Jump to content

"Ssk17:Homepage/മലയാളം കഥാരചന (എച്ച്.എസ്)/രണ്ടാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 5: വരി 5:


     <nowiki>    ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാൾ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാൻ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താൻ എന്ന്ഒരിക്കൽക്കൂടി ചിന്തിച്ചുപോയി...
     <nowiki>    ഞരങ്ങുന്ന ആ കട്ടിലിലേക്ക് അയാൾ വീണ്ടും വന്നിരുന്നു. ഇല്ല....കഴിയുന്നില്ല....ഒരിടത്ത് ഇരുപ്പുറപ്പിക്കാൻ കഴിയുന്നില്ല... എന്തിനാണിത്ര പരിഭ്രമം? ഈ 57ലും മധുരപ്പതിനേഴിലേക്ക് തിരിച്ച് പോകുകയാണോ താൻ എന്ന്ഒരിക്കൽക്കൂടി ചിന്തിച്ചുപോയി...
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓ൪മ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാൾ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോൾതന്നെ അറപ്പുതോന്നുന്നു. മീൻകറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകൾ.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെർഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവൾ....?  
സാമാന്യം വരുമാനമുള്ള ഒരു ബിസിനസ്സ് ഉടമയാണ്... വലിയ ബിസിനസ്സ് മീറ്റിംഗുകളുടെ തലേന്നുപോലും ഇത്ര പരിഭ്രമം? ഇല്ല, ഓർമ്മയിലെങ്ങും ഉണ്ടായിട്ടില്ല. അയാൾ ഒന്നും അറിയാതെ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ നോക്കി.നോക്കുമ്പോൾതന്നെ അറപ്പുതോന്നുന്നു. മീൻകറിയും പുളിശ്ശേരിയും വാരിത്തൂകിയ വൃത്തിഹീനമായ സാരി... കനച്ച വെളിച്ചെണ്ണ ഇറ്റുവീഴുന്ന മുടിയിഴകൾ.... സ്ട്രെയിറ്റ് ചെയ്ത് പാറിപ്പറക്കുന്ന മുടിയും മുന്തിയ പെർഫ്യൂമിന്റെ മണവുമായി നടക്കുന്ന റോസ്സിന്റെ.... അവളുടെ ഏഴയലത്ത് വരുമോ ഇവൾ....?  
നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വളർത്തിയ ബന്ധം... നാളെ പൂവണിയാൻ പോകുന്നു. അയാൾക്ക് തന്നെക്കുറിച്ചോ൪ത്ത് അഭിമാനം തോന്നി.... അൻപത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകൾ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാൻ നാളെ ഞാൻ കൊച്ചിയിലെ 'ബ്ലൂ മൂൺ പാലസിൽ' പോകുന്നു. ആദ്യസന്ദ൪ശനം... കൂട്ടുകാരുടെ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....
നാളെ...നാളെയാണ് ആ സുദിനം.... ഒരു മിസ്ഡ് കോളിലുടെ തുടങ്ങി; പിന്നീട് ദൈവം പനപോലെ വളർത്തിയ ബന്ധം... നാളെ പൂവണിയാൻ പോകുന്നു. അയാൾക്ക് തന്നെക്കുറിച്ചോർത്ത് അഭിമാനം തോന്നി.... അൻപത്തേഴുതികഞ്ഞു... ഇരുപതു വയസ്സുള്ള മകൾ ദൂരെ. പഠിക്കുന്നു. അതേ പ്രായത്തിലുള്ള കാമുകിയെ കാണാൻ നാളെ ഞാൻ കൊച്ചിയിലെ 'ബ്ലൂ മൂൺ പാലസിൽ' പോകുന്നു. ആദ്യസന്ദർശനം... കൂട്ടുകാരുടെ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു. രഹസ്യമായി ഇക്കാര്യം ഇന്നലെ ഫയാസിനോട് പറഞ്ഞു. അവന്റെ മറുപടി കേട്ട് രോമാഞ്ചം വന്നുപോയി.....
'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാൻസാക്ഷന് കുറവുവല്ലോമുണ്ടോ...?'
'ഇങ്ങളീകാര്യത്തിലൊരു എ.ടി.എം. മെഷീനാണ് ഇക്കാ... മെഷീനിത്ര പഴേതായെങ്കിലെന്താ... ട്രാൻസാക്ഷന് കുറവുവല്ലോമുണ്ടോ...?'
