Jump to content
സഹായം

"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു===
===യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു===
[[പ്രമാണം:Hiroshima day-3.jpg|thumb|150px|left|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്]]
[[പ്രമാണം:Hiroshima day-3.jpg|thumb|150px|left|സ്കൂളിൽ ഹിരോഷിമ ദിനത്തോടനുബന്ധിച്ച് നടന്ന യുദ്ധവിരുദ്ധ റാലിയിൽ നിന്ന്]]
ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.
2019 ആഗസ്റ്റ് 6ന് ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സോഷ്യൽ ക്ലബ്ബിന്റയും JRC യുടെയും നേതൃത്വത്തിൽ നടന്ന യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ സന്ദേശം വിളിച്ചോതിക്കൊണ്ടായിരുന്നു റാലി.


===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി===
===സ്കൂളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി===
[[പ്രമാണം:Prabhathabhakshnam paripadi-1.jpg|thumb|200px|പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന്]]
[[പ്രമാണം:Prabhathabhakshnam paripadi-1.jpg|thumb|200px|പരിപാടിയുടെ ഉദ്ഘാടനത്തിൽ നിന്ന്]]
കപ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന "പ്രഭാത ഭക്ഷണം " പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഗോഖലെയിൽ നടന്നു. കപ്പൂർ പഞ്ചായത്ത് അംഗം ഗീത ജയന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.കെ.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃത്താല എ.ഇ.ഒ പി.വി.സിദ്ധിഖ്, പ്രിൻസിപ്പാൾ ലത, എസ്.എം.സി ചെയർമാൻ ടി.പി.പ്രമോദ് ചന്ദ്രൻ, എ.വി.മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.വി.റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും സംബന്ധിച്ചു. പ്രീ പ്രൈമറി എൽപി വിഭാഗം കുട്ടികൾക്കായി 267 പേർക്കാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുളളത്.
2019 ആഗസ്റ്റ് 5ന് കപ്പൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന "പ്രഭാത ഭക്ഷണം " പദ്ധതിയുടെ സ്ക്കൂൾ തല ഉദ്ഘാടനം ഗോഖലെയിൽ നടന്നു. കപ്പൂർ പഞ്ചായത്ത് അംഗം ഗീത ജയന്തി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പി.കെ.രാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. തൃത്താല എ.ഇ.ഒ പി.വി.സിദ്ധിഖ്, പ്രിൻസിപ്പാൾ ലത, എസ്.എം.സി ചെയർമാൻ ടി.പി.പ്രമോദ് ചന്ദ്രൻ, എ.വി.മോഹനൻ തുടങ്ങിയവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ പി.വി.റഫീഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പുഷ്പലത നന്ദിയും പറഞ്ഞു. കുടുംബശ്രീ പ്രവർത്തകരും രക്ഷിതാക്കളും സംബന്ധിച്ചു. പ്രീ പ്രൈമറി എൽപി വിഭാഗം കുട്ടികൾക്കായി 267 പേർക്കാണ് സ്ക്കൂളിൽ പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിട്ടുളളത്.
 
===പഠനോപകരണ നിർമാണ ശില്പശാല===
[[പ്രമാണം:Padanopakarana Silpasala-1.jpg|thumb|200px|ശില്പശാലയിൽ നിന്ന്]]
ശാസ്ത്ര പഠനമെന്നത് പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ വികസിക്കേണ്ടതാണെന്ന തത്വം അടിസ്ഥാനമാക്കി കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ടെക് മലപ്പുറത്തിന്റെ നേതൃത്വത്തിൽ 2019 ആഗസ്റ്റ് 3ന് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. കപ്പൂർ പഞ്ചായത്താഗം ഗീത ജയന്തി ശില്പശാല ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് രാമകൃഷ്ണൻ.പി.കെ അധ്യക്ഷനായി. ശാസ്ത്ര അധ്യാപകനും കോളമിസ്റ്റുമായ ഇല്ല്യാസ് പെരിമ്പലത്തിൻെറയും കുഞ്ഞുമുഹമ്മദ് മാസ്റ്ററുടെയും നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. വിവിധ ശാസ്ത്ര ശാഖകളിൽ ഉൾപെട്ട നിരവധി പഠനോപകരണങ്ങളും പരീക്ഷണങ്ങളും ശില്പശാലയിൽ സംഘടിപ്പിച്ചിരുന്നു.
എ.ഇ.ഒ സിദ്ധിഖ് മാസ്റ്റർ, പ്രധാന അധ്യാപകൻ പി.വി.റഫീഖ്, ഇ.വി.പുഷ്പലത, ടി.പി.ബീന എന്നിവർ സംസാരിച്ചു.




വരി 116: വരി 122:
പ്രമാണം:Prabhathabhakshnam paripadi-3.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Prabhathabhakshnam paripadi-3.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Prabhathabhakshnam paripadi-4.jpg|thumb|പരിപാടിയിൽ നിന്ന്
പ്രമാണം:Prabhathabhakshnam paripadi-4.jpg|thumb|പരിപാടിയിൽ നിന്ന്
</gallery>
===പഠനോപകരണ നിർമാണ ശില്പശാല===
<gallery>
പ്രമാണം:Padanopakarana Silpasala-2.jpg|thumb|
പ്രമാണം:Padanopakarana Silpasala-3.jpg|thumb|
പ്രമാണം:Padanopakarana Silpasala-4.jpg|thumb|
പ്രമാണം:Padanopakarana Silpasala-5.jpg|thumb|
പ്രമാണം:Padanopakarana Silpasala-6.jpg|thumb|
പ്രമാണം:Padanopakarana Silpasala-7.jpg|thumb|
പ്രമാണം:Padanopakarana Silpasala-8.jpg|thumb|
</gallery>
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675860" എന്ന താളിൽനിന്ന് ശേഖരിച്ചത്