"ജി.എൽ.പി.എസ് തരിശ്/ഓരോ ക്ലാസ്സിനും ഓരോ പദ്ധതി ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:
[[പ്രമാണം:Parunth.jpg|ലഘുചിത്രം|പരുന്താട്ടം ]]
[[പ്രമാണം:Parunth.jpg|ലഘുചിത്രം|പരുന്താട്ടം ]]
[[പ്രമാണം:FB IMG 1576337461690.jpg|ലഘുചിത്രം]]
[[പ്രമാണം:FB IMG 1576337461690.jpg|ലഘുചിത്രം]]
'''ഒരു കുട്ടിയുടെ അനുഭവ കുറിപ്പ് '''
നാട്ടു നന്മകൾ കാത്തു സൂക്ഷിക്കുന്ന സേ ത്വേട്ടന്റെ വീട്ടിലേക്കായിരുന്നു  നാലാം ക്ലാസിലെ കുഞ്ഞുങ്ങളോടൊപ്പം ഫീൽഡ് ട്രിപ്പ് നടത്തിയത്.
പഴയ കാല കാർഷികോപകരണങ്ങളായ കരി, നുകം ഊർച്ച മരം, കുന്താണി  ഉരൽ, നാരായം തുടങ്ങിയവ സേത്വേട്ടൻ കുട്ടികൾക്കായി പരിചയപ്പെടുത്തി.
എന്താണെന്നും, എന്തിനാണെന്നും എങ്ങനെയാണെന്നും അദ്ദേഹം കുട്ടികൾക്കായി നന്നായി വിശദീകരിച്ചു...
പ്ലാസ്റ്ററിക് കുപ്പിയിൽ ചെളി നിറച്ച് അതിൽ വിളയിച്ചെടുത്ത നെന്മണികൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. 
തൊട്ടടുത്ത വീട്ടിലെ പത്തായവും കണ്ട് ആ ഗൃഹനാഥൻ പങ്കുവെച്ച ഓർമ്മകളും  ...
എല്ലാം നെഞ്ചേറ്റിഞങ്ങൾ മടങ്ങി.
അവിസ്മരണീയ ഈ പഠനാനുഭവം എത്രമാത്രം കാര്യക്ഷമമായിരുന്നു.....!
(4ാം ക്ലാസിലെ ഒരു കൊച്ചു മിടുക്കി  ഫാത്തിമ നിസ്ബ ഈ പoനാനുഭവം വിവരിക്കുന്നു )
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684207" എന്ന താളിൽനിന്ന് ശേഖരിച്ചത്