അഭിമാനം തോന്നിക്കുന്ന വാക്കുകൾ..... ടിംഗ്..! ടോംഗ്..!  
അഭിമാനം തോന്നിക്കുന്ന വാക്കുകൾ..... ടിംഗ്..! ടോംഗ്..!  
വരി 25: വരി 25:
വേഗം ടൗണിലെത്തി.
വേഗം ടൗണിലെത്തി.
അപ്പോഴാണ് മകളുടെ ഫോൺ.....
അപ്പോഴാണ് മകളുടെ ഫോൺ.....
     'പപ്പാ ഞാൻ എയ൪ പോർട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാൻ വീട്ടിലെത്തിയെക്കാം..'
     'പപ്പാ ഞാൻ എയർ പോർട്ടിലെത്തി..എനിക്ക് കുറച്ച് ഷോപ്പിംഗുണ്ട്...രാത്രി ഞാൻ വീട്ടിലെത്തിയെക്കാം..'
     'ശെരി മോളൂ ടേക്ക് കെയർ.'
     'ശെരി മോളൂ ടേക്ക് കെയർ.'
ഇത്രയും പറഞ്ഞ് ഫോൺ വെച്ചപ്പോൾ റോഡ് സൈഡിൽ  സിം വിൽക്കാൻ നിൽക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു ....
ഇത്രയും പറഞ്ഞ് ഫോൺ വെച്ചപ്പോൾ റോഡ് സൈഡിൽ  സിം വിൽക്കാൻ നിൽക്കുന്ന ചെറുപ്പക്കാര് പിള്ളേരേ കണ്ടു ....
                ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കിൽ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല...
                ആറുമാസം മുമ്പ് തന്റെ ഈ സംബന്ധത്തിന് 'കഞ്ഞിവച്ച്' തന്നതിവരാണല്ലോ...പുതിയ സിം എടുപ്പിച്ചതിവരാണ്.അന്ന് ഇവരെ നിരാശരാക്കി വിട്ടിരുന്നെങ്കിൽ റോസുമായുള്ള ബന്ധം..അതുണ്ടാകുമായിരുന്നില്ല...
  മാത്രമല്ല പരിചയക്കാരുടെ കയ്യിലൊന്നും ഈ നമ്പറില്ല.ഭാര്യക്കും മക്കൾക്കും പോലും അറിയില്ല...പിന്നെയാ.. പിന്നെയും മുന്നോട്ടു പോയപ്പോൾ ടൗണിലേ ആ‍ഡിറ്റോറിയത്തിൽ നിന്നും ഒരു പെണ്ണും ചെറുക്കനും വിവാഹിതരായി ഇറങ്ങുന്നു...ഇരുപത്താറുവ൪ഷൾക്കു മുമ്പേ താനും ഇതുപോലേ...അയാൾ ഓ൪ത്തുപോയി എല്ലാവരും കൂടി മുറപ്പെണ്ണിനെ തലയിൽ കെട്ടുവച്ചു... തലവിധി...
  മാത്രമല്ല പരിചയക്കാരുടെ കയ്യിലൊന്നും ഈ നമ്പറില്ല.ഭാര്യക്കും മക്കൾക്കും പോലും അറിയില്ല...പിന്നെയാ.. പിന്നെയും മുന്നോട്ടു പോയപ്പോൾ ടൗണിലേ ആ‍ഡിറ്റോറിയത്തിൽ നിന്നും ഒരു പെണ്ണും ചെറുക്കനും വിവാഹിതരായി ഇറങ്ങുന്നു...ഇരുപത്താറുവർഷൾക്കു മുമ്പേ താനും ഇതുപോലേ...അയാൾ ഓർത്തുപോയി എല്ലാവരും കൂടി മുറപ്പെണ്ണിനെ തലയിൽ കെട്ടുവച്ചു... തലവിധി...
                   വിവാഹം...അതൊരു ഞാണിന്മേൽ കളിയാണ്...സ൪ക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാൻ ആവില്ല.
                   വിവാഹം...അതൊരു ഞാണിന്മേൽ കളിയാണ്...സർക്കസ് അഭ്യാസം പോലെ ചുറ്റും ഉള്ളവരെ രസിപ്പിക്കാം. പക്ഷെ സ്വയം രസിക്കാൻ ആവില്ല.
