുകിൽ | |||
ജൻമം സഫലമെന്നാഗ്രഹച്ചു. | ജൻമം സഫലമെന്നാഗ്രഹച്ചു. | ||
<poem>പൊട്ടിയകണ്ണടച്ചോട്ടിലൂടിന്നൊരു | <poem>പൊട്ടിയകണ്ണടച്ചോട്ടിലൂടിന്നൊരു | ||
കൊച്ചനാം | കൊച്ചനാം പുസ്തകമെത്തിനോക്കി | ||
ആടിയുലഞ്ഞൊരു | ആടിയുലഞ്ഞൊരു രുദ്രാക്ഷമാലയായ് | ||
എന്നിലൂടെ നടത്തമായി.</poem> | എന്നിലൂടെ നടത്തമായി.</poem> | ||
പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ | പണ്ടുപണ്ടെന്നൊരു പാഴ്വാക്കോതിയീ | ||
ചരിത്രാഖ്യായിക തേങ്ങുകയായ് | |||
ഒരുകുഞ്ഞിക്കൈയുമേ താലോലിച്ചീലി- | |||
ന്നെന്റെയീ ജൻമമോ വ്യർഥമായി | |||
<poem>പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ | <poem>പുസ്തകത്താളിന്റെയക്ഷരത്തിൻമാവിൻ | ||
ചോട്ടിലിരുന്നു മജീദുതേങ്ങി | ചോട്ടിലിരുന്നു മജീദുതേങ്ങി |
തിരുത്തലുകൾ