"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019‍‍]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019‍‍]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019‍‍]]
==അമ്മമാരെ ഹൈടെക്കാക്കി ഗോഖലെ സ്കൂളിലെ ലിറ്റിൽ കൈറ്റ് യൂണിറ്റ്==
[[പ്രമാണം:അമ്മമാർക്കുള്ള ഐടി ക്ലാസ് ഉദ്ഘാടനം.jpg|thumb|അമ്മമാർക്കുള്ള ഐ.ടി. ക്ലാസ് എച്ച്.എം.പി.വി. റഫീഖ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
കല്ലടത്തൂർ ഗോഖലെ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള ഐ ടി അധിഷ്ഠിത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഹൈടെക്ക് വിദ്യാഭ്യാസ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കൾക്ക് ഇടപെടാനും സഹായിക്കാനും അവരെ സാങ്കേതികമായി പ്രാപ്തരാക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.
പുതിയ പാഠപുസ്തകത്തിൽ ചേർത്തിട്ടുള്ള ക്യൂ.ആർ കോഡുകൾ, ഉപയോഗം പരിചയപ്പെടുത്തൽ, സമഗ്ര , സമേതം, വിക്ടേഴ്സ് ചാനൽ, സൈബർ സെക്യൂരിറ്റി തുടങ്ങിയവയെ കുറിച്ചുള്ള വിവിധ സെഷനുകൾ പരിപാടിയിൽ ഉണ്ടായിരുന്നു. പരിശീല പരിപാടി ഹെഡ്മാസ്റ്റർ ശ്രീ പി.വി.റഫീക്ക് ഉദ്ഘാടനം ചെയ്തു. സിന്ധു ടീച്ചർ, ജാഫറലി മാസ്റ്റർ, ലിറ്റിൽ കൈറ്റ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ലിറ്റിൽ കൈറ്റ് ചുമതലയുള്ള സജിത ടീച്ചർ, ഉണ്ണികൃഷ്ണൻ മാഷ് എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്തു.
<gallery>
പ്രമാണം:അമ്മാമാർ ക്യൂ.ആർ.കോഡ് സ്കാൻ ചെയ്യുന്നു.jpg|thumb|അമ്മമാർക്കുള്ള ഐ.ടി പരിശീലനത്തിൽ നിന്ന്
പ്രമാണം:Gokhale GHSS Kalladathur Littile Kites Ammamarkkulla I.T.class.jpg|thumb|അമ്മമാർക്കുള്ള ഐ.ടി പരിശീലനത്തിൽ നിന്ന്
പ്രമാണം:Gokhale GHSS Kalladathur Littile Kites Ammamarkkulla I.T.class-2.jpg|thumb|അമ്മമാർക്കുള്ള ഐ.ടി പരിശീലനം പരിപാടിയുടെ പോസ്റ്റർ
</gallery>
121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675569" എന്ന താളിൽനിന്ന് ശേഖരിച്ചത്