അതാ മുന്നിൽ ഹോട്ടൽ ബ്ലൂമൂൺ പാലസ്. വണ്ടി പാ൪ക്ക് ചെയ്ത് അകത്തു കയറി.ഫോണെടുത്ത് നമ്പ൪ ചികഞ്ഞെടുത്തു. റോസിന്റെ നമ്പ൪ 'റോഷൻ' എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.വെറുതേ ഭാര്യയേ ടെൻഷനടിപ്പിക്കേണ്ടല്ലോ....
അതാ മുന്നിൽ ഹോട്ടൽ ബ്ലൂമൂൺ പാലസ്. വണ്ടി പാർക്ക് ചെയ്ത് അകത്തു കയറി.ഫോണെടുത്ത് നമ്പർ ചികഞ്ഞെടുത്തു. റോസിന്റെ നമ്പർ 'റോഷൻ' എന്നാണ് ടൈപ്പ് ചെയ്തിരിക്കുന്നത്.വെറുതേ ഭാര്യയേ ടെൻഷനടിപ്പിക്കേണ്ടല്ലോ....
റോസ് മരിയ..... അവൾ ഫോൺ എടുത്തു.
റോസ് മരിയ..... അവൾ ഫോൺ എടുത്തു.
'ഹായ് ജയ് !'
'ഹായ് ജയ് !'
വരി 37: വരി 37:
'ഹോട്ടലിൽ...'
'ഹോട്ടലിൽ...'
'ഏതു ടേബിൾ ?'
'ഏതു ടേബിൾ ?'
'നമ്പ൪ സിക്സ്.. ജയ് അന്ന് ഓൺലൈനായി വാങ്ങി അയച്ച ബ്ലാക്ക് ഗൗൺ...'
'നമ്പർ സിക്സ്.. ജയ് അന്ന് ഓൺലൈനായി വാങ്ങി അയച്ച ബ്ലാക്ക് ഗൗൺ...'
'ഓ.കെ ഞാൻ ഇതാ എത്തി..'
'ഓ.കെ ഞാൻ ഇതാ എത്തി..'
നേരേ ചെന്ന് റോസ് എന്ന് വിളിക്കാനാഞ്ഞതും കാണുന്നത് ബ്ലാക്ക് ഗൗൺ അണിഞ്ഞ് മുടി പാറിപ്പറത്തി ഫോണിൽ നോക്കിയിരിക്കുന്ന മകൾ ദേവികയെ....
നേരേ ചെന്ന് റോസ് എന്ന് വിളിക്കാനാഞ്ഞതും കാണുന്നത് ബ്ലാക്ക് ഗൗൺ അണിഞ്ഞ് മുടി പാറിപ്പറത്തി ഫോണിൽ നോക്കിയിരിക്കുന്ന മകൾ ദേവികയെ....
വരി 52: വരി 52:
'എന്തേ?'
'എന്തേ?'
'ക്ലൈന്റ് ഞാൻ വിചാരിച്ചതു പോലെയല്ല'
'ക്ലൈന്റ് ഞാൻ വിചാരിച്ചതു പോലെയല്ല'
                 കിതപ്പോടെ ഭാര്യയുടെ മടിയിൽ തലവെച്ചു കിടന്നു. അവൾ സാരിതലപ്പുകൊണ്ട് വിയ൪പ്പൊപ്പവേ അയാൾ സ്വന്തം മന്ത്രിച്ചു.
                 കിതപ്പോടെ ഭാര്യയുടെ മടിയിൽ തലവെച്ചു കിടന്നു. അവൾ സാരിതലപ്പുകൊണ്ട് വിയർപ്പൊപ്പവേ അയാൾ സ്വന്തം മന്ത്രിച്ചു.
ക്ലൈന്റ് വിചാരിച്ചത് പോലേയല്ല...
ക്ലൈന്റ് വിചാരിച്ചത് പോലേയല്ല...
           എ.ടി.എം.ഇൽ പിൻ അറിയാതെ കുഴങ്ങുന്ന വ്യക്തിയെപ്പോലെ ജയമോഹൻ പരിഭ്രമിച്ചു... ഇനി ഒരു ട്രാൻസാക്ഷനും നടത്താൻ കഴിയില്ല, അയാൾക്ക്...
           എ.ടി.എം.ഇൽ പിൻ അറിയാതെ കുഴങ്ങുന്ന വ്യക്തിയെപ്പോലെ ജയമോഹൻ പരിഭ്രമിച്ചു... ഇനി ഒരു ട്രാൻസാക്ഷനും നടത്താൻ കഴിയില്ല, അയാൾക്ക്...
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/681310" എന്ന താളിൽനിന്ന് ശേഖരിച്ചത്